Uncategorized - Page 305

ഈ അമ്മ വീട്ടിൽ ചെല്ലുമ്പോൾ വീടില്ല, മക്കളെയും കാണാനില്ല; ദയവു ചെയ്ത് എന്നെ കുഞ്ഞിനെ കാണാൻ അനുവദിക്കൂ..! ഹൈക്കോടതി വിധി അനുകൂലമായിട്ടും ഓട്ടിസം ബാധിതനായ മകനെ അമ്മയെ കാണിക്കാതെ ഭർത്താവിന്റെ പിടിവാശി
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവർ; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി എം.കെ. സ്റ്റാലിൻ
എണ്ണൂറ് രൂപയിൽ ബിസിനസ് തുടങ്ങാം; കൂടുതൽ ആളെ ചേർത്ത് ചങ്ങല വലുതായാൽ കൂടുതൽ വരുമാനമെന്ന മോഹന വാഗ്ദാനം; തട്ടിപ്പിന് തല വച്ചുകൊടുത്തത് 1,63,000 പേർ; ഹൈറിച്ച് മണിചെയിനിൽ 1,630 കോടിയുടെ തട്ടിപ്പ്
ഇരുവരും പ്രണയത്തിലായിരുന്നു; വിവാഹവാഗ്ദാനം നൽകി; പതിമൂന്നുകാരി വീടുവിട്ടിറങ്ങിയത് പ്രായത്തിന്റെ എടുത്തുചാട്ടം; പോക്സോ കേസിൽ 26-കാരന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പൂക്കോട് വെറ്റിനറി സർവകലാശാലയിൽ തിരുകി കയറ്റൽ; വിസി യുടെ കാലാവധി തീരും മുൻപ് തിരക്കിട്ട് 156 അദ്ധ്യാപക നിയമനങ്ങൾ; നിയമനങ്ങൾ വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം ലംഘിച്ചുകൊണ്ട്; ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്രാവൻകൂർ സിമന്റ്സ് എറണാകുളം കാക്കനാട്ടെ സ്ഥലം വിൽക്കുന്നു; 2.79 ഏക്കർ ഭൂമി വിൽക്കുന്നതായി ഗൾഫ് പത്രങ്ങളിൽ പരസ്യം; ബിർലയെ വെല്ലാൻ വേമ്പനാട് വാൾപുട്ടി ബ്രാൻഡാക്കിയ സ്ഥാപനം കെടുകാര്യസ്ഥതയിൽ കുത്തുപാള എടുക്കുമ്പോൾ