USA - Page 459

സഹോദരനും സഹോദരിക്കുമൊപ്പം എടുക്കാനാഗ്രഹിച്ചത് സാഹസികത നിറയ്ക്കുന്ന സെൽഫി; അപ്രതീക്ഷിതമായി ഒഴുക്കുകൂടിയപ്പോൾ മൂന്നുപേരും വെള്ളത്തിൽ; ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവിൽ ്അപർണ്ണയുടെ മൃതദേഹം കണ്ടെത്തി;  കണ്ണീരിൽ കുതിർന്ന് നാട്
കുടിജാദ്രയിൽ കുടി കൊള്ളും മഹേശ്വരി.... ഗാനമേള വേദിയിൽ ഈ യേശുദാസ് ഗാനത്തെ ഹിറ്റാക്കിയ ഗായകൻ; ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ... സൂപ്പറായിട്ടും ജനങ്ങളുമായി ചേർന്ന് നിൽക്കാൻ ഗാനമേള മതിയെന്ന് പറഞ്ഞ അപൂർവ്വ പ്രതിഭ; ഒടുവിൽ സ്റ്റേജിൽ വീണു മരണവും; ഇടവ ബഷീർ ഇഷ്ടവേദിയിൽ മരണം വരിക്കുമ്പോൾ
ആലപ്പുഴ ബ്ലൂഡയമണ്ട്‌സിന്റെ ആഘോഷവേദിയിൽ സ്വയം മറന്നുപാടുന്നതിനിടെ നെഞ്ചുവേദന; വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ മരിച്ചു; വിടവാങ്ങിയത് ഗാനമേള വേദികളുടെ രൂപഭാവങ്ങൾ മാറ്റിയ കലാകാരൻ; ആഴിത്തിരമാലകൾ പോലെ സിനിമയിൽ സൂപ്പർ ഹിറ്റുകൾ
ആർകിടെക്റ്റായ മലയാളി യുവതി ലണ്ടനിലെ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ ബെൻസി ജോസഫ്;  ബെൻസിയും കുടുംബവും ദുബൈയിൽ നിന്ന് യുകെയിലെത്തിയത് ഒരുവർഷം മുമ്പ്
ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം; മരിച്ചവരിൽ മലയാളി സൈനീകനും; അപകടത്തിൽ പെട്ടത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജൽ;  7 പേർ മരണപ്പെട്ട അപകടത്തിൽ 19 പേർക്ക് പരിക്ക്
സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കാൻ പോയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു; ഭയപ്പാടിൽ മുങ്ങി മരണം ആരോടും പറയാതെ രഹസ്യമാക്കി കുട്ടികൾ; പൊലീസ് ചോദ്യം ചെയ്യലിൽ പുറത്തായി മരണവിവരം
വൈദ്യുതി കുടിശ്ശികയുടെ പേരിൽ കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിഛേദിച്ചു; ചോദ്യം ചെയ്ത അയൽവാസിയായ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി എടുത്തു; തനിക്ക് വേണ്ടി ഇടപെട്ട നേതാവിനെതിരായ നടപടിയിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി