USA - Page 494

പ്രമുഖ സിനിമ-സീരിയൽ നടി ഉമാ മഹേശ്വരി അന്തരിച്ചു; അന്ത്യം ചികിത്സയിൽ കഴിയവെ; രണ്ടാമതും മഞ്ഞപ്പിത്തം ബാധിച്ചത് നില വഷളാക്കി;  ആദരാഞ്ജലി അർപ്പിച്ച് സിനിമാ സീരിയൽ താരങ്ങൾ
ഭർത്താവിനൊപ്പം ദുബായിലായിരുന്ന മിനി തിരിച്ചെത്തി സജീവമായത് പരിവാർ രാഷ്ട്രീയത്തിൽ; ശബരിമല കർമ്മ സമിതിയിലൂടെ സമര നായികയായി;  പെരുമാറ്റത്തിലെ സൗമ്യതയിൽ ത്രികോണ പോരിനെ അതിജീവിച്ചു; കൊച്ചിയിലെ കൗൺസിലാറയതിന് പിന്നാലെ വില്ലനായി രോഗമെത്തി; മിനി ആർ മേനോൻ വിടവാങ്ങുമ്പോൾ
ധീരസൈനികന് ജന്മനാടിന്റെ യാത്രാമൊഴി; വൈശാഖിന്റെ ഭൗതിക ദേഹം ഒരുനോക്കു കാണാൻ ഓടനാവട്ടത്തെ വീട്ടിലെത്തിയത് ആയിരങ്ങൾ; സംസ്‌ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ; വ്യാഴാഴ്ച രാവിലെ കുടവട്ടൂർ എൽപിഎസിൽ പൊതുദർശനം; സംസ്‌കാരം വീട്ടുവളപ്പിൽ
കല്യാണപ്പന്തലുകളിൽ മാത്രമൊതുങ്ങിയ മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ ഗായകനും കവിയും; മാപ്പിളപ്പാട്ടിന് ഗാനമേള ട്രൂപ്പുണ്ടാക്കിയതും ചരിത്രം; രാജീവ് ഗാന്ധിക്ക് മുമ്പിൽ ഒപ്പനയും പാട്ടും അവതരിപ്പിച്ച് വിസ്മയിപ്പിച്ച കലാകാരൻ; ബിഎം കുട്ടി അന്തരിച്ചു
കണ്ണ് നിറഞ്ഞ്, വാക്കുകൾ മുറിഞ്ഞ് മോഹൻലാൽ; പൊട്ടിക്കരഞ്ഞ് വിനീതും; അച്ഛന്റെ പ്രിയശിഷ്യന് കാവാലം ശ്രീകുമാർ വിട നൽകിയത് സംഗീതാർച്ചന നടത്തി; ഓർമകളിൽ വിതുമ്പി സഹപ്രവർത്തകർ; മലയാളത്തിന്റെ നാട്യകൊടുമുടിക്ക് വികാരനിർഭരമായ യാത്രയയപ്പ്
നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി; സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ; അന്തിമോപചാരം അർപ്പിച്ച് കലാ -സാംസ്‌കാരിക - ചലച്ചിത്ര മേഖലയിലെ പ്രമുഖർ; കലാഭവൻ തിയറ്ററിൽ അനുസ്മരണ സമ്മളനം
അടൂർ പ്രസ് ക്ലബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് രണ്ട് ദിവസങ്ങൾ മുൻപ്; നാട്ടുകാരുടെ സ്‌നേഹത്തനുടമായയത് അടൂരിന്റെ ജീവിതങ്ങളെ പുറംലോകത്തിന് പരിചയപ്പെടുത്തി; രാധാകൃഷ്ണൻ ഓർമ്മയായത് നെടുമുടിവേണുവിന്റെ ഓർമ്മക്കുറിപ്പ് എഴുതി മടങ്ങവേ;  അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ ഉറ്റവർ
നെടുമുടി വേണുവിന് ആദരമർപ്പിച്ച് കലാകേരളം; അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിൽ അന്ത്യോപചാരമർപ്പിച്ച് മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ ; സംസ്‌കാരം ഉച്ചകഴിഞ്ഞ് ശാന്തികവാടത്തിൽ