Uncategorized - Page 322

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഹെലികോപ്ടറിന് ഒരു മാസ വാടക ഉറപ്പാക്കുന്ന ധനമന്ത്രി ബാലഗോപാൽ; സാമ്പത്തിക ഞെരുക്കത്തിനിടെ പൊലീസിന് അധികമായി നൽകുന്നത് 50ലക്ഷം; ഉടൻ പണം അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ; ഇനി കൊടുക്കാനുള്ളത് 80 ലക്ഷം
ഉള്ളാൾ ദർഗ്ഗയിൽ വച്ചാണ് കണ്ടുമുട്ടിയത്; നല്ല പയ്യനാണല്ലോ എന്നു കരുതി മകളെ കല്യാണം കഴിച്ചു കൊടുത്തു; കണ്ണൂർ സ്വദേശിയാണെന്നാണ് പറഞ്ഞത്; ബന്ധുക്കളെ കുറിച്ചൊന്നും അന്ന് അന്വേഷിച്ചില്ല; കൈവെട്ടു കേസ് പ്രതിയാണെന്ന് അറിഞ്ഞില്ലെന്ന് സവാദിന്റെ ഭാര്യാപിതാവിന്റെ വാദം; സവാദ് ഒളിവിൽ കഴിഞ്ഞത് അടിമുടി വ്യാജനായി
വാടക കരാർ ഭാര്യയുടെ പേരിലാക്കിയ ബുദ്ധി; ഗർഭിണിയായ ഖദീജയുടെ വിവരം തേടിയെത്തിയ ആശാവർക്കർക്കും ഒന്നും പറഞ്ഞു കൊടുത്തില്ല; ഭാര്യ വീട്ടുകാർക്കും എസ് ഡി പി ഐ ബന്ധം? ഫോണിൽ നിന്നും ലഭിച്ചത് സഹായം നൽകിയവരുടെ ഞെട്ടിക്കുന്ന വിവരങ്ങൾ; സവാദിന് ഒളിത്താവളമൊരുക്കിയ എസ് ഡി പി ഐ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ മുങ്ങുമ്പോൾ
എസ്‌ഐ ആയും വില്ലേജ് ഓഫിസറായും ആൾമാറാട്ടം; തന്റെ അക്കൗണ്ടിൽ ആറ് കോടി രൂപയുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിയെടുത്തത് കോടികൾ; ഷജിലിന്റെ തട്ടിപ്പിനിരയായത് നിരവധി ആളുകൾ: ഷംനാദ് മജിസ്‌ട്രേട്ട് ആള് ചില്ലറക്കാരനല്ല
സവാദ് താമസിച്ചിരുന്നത് പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രത്തിൽ; പുതിയ വീട് വാങ്ങി മാറാനുള്ള ശ്രമത്തിനിടെ അറസ്റ്റ്; മുർഖൻ പറമ്പിൽ വിമാനം ഇറങ്ങിയ എൻഐഎ മട്ടന്നൂരിൽ നടത്തിയതും പുലർച്ചെയുള്ള സർജിക്കൽ സ്‌ട്രൈക്ക്; സവാദിന് സഹായം നൽകിയ വ്യക്തികളും സംഘടനകളും നിരീക്ഷണത്തിൽ