USA - Page 466

അദ്ധ്യാപനത്തിനൊപ്പം വൈജ്ഞാനീക മേഖലയിലും പ്രതിഭ തെളിയിച്ചു; 30 വർഷക്കാലം  നീണ്ട ക്വിസ് മാസ്റ്റർ പരിവേഷം സമ്മാനിച്ചത് ബ്രെയിൻ ഓഫ് കേരള എന്ന വിളിപ്പേര്; പ്രമുഖ ക്വിസ് മാസ്റ്റർ ഡോ. എബ്രഹാം ജോസഫ് വിടവാങ്ങുമ്പോൾ
കോട്ടയത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു; ഒരാളെ കാണാതായി; അപകടം സെന്റ് മേരീസ് ഐലൻഡിൽ; മരിച്ചത് മംഗളം കോളേജിലെ വിദ്യാർത്ഥികൾ
പ്രശസ്ത കൃതികൾ സംസ്‌കൃതത്തിൽ നിന്നും മലയാളത്തിലേക്കും തിരിച്ചും തർജ്ജമ ചെയ്തു; 90ാം വയസ്സുവരെ അദ്ധ്യാപന രംഗത്ത് സജീവം;  വിടപറഞ്ഞ ഭാഷാപണ്ഡിതനും അദ്ധ്യാപകനുമാ ഡോ. മാവേലിക്കര അച്യുതന് ആദരാഞ്ജലികളുമായി പ്രമുഖർ
ഒടുവിൽ കനിക അറിഞ്ഞു പ്രിയപ്പെട്ടവൻ ഇനി ഒപ്പമില്ലെന്ന്; അവസാനമായി ഒരു നോക്കു കാണാൻ വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ കനികയുടെ ഹൃദയംപൊട്ടിയുള്ള കരച്ചിൽ കണ്ടു നിൽക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും; രജിലാലിനെ ഒരു നോക്കു കാണാൻ എത്തിയത് വൻ ജനാവലി
ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു; കുറ്റ്യാടി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചത് പാലേരി സ്വദേശി റെജിലാൽ; വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ് അപകടം; ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപെടുത്തി
ഒന്നു മരിക്കാൻ കൊതി തോന്നിക്കുന്ന വാവച്ചൻ മേസ്തിരി; നിനക്ക് ഓർമ്മയുണ്ടോ സ്റ്റീഫാ.. എന്ന ലൂസിഫറിലെ ഡയലോഗും സൂപ്പർഹിറ്റ്; സിനിമയിൽ കൈനകരി തങ്കരാജ് തൊട്ടതെല്ലാം പൊന്നാക്കി; എട്ടാം വയസിൽ നാടകത്തിലെത്തി പതിനായിരം വേദികൾ കീഴടക്കി അഭിനയ പ്രതിഭ
മ്യൂസിക് ക്ലാസിൽ കാത്തിരുന്നിട്ടും കൂട്ടി കൊണ്ടുപോകാൻ അമ്മ എത്തിയില്ല; പിന്നാലെ കുഞ്ഞുങ്ങൾ അറിഞ്ഞത് അമ്മയുടെ അപകട വാർത്ത; പ്രാർത്ഥനകൾ വിഫലമായതോടെ കാനഡയിലെ നഴ്സ് ശിൽപ്പയുടെ മടക്കം; ഡോക്ടർ അനിൽ ചാക്കോയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും
ട്രോളി ലിഫ്റ്റിൽ കുടുങ്ങിയ വേളയിൽ ഷാഫി തല പുറത്തേക്കിട്ടു; ലിഫ്റ്റ് അപ്രതീക്ഷിതമായി മുകളിലേക്ക് ചലിച്ചതോടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങി; കുവൈത്തിലെ മലയാളി യുവാവിന്റെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു; വിട പറഞ്ഞത് 10,000 നാടക വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ആപൂർവ്വം നടന്മാരിൽ ഒരാൾ; ഈ മ യൗ, ലൂസിഫർ, ആമേൻ അടക്കം 35 ഓളം സിനിമകളിലും അഭിനയിച്ചു
താരപത്‌നിയായിട്ടും സ്വന്തം പ്രൊഫഷനിൽ ഒതുങ്ങി കൂടിയ ജീവിതം; രണ്ട് പെൺമക്കളും പിന്തുടർന്നത് അമ്മയുടെ പാതയിൽ മെഡിക്കൽ സേവന രംഗത്ത്; സിസ്റ്റർ അഭയകേസിൽ വഴിത്തിരിവായതും ഫോറൻസിക് സർജനായ ഡോ. രമയുടെ സാക്ഷ്യം: ജഗദീഷിന്റെ ഭാര്യയെ കേരളം ഓർക്കുമ്പോൾ