Bharathസുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കാൻ പോയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു; ഭയപ്പാടിൽ മുങ്ങി മരണം ആരോടും പറയാതെ രഹസ്യമാക്കി കുട്ടികൾ; പൊലീസ് ചോദ്യം ചെയ്യലിൽ പുറത്തായി മരണവിവരംമറുനാടന് മലയാളി27 May 2022 11:59 AM IST
Kuwaitവീടിന്റെ ഭിത്തി മറിഞ്ഞുവീണ് അഞ്ചരവയസ്സുകാരന് ദാരുണാന്ത്യം; അപകടമുണ്ടായത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ27 May 2022 8:30 AM IST
Kuwaitഫൊക്കാന മുൻ അധ്യക്ഷ മറിയാമ്മ പിള്ള അന്തരിച്ചു; സംസ്കാരം ജൂൺ ഒന്നിന് ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ27 May 2022 7:28 AM IST
Bharathവൈദ്യുതി കുടിശ്ശികയുടെ പേരിൽ കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിഛേദിച്ചു; ചോദ്യം ചെയ്ത അയൽവാസിയായ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി എടുത്തു; തനിക്ക് വേണ്ടി ഇടപെട്ട നേതാവിനെതിരായ നടപടിയിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കിമറുനാടന് മലയാളി23 May 2022 7:50 AM IST
Kuwaitമകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയുംമറുനാടന് മലയാളി22 May 2022 11:58 PM IST
Bharathനാടകങ്ങൾക്കും സിനിമകൾക്കും സംഗീതവും പശ്ചാത്തല സംഗീതവും പകർന്ന പ്രതിഭ; ബയോസ്കോപ്പിലൂടെ സംസ്ഥാന പുരസ്കാരം; സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചുമറുനാടന് മലയാളി22 May 2022 11:48 PM IST
Bharathശമ്പളം മുഴുവൻ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായി ചെലവഴിച്ച അദ്ധ്യാപകൻ; പ്രകൃതിസ്‌നേഹവും വേറിട്ട ചിന്തകളുമായി ചെന്നിടം സ്വർഗ്ഗമാക്കി; രഞ്ചിത്ത് മാസ്റ്റർ വിടവാങ്ങിഅനീഷ് കുമാര്22 May 2022 11:35 PM IST
Bharathസുന്ദരമ്മാളിന്റെ ശബ്ദത്തെ അനുസ്മരിപ്പിക്കുന്ന ആലാപനം; കീർത്തനത്തിൽ മയങ്ങിയ ജയലളിത സമ്മാനിച്ചത് കഴുത്തിലുണ്ടായിരുന്ന പത്തരപവന്റെ സ്വർണ്ണമാല; സംഗീതത്തിന്റെ വിവിധ രീതികളെ അനായാസം കൈകാര്യം ചെയ്ത പ്രതിഭ; സംഗീതത്തെ ജീവിതമായ കണ്ട സംഗീത ഇനി കണ്ണീരോർമ്മമറുനാടന് മലയാളി22 May 2022 12:54 PM IST
Bharathഅമ്പിളിപ്പൂവട്ടം പാടി മലയാളി മനസിലേക്കെത്തി; സംഗീതാസ്വാദകരുടെ ശ്രദ്ധ നേടിയത് റഹ്‌മാന്റെ 'തനീറൈ കാതലിക്കും' ഗാനത്തിലൂടെ; ധുംധും ദൂരെയേതോ, ആലാരെ ഗോവിന്ദ തുടങ്ങി മലയാളിയെ ഏറ്റുപാടിച്ച ഗാനങ്ങൾ; സംഗീതലോകത്തെ കണ്ണീരിലാഴ്‌ത്തി ഗായിക സംഗിത സജിത്ത് വിടവാങ്ങിമറുനാടന് മലയാളി22 May 2022 9:34 AM IST
Bharathഅടുത്ത കടയുടെ ഉദ്ഘാടനത്തിന്റെ ചെണ്ടമേളം കാണാമെന്ന ആഗ്രഹത്തിൽ എത്തി; നവ്യയുടെ കൺമുൻപിൽ കണ്ടത് അച്ഛന്റെയും മകന്റെയും ദാരുണാന്ത്യം; ആൾക്കൂട്ടത്തിൽ നിന്ന് നവ്യ ആദ്യം തിരിച്ചറിഞ്ഞത് അപകടത്തിൽ പെട്ടത് തന്റെ അച്ഛനെന്ന്; മകൻ മരിച്ചത് അറിയിക്കാതെ നാട്ടുകാരും21 May 2022 1:29 PM IST
Kuwaitകാസർകോട് ചെർക്കപ്പാറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ; അപകടവിവരം പുറത്തറിഞ്ഞത് കൂടെ കുളിക്കാനിറങ്ങിയ കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചപ്പോൾമറുനാടന് മലയാളി18 May 2022 10:03 PM IST