Uncategorized - Page 286

കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റപ്പുലി ചത്തു; ശൗര്യ എന്ന ചീറ്റപ്പുലിയുടെ മരണം സ്ഥിരീകരിച്ചത് വൈകുന്നേരം; പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പാർക്ക് അധികൃതർ
കൊച്ചി നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ; വഴിനീളെ പൂക്കൾ വിതറിയും കൈകൾ വീശിയും മുദ്രവാക്യം വിളിച്ചും വരവേറ്റ് പ്രവർത്തകർ; തുറന്ന വാഹനത്തിൽ കെ.സുരേന്ദ്രനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി; മണിക്കൂറുകളോളം കാത്തുനിന്നത് ആയിരങ്ങൾ
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് വിഐപി പാസ് നൽകാം; പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം രാമ ജന്മഭൂമി ഗൃഹ സമ്പർക്ക് അഭിയാൻ എന്ന പേരിൽ ആപ്ലിക്കേഷൻ ഒരുക്കി സൈബർ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
വികസനപാതയിൽ കുതിക്കാൻ കൊച്ചി! പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നത് 4,000 കോടി രൂപയുടെ മൂന്ന് വമ്പൻ പദ്ധതികൾ; കൊച്ചി കപ്പൽശാലയുടെ ന്യൂ ഡ്രൈ ഡോക്കും ഐഎസ്ആർഎഫും രാജ്യത്തിന് കരുത്താകും; തടസ്സങ്ങളില്ലാതെ എൽപിജി വിതരണം ഉറപ്പാക്കാൻ എൽപിജി ഇംപോർട്ട് ടെർമിനൽ
എറണാകുളം ലോ കോളേജിന് മുന്നിൽ പ്രധാനമന്ത്രിക്കെതിരെ കെ.എസ്.യു ബാനർ: പൊലീസ് അഴിച്ചുമാറ്റി; പ്രതിഷേധം; പിന്നാലെ കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
അയോധ്യ അക്ഷതം സ്വീകരിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. അനന്തഗോപൻ; പ്രതിഷ്ഠാ പരിപാടിയിലേക്ക് ക്ഷണപത്രവും; ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ദക്ഷിണ മേഖല ഐജി ജി സ്പർജൻ കുമാറിന് സുരക്ഷാ കാര്യങ്ങളുടെ പൂർണ അധിക ചുമതല; വിജിലൻസ് ഐജി ഹർഷിത അട്ടല്ലൂരി ഇനി പൊലീസ് ആസ്ഥാനത്തെ ഐജി; എസ് ശ്യാം സുന്ദർ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
സ്വകാര്യ ബാങ്കിൽ ഏഴുപേർ പണയംവെച്ച 215 പവൻ സ്വർണം മോഷ്ടിച്ച് മറിച്ചുവിറ്റു; വായ്പ തിരിച്ചടച്ചിട്ടും പണയവസ്തു കിട്ടിയില്ല; ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ