Uncategorized - Page 100

സുഹൃത്തുക്കളേ മാപ്പ്! കഴിഞ്ഞ ഒരാഴ്ചയായി ഗുജറാത്തിലുണ്ട്; മുറുക്കാൻ തുപ്പലോ മിഠായി തോലോ ഇല്ലാത്ത നഗരമാണ് കണ്ടത്; ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒരു ശിൽപത്തെ എത്ര അധമമായാണ് നാം ഇകഴ്‌ത്തിയത്: പട്ടേൽ പ്രതിമ കണ്ട യുവതിയുടെ പോസ്റ്റ് വൈറലാവുമ്പോൾ
ഇലക്ട്രൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീംകോടതി; സംഭാവനകളെക്കുറിച്ച് ജനങ്ങൾക്ക് അറിയണം; കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇതെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്; നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന മാറ്റത്തിന് തിരിച്ചടി
ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നു; വാളകത്ത് വാഹനമിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കൊന്ന് കറിവച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ; അകത്തായത് ഡോ പി ബാജി
സബ്സിഡി 35 ശതമാനമായി വെട്ടിക്കുറച്ചു; സപ്ലൈകോയിൽ അരിയും പഞ്ചസാരയുമുൾപ്പെടെ 13 ഇനങ്ങൾക്ക് വില കൂടും; വില കൂട്ടൽ കാലോചിതമായ മാറ്റം മാത്രം; സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ മാത്രമാണിതെന്ന് മന്ത്രി ജി ആർ അനിൽ; വില കൂട്ടില്ലെന്ന ആ വാഗ്ദാനം പാഴ് വാക്കാകുമ്പോൾ
മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയിൽ മറുവാക്ക് എഡിറ്റർക്കെതിരെ കേസ്; മറുവാക്ക് സിപിഐ മാവോയിസ്റ്റിന്റെ മുഖപത്രമാണെന്നും എഫ് ഐ ആറിൽ ആരോപണം; നിഷേധിച്ച് അംബിക
തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; ക്ഷേത്രം ഭാരവാഹികൾ പിടിയിലായത് അടിമാലിയിൽ ഒളിവിൽ കഴിയുമ്പോൾ; നിർണ്ണായകമായത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം
പഞ്ചവാദ്യത്തിന് ശബ്ദം പോര, താൻ കെട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലിൽ ഇവിടെ ജോലി ചെയ്യരുത് തോർത്തിൽ കല്ലു കെട്ടി ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ചെന്ന് പരാതി; തേവലക്കരയിലെ ആരോപണം ക്ഷേത്ര ഉപദേശക സമിതിയുടെ മുൻ സെക്രട്ടറിക്കെതിരെ
ശരത് പവാർ കോൺഗ്രസിൽ ലയിച്ചാൽ ശശീന്ദ്രനും കോൺഗ്രസുകാരനാകും; അജിത് പവാറിനൊപ്പം നിന്നാൽ ബിജെപിക്കാരനും! ചെന്നിത്തലയുടെ മഹാരാഷ്ട്ര ഓപ്പറേഷൻ പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ മന്ത്രിയെ; അവസരം മുതലെടുക്കാൻ തോമസ് കെ തോമസും; എല്ലാം വെറും കഥകളാകുമെന്ന ആശ്വാസത്തിൽ പിസി ചാക്കോ
കയ്യിൽ കാശു കിട്ടുന്ന ജോലി തേടി പരക്കം പാഞ്ഞു യുകെയിലെത്തിയ മലയാളികൾ; ആരെങ്കിലും സഹായിക്കാൻ തയ്യാറായാൽ കൂറ്റൻ പിഴയുമായി ബ്രിട്ടീഷ് സർക്കാരും; കച്ചവടം പൂട്ടാൻ വേറെ കാരണം വേണ്ട; വീട്ടിൽ താമസിച്ചാൽ വീട്ടുടമയും പിഴ നൽകണം; ബ്രിട്ടണിൽ അനധികൃതക്കാർക്ക് ഇനി കഷ്ടകാലം