Bharathയാത്രയ്ക്കിടെ ഹൃദയാഘാതം; കോൺഗ്രസ് നേതാവും മുൻദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിടവാങ്ങിയത്, ചടയമംഗലം എംഎൽഎ, മിൽമയുടെ ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പൊതുപ്രവർത്തകൻമറുനാടന് മലയാളി4 Jun 2022 6:05 PM IST
Bharathജോലി സമ്മർദം ഉണ്ടായിരുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞു; പെരുമ്പെട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു; മൂന്നു ദിവസം മുൻപ് മാനസിക സമ്മർദത്തിന് ചികിൽസ തേടിയിരുന്നുവെന്ന് സഹപ്രവർത്തകർശ്രീലാല് വാസുദേവന്4 Jun 2022 2:57 PM IST
Kuwaitഷാർജയിൽ കാറപകടത്തിൽ മലയാളി നഴ്സ് മരിച്ചു; മരണമടഞ്ഞത് കോട്ടയം സ്വദേശിനിയായ ചിഞ്ചു ജോസഫ്; അപകടം റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച്മറുനാടന് മലയാളി3 Jun 2022 6:10 PM IST
Bharathഝാൻസി റാണി റെജിമെന്റിന്റെ ഭാഗമായത് 21 ാം വയസ്സിൽ; ബ്രിട്ടനെതിരെ തോക്കെടുത്തു പോരാടിയ ധീരവനിത; സ്വാതന്ത്ര്യസമര സേനാനി അഞ്ജലി പൊന്നുസ്വാമി അമ്മാൾ ഇനി ജ്വലിക്കുന്ന ഓർമ്മമറുനാടന് മലയാളി3 Jun 2022 7:21 AM IST
Kuwaitപ്രസിദ്ധ സന്തൂർ വാദകൻ പണ്ഡിറ്റ് ഭജൻ സോപോരി അന്തരിച്ചു; അന്ത്യം അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെമറുനാടന് മലയാളി2 Jun 2022 11:50 PM IST
Bharathകെ കെ ഇനി സംഗീതസാന്ദ്രമായ ഓർമ്മ; സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ മൂംബൈയിലെ വർസോവയിൽ നടന്നു; ആദരാഞ്ജലികളുമായി ഇന്ത്യൻ സംഗീതലോകവും സുഹൃത്തുക്കളും; മരണത്തിൽ ദുരൂഹത നിക്കാൻ സിബിഐ അന്വേഷണം വേണമെന്ന് ബിജെപിമറുനാടന് മലയാളി2 Jun 2022 4:57 PM IST
Kuwaitഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നപ്പോൾ മാതാവ് നോക്കാൻ പറഞ്ഞു വിട്ടത് ഡ്രൈവറെ; വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പു മുറിയിൽ മൃതദേഹം; ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന യുവാവ് വീട്ടിൽ മരിച്ച നിലയിൽശ്രീലാൽ വാസുദേവൻ1 Jun 2022 8:54 PM IST
Bharathബോളിവുഡിൽ അരങ്ങേറിയത് പരസ്യങ്ങളുടെ ജിംഗിൾസുകൾ പാടിയശേഷം; പിന്നണിഗാനരംഗത്ത് പ്രണയവും വിരഹവുമായി നിറഞ്ഞുനിന്ന മലയാളി സ്വരമാധുര്യം; സംഗീതലോകത്തിനു സമ്മാനിച്ചത് ഹിറ്റുകളുടെ തുടർച്ച; മലയാളത്തിൽ പാടിയത് ഒരേയൊരു ഗാനം; മലയാളി ബോളിവുഡ് ഗായകൻ കെകെ ഇനി ദീപ്തമായ ഓർമ്മമറുനാടന് മലയാളി1 Jun 2022 9:20 AM IST
Kuwaitമലയാളി ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു; മരണം കൊൽക്കത്തയിൽ പരിപാടിക്കിടെ കുഴഞ്ഞുവീണ്; കെ കെ എന്ന ചുരുക്കപ്പേരിൽ ആരാധക വൃന്ദങ്ങളെ ത്രസിപ്പിച്ച ഗായകന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടി സംഗീതലോകം; വിട പറഞ്ഞത് 700ഓളം ഗാനങ്ങൾ ആലപിച്ച ഗായകൻമറുനാടന് ഡെസ്ക്1 Jun 2022 12:33 AM IST
Bharathഫാദർ സണ്ണി അറയ്ക്കൽ അഞ്ച് വർഷമായി കാളാത്ത് പള്ളിയിലെ വികാരി; ചേർത്തലയിലെ മറ്റൊരു ഇടവകയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതായി അറിയിപ്പ് എത്തിയത് അടുത്തിടെ; സാമ്പത്തിക ഇടപാട് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സൂചിപ്പിച്ചു ആത്മഹത്യാ കുറിപ്പ്മറുനാടന് മലയാളി31 May 2022 10:31 PM IST
Kuwaitപ്രൊഫ ഇഎം പൗലോസ് അന്തരിച്ചു; വിടവാങ്ങുന്നത് മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ വിദ്യാഭ്യാസ വിദഗ്ധൻ31 May 2022 7:37 AM IST
Kuwaitസൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു; മരണപ്പെട്ടതുകൊല്ലം കരുനാഗപ്പള്ളി സ്വദേശിമറുനാടന് മലയാളി29 May 2022 7:33 PM IST