Bharathബർലിന്‍ ചുവപ്പൻ മടക്കയാത്ര; നാറാത്തെ വീട്ടുവളപ്പിൽ അന്ത്യാഭിവാദ്യങ്ങൾ നേർന്ന് നാടും നാട്ടാരും; ബർലിന്റെ അന്ത്യാഭിലാഷ പ്രകാരം ചിതാഭസ്മം ക്യൂബയിലേക്ക്അനീഷ് കുമാര്‍9 Aug 2022 5:38 PM IST
Kuwaitശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് സി പി വിജയൻ അന്തരിച്ചു; വിട പറഞ്ഞത് ശാസ്ത്രഗതി മാനേജിങ് എഡിറ്ററും പരിഷത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ച വ്യക്തിത്വം; പരിഷത്തിനായി നൂതനാശയങ്ങൾ കണ്ടെത്തുന്നതിൽ മിടിക്കുന്നയായ സി.പിക്ക് ആദരാഞ്ജലികളോടെ സൈബർ ലോകവുംമറുനാടന് മലയാളി9 Aug 2022 11:46 AM IST
Bharathആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു; അന്ത്യം കണ്ണൂർ നാറാത്തെ വീട്ടിൽ; പി. കൃഷ്ണപിള്ളയും ഏ.കെ. ഗോപാലനുമായി ഉറ്റബന്ധം പുലർത്തിയ നേതാവ്; പാർട്ടിയിൽ തിരുത്തൽവാദിയായി ഒരുവിഭാഗത്തിന്റെ കണ്ണിലെ കരടായി; മാധ്യമ പ്രവർത്തകനായും തിളങ്ങിയ നേതാവ്മറുനാടന് മലയാളി8 Aug 2022 6:55 PM IST
Kuwaitശബ്ദാനുകരണ കലയിലെ കുലപതി; നൂറു കണക്കിന് ശിഷ്യപരമ്പരകളുള്ള ഗുരുനാഥൻ; പെരുന്താറ്റിൽ ഗോപാലൻ വിട പറഞ്ഞു; നഷ്ടമായത് തലശ്ശേരിയിലെ സാംസ്കാരിക നായകനെമറുനാടന് മലയാളി8 Aug 2022 10:34 AM IST
Kuwaitമാധ്യമപ്രവർത്തകൻ ശ്രീവത്സന് ആദരാഞ്ജലികളുമായി മാധ്യമലോകം; സംസ്‌ക്കാരം ഇന്ന് നടക്കും;വിട പറഞ്ഞത് മാധ്യമപ്രവർത്തനത്തിനൊപ്പം സാഹിത്യരംഗത്തും പ്രാഗത്ഭ്യം തെളിയച്ച എഴുത്തുകാരൻമറുനാടന് മലയാളി8 Aug 2022 10:09 AM IST
Bharath16-ാം വയസ്സുമുതൽ ആറര പതിറ്റാണ്ടുകാലം നീണ്ടുനിന്ന സംഗീത ജീവിതം; കഥകളി അരങ്ങിൽ പ്രധാന ഗായകനായി പാടിയത് 12,000 ലേറെ വേദികളിൽ; മുദാക്കൽ ഗോപിനാഥൻ നായർ മടങ്ങുമ്പോൾ ഓർമ്മയാകുന്നത് ആട്ടക്കഥാസാഹിത്യത്തിന്റെ അർഥവും ഭാവവും അറിഞ്ഞുപാടിയ അപൂർവ്വം ഗായികരിലൊരാൾമറുനാടന് മലയാളി7 Aug 2022 10:01 AM IST
Kuwaitനടൻ സജീദ് പട്ടാളം അന്തരിച്ചു; സിനിമയിൽ ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻമറുനാടന് മലയാളി6 Aug 2022 11:26 PM IST
Kuwaitചാലക്കുടിയിൽ പാളത്തിൽ നിന്നും തോട്ടിൽ വീണ യുവതികളിലൊരാൾ മരിച്ചു; അപകടം റോഡിലെ വെള്ളക്കെട്ട് കാരണം റെയിൽവേ ട്രാക്കിലൂടെ നടക്കവേ ട്രെയിൻ വരുന്നത് കണ്ട് മാറാൻ ശ്രമിക്കവേ; ദാരുണാന്ത്യം സംഭവിച്ചത് തൊറാപ്പടി സ്വദേശിനി ദേവീകൃഷ്ണക്ക്മറുനാടന് മലയാളി6 Aug 2022 11:57 AM IST
Bharathമലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത; സ്ത്രീകളുടെ വിദ്യഭ്യാസ ഉന്നമനത്തിനായി സാക്ഷരതാ ക്ലാസുകൾക്ക് ഉൾപ്പടെ നേതൃത്വം നൽകി; വിടപറയുന്നത് മലബാറിന്റെ ചരിത്രത്തോടൊപ്പം നടന്ന വനിത; മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മമറുനാടന് മലയാളി5 Aug 2022 8:45 PM IST
Bharathകുമാരനാശന്റെ ഭാര്യ ഭാനുമതിയുടെ പുനർവിവാഹത്തിലെ മൂത്ത മകൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാമത്തെ എംബിബിഎസ് ബാച്ചിലെ നാലാം റാങ്കുകാരി; ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന ഗൈനക്കോളജിസ്റ്റ്; നടി മാലാ പാർവ്വതിയുടെ മാതാവ്; വിട പറഞ്ഞ ഡോ. ലളിത തലമുറകളുടെ ഡോക്ടർമറുനാടന് മലയാളി5 Aug 2022 12:15 PM IST
Kuwaitകോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ജി.പ്രതാപവർമ തമ്പാൻ അന്തരിച്ചു; അന്ത്യം വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി; വിട പറഞ്ഞതു കൊല്ലത്തെ മുതിർന്ന നേതാവ്മറുനാടന് മലയാളി4 Aug 2022 7:44 PM IST
Kuwaitസംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു; സാക്ഷാത്കരിച്ചത് സംസ്ഥാന പുരസ്കാരം നേടിയ 'ഏകാകിനി' അടക്കം ഏഴുചിത്രങ്ങൾമറുനാടന് മലയാളി4 Aug 2022 1:11 PM IST