Uncategorized - Page 408

രാഹുൽ മാങ്കൂട്ടത്തിൽ ചെയർമാൻ, ഫിറോസ് കൺവീനർ; യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു; 10ന് സംസ്ഥാന തലത്തിൽ വിപുലമായി യുഡിവൈഎഫ് യോഗം; സെക്രട്ടറിയേറ്റിൽ നിന്നും രാജ്ഭവനിലേക്ക് മാർച്ചും നടത്തും
മോദി തൃശൂരിൽ എത്തും മുമ്പേ അറസ്റ്റ് ആലോചനയിൽ പുതിയ വകുപ്പ് ചേർക്കൽ എന്ന് വിലയിരുത്തൽ; മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയിൽ; മാധ്യമ പ്രവർത്തകയുടെ പരാതിയിലെ കുറ്റപത്രത്തിൽ ട്വിസ്റ്റുകൾക്ക് സാധ്യത; ആക്ഷൻ ഹീറോയും കരുതലിന്
രക്തകടങ്ങൾ രക്തത്താൽ പകരം വീട്ടും; ഗ്രാമങ്ങളെ ചുവപ്പണിയിക്കാൻ സ്വന്തം ജീവിൻ സമർപ്പിച്ച മാവോയിസ്റ്റ് വനിതാ ഗറില്ല സഖാവ് കവിതയ്ക്ക് ലാൽസലാം; അയ്യൻകുന്നിലെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
സിബിഐയുടെ മുൻ ജോയിന്റ് ഡയറക്ടർ; ഷീന ബോറ വധം, നടി ജിയാ ഖാന്റെ ആത്മഹത്യാ കേസുകളിൽ മേൽനോട്ടം വഹിച്ചു; ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ഉദ്യോഗസ്ഥ; സിഐഎസ്എഫ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിത നിന സിങിന്റെ വിശേഷങ്ങൾ
ശാഖാ പ്രമുഖ് ആക്കേണ്ട ആളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്തു പ്രതിഷ്ഠക്കരുത്; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുതെന്ന് യൂത്ത് കോൺഗ്രസ്; കോൺഗ്രസ് മുൻ എംഎൽഎയുടെ അനുസ്മരണ പരിപാടി വിവാദത്തിൽ
എട്ട് മുൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കിയത് നരേന്ദ്ര ഭാരതത്തിന്റെ വിജയം: വിദേശ മന്ത്രാലയത്തിന്റെയും കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയെന്ന് കെ സുരേന്ദ്രൻ
ബില്ലുകളിൽ ഗവർണ്ണർമാർ ഒപ്പിടുന്നതിന് സമയക്രം വേണം; ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം; ഹർജിയിൽ ഭേദഗതികളുമായി കേരളം; സുപ്രീംകോടതി നിലപാട് നിർണ്ണായകം; ഗവർണർ-പിണറായി പോര് തുടരും
പൊലീസ് ഗേറ്റ് തുറന്നതും കുതിച്ചെത്തിയത് ഏഴ് പിറ്റ് ബുൾ ഇനത്തിലെ നായ്ക്കൾ; പട്ടികളെ തന്ത്രത്തിൽ മയക്കി മുറിയിലാക്കിയ ശേഷം ഓപ്പറേഷൻ; ഡാൻസാഫിന്റെ അതിസാഹസികതയിൽ കുടുങ്ങിയത് നീലനെന്ന ശൈലന്റെ സംഘം; വർക്കല കവലയൂരിലെ മയക്കുമരുന്ന് മാഫിയ അഴിക്കുള്ളിൽ
മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ: കാരണം അശാസ്ത്രീയ പുലിമുട്ട് നിർമ്മാണമെന്ന് കേന്ദ്ര ഏജൻസി; തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും നിർദ്ദേശം
ഹാഷ്മി എനിക്ക് അയച്ച സന്ദേശം കമന്റിലുണ്ട്...വ്യക്തിപരമായ സന്ദേശങ്ങളെല്ലാം പരസ്യമായി പുറത്തിടുന്നത് കുറേ ആലോചിച്ചുതന്നെയാണ്.. ഞാനും പച്ചയായ ഒരു മനുഷ്യനാണല്ലോ....; ഏഴു ദിവസത്തിനുള്ളിൽ മാപ്പ് പറയണം; 24 ന്യൂസിലെ ഹാഷ്മിക്കെതിരെ നിയമ നടപടിയുമായി അരുൺകുമാർ
11 ഏക്കറിൽ താജ്മഹലിനോട് കിടപിടിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി; ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി കാൻസർ ആശുപത്രിയും മെഡിക്കൽ കോളേജും; അയ്യായിരം പേർക്ക് ഭക്ഷണം നൽകുന്ന കമ്യൂണിറ്റി കിച്ചൻ; ഒപ്പം ചരിത്രമ്യൂസിയവും; അയോധ്യയിലെ പള്ളിയുടെ വിശേഷങ്ങൾ ഇങ്ങനെ