USA - Page 457

വിമാനം പറന്നിറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മരണം; മൂന്നുവർഷത്തിന് ശേഷം നാട്ടിലെത്തിയ പിതാവിനെ സ്വീകരിക്കാൻ വന്ന കുട്ടികൾ കണ്ടത് മൃതദേഹം; മലപ്പുറം മോര്യക്കാരെ ഞെട്ടിച്ച് മുഹമ്മദ് ഫൈസലിന്റെ മരണം
കാറും ബസും കൂട്ടിയിടിച്ചു; സുരക്ഷാ ബലൂൺ പ്രവർത്തിച്ചിട്ടും കാർ ഓടിച്ചിരുന്ന മുൻ കോൺഗ്രസ് നേതാവ്  മരിച്ചു; മരണ കാരണമറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണം
മുന്നിലുള്ള കാറിൽ ഇടിക്കാതിരിക്കാൻ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തു; മകന്റെ ബൈക്കിൽനിന്ന് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ബസ് കയറി ദാരുണാന്ത്യം; അപകടം ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ
ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; സ്‌കുട്ടിയിലിടിച്ച ടിപ്പർ യാത്രക്കാരിയുടെ ശരീരത്തിലുടെ കയറിയിറങ്ങി;  മരിച്ചത് കുമ്പനാട് സ്വദേശിനിയും ആശുപത്രി ജീവനക്കാരിയുമായ ഷേർളി വർഗീസ്; അപകടം മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി
ചക്ര കസേരയിൽ ഇരുത്തിയ വിധിയെ തോൽപ്പിച്ചത് സിഎ നേടി; അമേരിക്കൻ കമ്പനിയിലെ വർക്ക് ഫ്രം ഹോം മതിയാക്കി ചെന്നൈയിൽ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ മരണം വില്ലനായെത്തി; സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന ജനിതക രോഗത്തെ തോൽപിച്ച മിടുമിടുക്കി; പ്രീതു ജയപ്രകാശ് ഇനി ഓർമ്മയിലെ തിളങ്ങും താരകം