Uncategorized - Page 231

പാഴ്സൽ ഭക്ഷണത്തിൽ സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന; ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്‌പ്പിച്ചു; 114 സ്ഥാപനങ്ങൾക്ക് പിഴ
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മുംബൈയിലെ മീരാ റോഡിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി; നിയമവിരുദ്ധ കെട്ടിടങ്ങളും കൈയേറ്റങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർത്ത് അധികൃതർ
വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി; വീട്ടുകാരെ മയക്കിക്കിടത്തി സ്വർണ്ണവും പണവും അപഹരിച്ചു; വർക്കലയിലെ കവർച്ചയ്ക്ക് പിന്നിൽ അഞ്ചംഗ സംഘം; രണ്ട് പേർ അറസ്റ്റിൽ
പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ തൂങ്ങിമരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി; പ്രതിഷേധം ശക്തമാകവേ പെൻഷൻ കിട്ടാത്തതുകൊണ്ടാണ് ജോസഫിന്റെ ആത്മഹത്യയെന്ന വാദം അസംബന്ധമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ്
മക്കൾക്ക് ജന്മനാ ഉള്ള അപൂർവരോഗവും സാമ്പത്തിക പ്രശ്‌നങ്ങളും; ദയാവധത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ആലോചിച്ച് കോട്ടയത്തെ അഞ്ചംഗ കുടുംബം; സർക്കാർ സഹായം കാത്തിരുന്നിട്ടും  നിരാശ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ഒന്നര വർഷമായി ഒളിവിൽ; ഉൾഫ ബോഡോ തീവ്രവാദ സംഘവുമായി ബന്ധം; ലോക്കൽ പൊലീസ് കൈയൊഴിഞ്ഞിട്ടും പ്രതിയെ അസമിൽ നിന്നും സാഹസികമായി പിടികൂടി പൊലീസ്
റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 65 മരണം; കൊല്ലപ്പെട്ടവരിൽ ഏറെയും യുക്രെയ്ൻ യുദ്ധത്തടവുകാർ; അപകടമുണ്ടായത് യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിൽ; വിമാന അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; അന്വേഷണത്തിന് സൈനിക കമ്മീഷനെ നിയോഗിച്ചു
വീട്ടുകാർക്കു വേണ്ടി 16ാം വയസ്സിൽ ശരീരം വിറ്റ് തുടങ്ങിയ അഭിനയം; അഞ്ചു ലക്ഷം മുടക്കി അഞ്ചു കോടി നേടുന്ന കൊച്ചു ചിത്രങ്ങളിലൂടെ തരംഗം; പാളിയത് ഇരുപതിലേറെ പ്രണയങ്ങൾ; പണം തട്ടിയെടുത്ത് ഉപേക്ഷിച്ച വീട്ടുകാർ; എന്നിട്ടും ഒറ്റക്ക് പൊരുതി സെലിബ്രിറ്റിയായി; നടി ഷക്കീലയുടെ കനലെരിയുന്ന ജീവിതം
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി - സി.എം.ആർ.എല്ലുമായുള്ള ഇടപാടിൽ എസ്എഫ്‌ഐഒ അന്വേഷണത്തിൽ വ്യക്തത വരുത്തണം; കേന്ദ്രസർക്കാർ നിലപാട് അറിയിക്കാത്തതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി
മൂക്കന്നൂർ കൂട്ടക്കൊലക്കേസ്; പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി; സഹോദരനേയും കുടുംബത്തേയും വെട്ടിക്കൊന്ന പ്രതിയ്‌ക്കെതിരെ കൊലപാതകവും കൊലപാതകശ്രമവും അടക്കം കുറ്റങ്ങൾ തെളിഞ്ഞു; ശിക്ഷാ വാദം 29ന്