Bharathമകൾ വന്തിക എത്തിയില്ല; പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും; കർണാടകത്തിൽ തിങ്കളാഴ്ച വരെ ദുഃഖാചരണം; ബംഗളൂരു നഗരത്തിലും കൺഡീരവ സ്റ്റേഡിയത്തിലും കനത്ത സുരക്ഷന്യൂസ് ഡെസ്ക്30 Oct 2021 7:23 PM IST
Kuwaitമുതിർന്ന ബോളിവുഡ് നടൻ യൂസഫ് ഹുസൈൻ അന്തരിച്ചു; മരണം കോവിഡ് ബാധയെത്തുടർന്ന്; അനുശോചിച്ച് പ്രമുഖർമറുനാടന് മലയാളി30 Oct 2021 2:14 PM IST
Bharath2006ൽ രാജ്കുമാർ മരിച്ചപ്പോൾ നടുങ്ങിയ കന്നഡ ജനത; 46-ാം വയസ്സിലെ മകന്റെ വിയോഗം ഉൾക്കൊള്ളനാകാതെ പൊട്ടിക്കരയുന്നു; കർണ്ണാടക നിശ്ചലം; താരത്തെ സമാധാനപൂർവ്വം യാത്രയാക്കാൻ അഭ്യർത്ഥന; പുനീത് രാജ്കുമാർ യാത്രയാകുമ്പോൾമറുനാടന് മലയാളി30 Oct 2021 6:48 AM IST
Bharathമൊബൈലുമായി വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടികൾ തിരിച്ചെത്താതെ വന്നതോടെ അന്വേഷണം; ക്വാറിക്ക് സമീപം ചെരുപ്പുകൾ കണ്ടതോടെ തിരച്ചിൽ; മൃതദേഹങ്ങൾ കണ്ടെത്തിയതോടെ നെഞ്ചു തകർന്ന് വള്ളുവമ്പ്രം ഗ്രാമം; ആദിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അർച്ചനയും മുങ്ങിത്താണുജംഷാദ് മലപ്പുറം29 Oct 2021 11:42 PM IST
Kuwaitരാത്രിയിൽ അസ്വസ്ഥത തുടർന്നു; അത് വകവയ്ക്കാതെ ജിമ്മിൽ വർക്ക ഔട്ടിന് പോയി; തളർന്ന് വീണ നടനെ അതിവേഗം ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; കന്നട സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചുമറുനാടന് മലയാളി29 Oct 2021 2:31 PM IST
Bharathഐപിഎൽ വാതുവയ്‌പ്പ് കേസിൽ ശ്രീശാന്തിന്റെ നിരപാധിത്വം തെളിയിക്കാൻ മുന്നിൽ നിന്നു; എസ് 36 എന്ന ബ്രാൻഡിനെ ഉയർത്തിക്കാട്ടിയ സംഘാടകൻ; ഓസ്‌ട്രേലിയൻ നെറ്റ് ബൗളർ ജിയാസ് അടക്കമുള്ളവർക്ക് വഴികാട്ടി; ഇന്ത്യ മുഴുവൻ കാറോട്ടിച്ച് മടങ്ങിയെത്തി ജീവനൊടുക്കൽ; ജയൻ തെക്കേടത്ത് ഇനി ഓർമ്മകളിൽമറുനാടന് മലയാളി29 Oct 2021 1:07 PM IST
Kuwaitഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു; വിടവാങ്ങിയത് അർബുദ ചികിത്സാരംഗത്തെ അതികായൻ; ആർസിസിയുടെ സ്ഥാപക ഡയറക്ടർ; ലോകാരോഗ്യ സംഘടനയിൽ ഒരു ദശകത്തിലേറെക്കാലം കാൻസറിനെക്കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശക സമിതി ഉപദേശകനായ ആരോഗ്യ വിഗദ്ധൻമറുനാടന് മലയാളി28 Oct 2021 8:24 AM IST
Bharathഎയർ ഫോഴ്‌സിലെ ജോലി രാജിവെച്ച് ബ്രഹ്മകുമാരീസിൽ ചേർന്ന മഹാൻ; ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സ്ഥാപകനായ രാജയോഗി: അന്തരിച്ച ബ്രഹ്മകുമാർ വാസൻ ഭായ്ജിയുടെ സംസ്‌ക്കാരം ഇന്ന്മറുനാടന് മലയാളി28 Oct 2021 6:01 AM IST
Kuwaitസണ്ണി ജോസഫ് എംഎൽഎയുടെ മാതാവ് റോസക്കുട്ടി അന്തരിച്ചു; സംസ്‌ക്കാരം നാളെ പത്ത് മണിക്ക് പുറവയൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽമറുനാടന് മലയാളി27 Oct 2021 10:51 PM IST
Bharathകണ്ണൂർ കാൽടെക്‌സ് ജങ്ഷനിൽ ടിപ്പർ ലോറി അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; തലയിലൂടെ ടിപ്പർ കയറിയിറങ്ങി ദാരുണമായി മരിച്ചത് വെത്തിലപ്പള്ളി സ്വദേശി കെ. വിശ്വംഭരൻമറുനാടന് മലയാളി27 Oct 2021 9:40 PM IST
Kuwaitചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു; വിട പറഞ്ഞത് ഗുരുവായൂർ ക്ഷേത്രം വലിയ തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ വ്യക്തി; സംസ്‌ക്കാരം എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത്മറുനാടന് മലയാളി26 Oct 2021 7:08 AM IST