SPECIAL REPORTവീണ വിജയന്റെ മാസപ്പടി ആരോപണത്തിൽ കേന്ദ്രഅന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി; അന്വേഷണം നടക്കുന്നുണ്ടെങ്കിലും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിന് തടസ്സമില്ലെന്ന് വാദിച്ചു അഡ്വ. ഷോൺ ജോർജ്; ഹർജി ഈമാസം 24ന് പരിഗണിക്കാനായി മാറ്റിമറുനാടന് മലയാളി15 Jan 2024 5:27 PM IST
Uncategorizedഅതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ; യുപി യമുന എക്സ്‌പ്രസ് വേയിൽ ബസുകൾ കൂട്ടിയിടിച്ച് 40 യാത്രക്കാർക്ക് പരിക്ക്; ഡൽഹിയിൽ 150 വിമാന സർവീസുകളും 22 ട്രെയിനുകളും വൈകി; റെഡ് അലർട്ട്മറുനാടന് മലയാളി15 Jan 2024 5:08 PM IST
SPECIAL REPORT'കുയിൽ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത്; നിങ്ങൾ യഥാർത്ഥത്തിൽ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു; ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതി'; കെ എസ് ചിത്രയെ രൂക്ഷമായി വിമർശിച്ചു ഇന്ദു മേനോൻമറുനാടന് മലയാളി15 Jan 2024 5:04 PM IST
KERALAMപ്രതിപക്ഷ നേതാക്കൾക്ക് അസൗകര്യം അറിയിച്ചു; കേന്ദ്ര അവഗണനക്കെതിരെ സഹകരണം തേടി മുഖ്യമന്ത്രി വിളിച്ച യോഗം വൈകീട്ടത്തേക്ക് മാറ്റിമറുനാടന് മലയാളി15 Jan 2024 4:40 PM IST
Uncategorizedഅമിതാഭ് ബച്ചൻ അയോധ്യയിൽ വീടു വെക്കുന്നു; പ്ലോട്ടിന് 14.5 കോടിയോളം മുടക്കി വീടിനാടി സ്ഥലം വാങ്ങി ബിഗ് ബി; രാമക്ഷേത്രം ഉയരുമ്പോൾ അയോധ്യയിലെ ഭൂമിക്കും പൊന്നും വിലയാകുംമറുനാടന് മലയാളി15 Jan 2024 4:30 PM IST
KERALAMകുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണം മോഷ്ടിച്ചു; കുഞ്ഞിനെ പരിചരിക്കാനെത്തിയ യുവതി പിടിയിൽമറുനാടന് മലയാളി15 Jan 2024 4:17 PM IST
SPECIAL REPORTകുനിച്ചു നിർത്തി നട്ടെല്ലിൽ ഇടിച്ചു, കുഞ്ഞുങ്ങളുടെ മുമ്പിലിട്ടും മർദ്ദനം; കൈമുട്ടു കൊണ്ടുള്ള ഇടിയേറ്റ് മൂന്ന് മാസമാണ് ചികിത്സ തേടേണ്ടി വന്നത്; അമ്പലമേട് പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റ ബിബിൻ തോമസ് പറയുന്നു; സ്റ്റേഷനിലെ സി സി ടിവി ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണംആർ പീയൂഷ്15 Jan 2024 4:07 PM IST
SPECIAL REPORT'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണം, വിളക്ക് തെളിയിക്കണം'; വീഡിയോയുമായി ചിത്ര രംഗത്തു വന്നതോടെ സൈബറിടത്തിൽ വ്യാപക കുരുപൊട്ടൽ; ഒരു വിഗ്രഹം കൂടി ഉടഞ്ഞു, ചിത്രയുടേത് ഇതുവരെകേട്ട ഏറ്റവും ഭീകരമായ അപശ്രുതിയെന്നും വിമർശനങ്ങൾമറുനാടന് ഡെസ്ക്15 Jan 2024 3:28 PM IST
KERALAMമലയാളി യുവതിയെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി; 45കാരിയുടെ മരണം സഹോദരിയെ ഒഡീഷയിൽ കൊണ്ടുവിട്ട ശേഷം മടങ്ങുന്നതിനിടെ15 Jan 2024 3:11 PM IST
SPECIAL REPORTബ്രൂണൈ രാജകുമാരന്റെ ആഡംബര വിവാഹ വിരുന്ന്; ലോകത്തിന്റെ വിവിധ രാജകുടുംബാംഗങ്ങൾ പങ്കെടുത്തു; തെരുവിൽ നവദമ്പതികൾക്ക് അഭിവാദ്യം അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ തടിച്ചു കൂടി; അബ്ദുൾ മതീൻ രാജകുമാരനും യാംഗ് മുലിയ അനിഷ റോസ്ന രാജകുമാരിയും വിവാഹിതരായിമറുനാടന് ഡെസ്ക്15 Jan 2024 3:08 PM IST
KERALAMഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; നെടുമ്പാശ്ശേരിയിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ വൈകുന്നു15 Jan 2024 3:03 PM IST