KERALAMടാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനുള്ള ട്രാൻസ്ജെൻഡർ പോളിസിയുമായി സർക്കാർ മുന്നോട്ട്; ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട് ഈ വർഷം തൃശൂരിൽ21 Jan 2024 8:13 PM IST
KERALAMഓസ്‌ട്രേലിയയിൽ നിന്നും കങ്കാരു; തിരുവനന്തപുരത്ത് നിന്നും കാട്ടുപോത്ത്; അനകോണ്ട ജൂണിൽ എത്തും; തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ പൂർണമായും പുത്തൂരിലേക്ക് മാറ്റും; സുവോളജിക്കൽ പാർക്ക് ഈ വർഷം പൂർണ്ണമായും തുറക്കും21 Jan 2024 8:11 PM IST
KERALAMമുഖത്തേറ്റ മുറവിന് തുന്നലിട്ടെങ്കിലും അത് കടുവ തന്നെ പൊട്ടിക്കുന്ന സ്ഥിതി; ആക്രമണ സ്വഭാവം പൂർണ്ണമായും മാറിയില്ല; വയനാടിൽ നിന്നും പുത്തൂരിൽ എത്തിച്ച കടുവ അപകട നില തരണം ചെയ്തു21 Jan 2024 8:08 PM IST
KERALAMനെടുകണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി; ശ്രവണ സഹായി വിതരണം 24ന്; 42 പേർക്ക് ആശ്വാസമെത്തും21 Jan 2024 8:03 PM IST
KERALAMലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടിങ് മെഷീൻ പൊതുജനങ്ങൾക്ക് പരിചയപ്പെടാം; വോട്ടുവണ്ടി ഇടുക്കി ജില്ലാതല ഫ്ലാഗ് ഓഫ് നാളെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ21 Jan 2024 8:00 PM IST
Uncategorizedഅയോധ്യാ പ്രതിഷ്ഠാ ദിനത്തിൽ പൊതുഅവധി; മഹാരാഷ്ട്രാ സർക്കാർ തീരുമാനത്തിനെതിരായ ഹർജി തള്ളി; പ്രശസ്തിക്ക് വേണ്ടിയെന്ന് ബോംബെ ഹൈക്കോടതിമറുനാടന് മലയാളി21 Jan 2024 7:55 PM IST
AUTOMOBILEനിശ്ചയത്തിനുശേഷം മുടങ്ങിയ ബാല്യകാല സുഹൃത്തുമായുള്ള വിവാഹം; ഷാഹിന് കപൂറുമായും നവ്ദീപുമായും ഗോസിപ്പുകൾ; ഒടുവിൽ പാക് ക്രിക്കറ്റ്താരം ഷൊയ്ബ് മാലിക്കുമായി വിവാഹം; ഒരുകോടി രൂപയുടെ മഹർ തിരിച്ചുനൽകി ഡിവോഴ്സ്; ഖുൽഅ് എന്ന ഇസ്ലാമിക രീതിയും ചർച്ചകളിൽ; സാനിയ മിർസ വീണ്ടും ഞെട്ടിക്കുമ്പോൾ!21 Jan 2024 7:50 PM IST
Marketing Featureപ്രസവം നിർത്തൽ ശസ്ത്രക്രിക്ക് പിന്നാലെ യുവതിയുടെ മരണം; വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തും; മരണത്തിൽ സംശയമുള്ളതായി ബന്ധുക്കളുടെ പരാതി; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജി സുധാകരൻമറുനാടന് മലയാളി21 Jan 2024 7:44 PM IST
Marketing Feature'താനൊക്കെ എന്ത് പൊലീസുകാരനാണെടോ?' പൊലീസുകാരനെ തല്ലി ഇൻസ്പെക്ടർ; ആൾക്കൂട്ടവുമായി തർക്കമുണ്ടായിട്ടും ജീപ്പിൽനിന്നിറങ്ങിയില്ല; വീഡിയോ പ്രചരിച്ചതോടെ വിവാദം; വൈത്തിരി സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗംമറുനാടന് മലയാളി21 Jan 2024 7:22 PM IST
SPECIAL REPORTകുമ്പനാട് കൺവഷനിൽ നിന്നുള്ള മാലിന്യങ്ങൾ റോഡ് വക്കിൽ തള്ളിയെന്ന് പരാതി; പരിസരവാസികളുടെ പരാതിയിൽ കോയിപ്രം പൊലീസ് കേസെടുത്തു; തള്ളിയത് ഭക്ഷണ അവശിഷ്ടങ്ങളെന്ന് പൊലീസ്; ശൗചാലയ മാലിന്യം അടക്കമുണ്ടെന്ന് റസിഡൻസ് അസോസിയേഷൻശ്രീലാല് വാസുദേവന്21 Jan 2024 7:10 PM IST
SPECIAL REPORTഅയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ സന്തോഷത്തോടെ പങ്കെടുക്കും; മസ്ജിദ് വേഗത്തിൽ യാഥാർത്ഥ്യമാക്കണമെന്ന് ഹർജിക്കാരൻ ഇക്‌ബാൽ അൻസാരി; പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ അയോധ്യവിധി പ്രസ്താവിച്ച ബെഞ്ചിലെ ജഡ്ജി പങ്കെടുക്കും; വിവിഐപികളുടെ സംഗമ വേദിയായി മാറുന്ന അയോധ്യയിൽ സുരക്ഷ ശക്തംമറുനാടന് മലയാളി21 Jan 2024 7:02 PM IST
SPECIAL REPORTഅഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു; അപകടത്തിൽപ്പെട്ടത് ഇന്ത്യൻ വിമാനമെന്ന അഭ്യൂഹം തള്ളി കേന്ദ്ര വ്യോമയാന മന്ത്രാലയം; മൊറോക്കയിൽ രജിസ്റ്റർ ചെയ്ത ചെറുവിമാനമെന്ന് റിപ്പോർട്ട്മറുനാടന് മലയാളി21 Jan 2024 6:49 PM IST