Uncategorized - Page 368

കൊല നടത്തിയ ശേഷം പൊലീസിനെ വിളിച്ചറിയിച്ച പ്രതി; തിരുവനന്തപുരം കമലേശ്വരത്ത് യുവാവിനെ വെട്ടിക്കൊന്നത് മദ്യപാനത്തിനിടെയുള്ള തർക്കത്തിനിടെ; സുജിത്തിനെ കൊന്നത് കൂട്ടുകാരൻ ജയൻ
കറുത്ത വസ്ത്രം ഇട്ടാൽ കസ്റ്റഡിയിൽ എടുക്കാനാകുമോ? ഭർത്താവ് ബിജെപിക്കാരനായാൽ നവകേരള യാത്ര കാണാനെത്തുന്നതിൽ തെറ്റുണ്ടോ? അർചന ഹൈക്കോടതിയിൽ ഉയർത്തുന്നത് ഈ ചോദ്യങ്ങൾ; പൊലീസ് കസ്റ്റഡിയിൽ ഏഴ് മണിക്കൂർ; തലവൂരുകാരി നിയമപോരാട്ടത്തിൽ
പുതിയ നിയമങ്ങൾ പ്രാബല്യമായാൽ കേസ് രജിസ്റ്റർ ചെയ്ത തീയതിക്ക് പകരം വിചാരണ സമയത്ത് നിലവിലുള്ള നിയമമാകും ചുമത്തപ്പെടുക; അനുബന്ധ കുറ്റപത്രങ്ങൾക്കും പുതിയ നിയമം; പുതിയ ക്രിമിനൽ നിയമ ചട്ടങ്ങൾ ഉടൻ; നടപ്പാക്കുക ഒരു വർഷത്തിന് ശേഷം മാത്രം
20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടക്കുന്ന പ്രവീണും ലോൺ തുക അടയ്ക്കണം; എടുക്കാത്ത വായ്പയിൽ അവരെല്ലാം ചേർന്ന് അടയ്‌ക്കേണ്ടത് ഒരു കോടി; അങ്കമാലി സഹകരണ അർബൻ ബാങ്കിൽ വൻ തിരിമറികൾ; പ്രസിഡന്റിന്റെ മരണവും ദുരൂഹതയോ?