Bharathകോട്ടയത്ത് 74 കാരൻ ക്രൂരമായി പീഡിപ്പിച്ച പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന; കുഞ്ഞിന് നേർക്കുണ്ടായ അതിക്രമം അറിഞ്ഞത് മുതൽ പിതാവ് കടുത്ത മാനോ വിഷമത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾമറുനാടന് മലയാളി25 Oct 2021 10:05 AM IST
Kuwaitബൈക്ക് നിയന്ത്രണം വിട്ട് തെറിച്ചു വീണ് എസ്ഐ മരിച്ചു; റോഡിൽ പൊലിഞ്ഞത് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി.വിനയചന്ദ്രൻസ്വന്തം ലേഖകൻ25 Oct 2021 9:07 AM IST
Kuwaitകോഴിമുട്ട എടുക്കുന്നതിനു വിറകുപുരയിൽ തിരഞ്ഞു; തടിക്കഷണങ്ങളുടെ ഇടയിൽ നിന്നു പാമ്പു കടിയേറ്റയാൾ മരിച്ചു: 48കാരനായ ബിജുവിന്റെ മരണം ആശുപത്രിയിലേക്ക് പോകുംവഴിസ്വന്തം ലേഖകൻ25 Oct 2021 5:34 AM IST
Kuwaitകേരള നദ് വത്തുൽ മുജാഹിദീൻ നേതാവ് കെ. കുഞ്ഞാലൻകുട്ടി മദനി നിര്യാതനായി; വിടപറഞ്ഞത് കെ.എൻ.എം സംസ്ഥാന സമിതി അംഗവും മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ച വ്യക്തിമറുനാടന് ഡെസ്ക്24 Oct 2021 1:49 PM IST
FILM REVIEWകോവിഡിൽ ജീവിതം വഴിമുട്ടിയവർക്ക് സഹായവുമായി മറുനാടൻ കുടുംബം; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തത് 37 ലക്ഷം രൂപ; ചാരിറ്റി ഫൗണ്ടേഷൻ വഴി ഇതിനോടകം വിതരണം ചെയ്തത് പത്തു കോടിയിൽ അധികം രൂപമറുനാടന് മലയാളി24 Oct 2021 12:03 PM IST
Bharathരാജ്യം പത്മശ്രീയും റെയിൽവേ ദേശീയ പുരസ്‌കാരവും നൽകി ആദരിച്ച മഹാൻ; ഇന്ദിരാ ഗാന്ധിയിൽ നിന്നും പ്രശംസാ പത്രം ലഭിച്ച ഡോക്ടർ: അന്തരിച്ച ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ.കെ.എ.ഏബ്രഹാമിന്റെ സംസ്‌ക്കാരം ഇന്ന് ചെന്നൈയിൽമറുനാടന് മലയാളി23 Oct 2021 5:41 AM IST
Kuwaitസിനിമ സഹസംവിധായകൻ കല്ലട ബാലമുരളി അന്തരിച്ചു; വിട പറഞ്ഞത് മിഴികൾ സാക്ഷി, വെൺശംഖുപോൾ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ; ഇരുപതോളം സീരിയലുകളിലും പ്രവർത്തിച്ചുമറുനാടന് മലയാളി21 Oct 2021 4:49 PM IST
Kuwaitസർക്കാർ ആശുപത്രിയിൽ തുടക്കം; കോഴിക്കോട് പിവി എസ് ആശുപത്രിയുടെ അമരക്കാരനായത് 1986ൽ; യൂറോളജി സർജൻ എന്ന നിലയിൽ മികവു കാട്ടി; മാതൃഭൂമി ഡയറക്ടർ ഡോ ടികെ ജയരാജ് അന്തരിച്ചുസ്വന്തം ലേഖകൻ21 Oct 2021 2:22 PM IST
Bharathബിരുദ വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ബൈസൺവാലി കാക്കാട മുക്കനോലിക്കൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കളും മാതാപിതാക്കളും പണിക്കു പോയി മടങ്ങി വന്നപ്പോൾമറുനാടന് മലയാളി20 Oct 2021 5:16 PM IST
Bharathസഹോദരിക്ക് കാൻസർ; പുതിയ മൊബൈൽ ഫോൺ വാങ്ങാൻ മാതാപിതാക്കൾ അനുവദിച്ചതുമില്ല; യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു; വിവരമറിഞ്ഞ കാമുകിയും പിന്നാലെ തൂങ്ങി മരിച്ചുശ്രീലാല് വാസുദേവന്19 Oct 2021 7:29 PM IST
Bharathഎന്റെ ഫോൺ എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം. മകൾക്ക് ഓൺലൈൻ ക്ലാസ്; അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു; ആത്മഹത്യാ കുറിപ്പ് എഫ് ബിയിൽ ഇട്ട് തീവണ്ടിക്ക് മുമ്പിൽ ചാടിമരണം; ചിങ്ങവനത്തുകാരൻ സരിൻ മോഹൻ ജീവനൊടുക്കുമ്പോൾമറുനാടന് മലയാളി19 Oct 2021 12:27 PM IST
Kuwaitഡോ.സി.പി.മാത്യു അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ ആദ്യത്തെ കാൻസർ രോഗ ചികിത്സകൻമറുനാടന് മലയാളി19 Oct 2021 10:35 AM IST