Kuwaitതിരക്കഥാകൃത്ത്, കേരള കൾചറൽ ആൻഡ് റൈറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി; റോഡിലെ കുഴിയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച അജയകുമാർ തകഴിയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകൻസ്വന്തം ലേഖകൻ6 Nov 2021 6:03 AM IST
Kuwaitബർഗേറിയയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ബീച്ചിൽ; 26കാരൻ വർണ സർവകലാശാലയിലെ വിദ്യാർത്ഥിമറുനാടന് മലയാളി5 Nov 2021 7:36 PM IST
Kuwaitപ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ പാലക്കീഴ് നാരായണൻ അന്തരിച്ചു; വിട പറഞ്ഞത് കേരള സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ്മറുനാടന് ഡെസ്ക്5 Nov 2021 11:53 AM IST
Bharathഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചു; വീട്ടിൽ തനിച്ചായ അമ്മയെ ഓർത്ത് അർദ്ധരാത്രി വീട്ടിലേക്ക് മടങ്ങിയ അഞ്ജന; ഏക മകളുടെ മരണം അറിഞ്ഞ് കുഴഞ്ഞു വീണ റസീനയും; ഈ മോഡലുകളുടെ അപകട മരണം ഞെട്ടലാകുമ്പോൾമറുനാടന് മലയാളി2 Nov 2021 6:46 AM IST
Bharathപോകാനുള്ള സമയമായി....;വൈകാരികമായ ഒറ്റവരി അടിക്കുറിപ്പ്; അപകടത്തിൽ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ ആൻസിയുടെ അവസാന പോസ്റ്റ്; മരണത്തിലും ഒന്നിച്ച് മുൻ മിസ് കേരള അൻസിയും റണ്ണറപ്പ് അൻജനയുംമറുനാടന് മലയാളി1 Nov 2021 10:03 AM IST
Bharathആൻസിയും അൻജനയും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് ഡിജെ പാർട്ടി കഴിഞ്ഞു മടങ്ങവെ; ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; അപകട കാരണം കാറിന്റെ അമിതവേഗമെന്ന് പൊലീസ്; മരണത്തിലും ഒന്നിച്ച് മുൻ മിസ് കേരളയും റണ്ണറപ്പും; ഒരാളുടെ നില ഗുരുതരംമറുനാടന് മലയാളി1 Nov 2021 9:42 AM IST
Kuwait'സ്ത്രീ ഇല്ലാതെ ഈ മണ്ണിന് എന്ത് പ്രസക്തി' എന്ന് അന്ന് ഉത്തരം നൽകി; മിസ് കേരള കിരീടത്തിലേക്ക് നയിച്ചതും ആ ഉത്തരം; ജോലിയും ഫാഷൻ മേഖലയും ഒന്നിച്ചു കൊണ്ടുപോകാൻ ആഗ്രഹിച്ചു; നല്ല വേഷമെങ്കിൽ സിനിമ അഭിനയവും; മുൻ മിസ് കേരള അൻസി കബീർ മടങ്ങുന്നത് ഒട്ടെറെ സ്വപ്‌നങ്ങൾ ബാക്കിവച്ച്മറുനാടന് മലയാളി1 Nov 2021 9:14 AM IST
Kuwaitമുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തിൽ മരിച്ചു; അപകടം എറണാകുളം ബൈപ്പാസ് റോഡിൽ അർധരാത്രിയോടെ; അപകടത്തിൽ ബൈക്ക് യാത്രികനടക്കം മൂന്ന് പേർക്ക് പരിക്ക്; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം; കാർ മറിഞ്ഞത് ബൈക്കിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെമറുനാടന് മലയാളി1 Nov 2021 7:52 AM IST
Bharathപിതാവിനരികിൽ അപ്പുവിന് അന്ത്യവിശ്രമം; കണ്ണീരിൽ മുങ്ങി കണ്ഠീരവ സ്റ്റുഡിയോ; പുനീത് രാജ്കുമാറിന് വിട നൽകി ആരാധകർ; സംസ്‌ക്കാരം നടന്നത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെമറുനാടന് മലയാളി31 Oct 2021 12:05 PM IST
Bharathപുനീത് രാജ്കുമാറിന് ഇന്ന് ജന്മനാട് വിട നൽകും; സംസ്‌ക്കാരം ഉച്ചകഴിഞ്ഞ് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ;താരങ്ങളും ആരാധകരുമടക്കം കന്നടയുടെ പവർസ്റ്റാറിന് ആദാരഞ്ജലികളുമായി ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; കണ്ണീരോർമ്മയായി പുനീത്മറുനാടന് മലയാളി31 Oct 2021 7:12 AM IST
Bharathകന്നഡ നടന്റെ മരണത്തിന് ജീവിത ശൈലിയുമായി ബന്ധമില്ല; വ്യായാമ ശേഷമുണ്ടായ ദേഹാസ്വസ്ഥ്യത്തിന് ശേഷവും രക്തസമ്മർദവും ഹൃദയമിടിപ്പുമെല്ലാം സാധാരണ നിലയിലായിരുന്നുവെന്ന് ഡോക്ടർ; താരത്തിന്റെ വിയോഗ ദുഃഖം മാറാതെ കർണ്ണാടക; പൂനീത് രാജ്കുമാറിന് ഇന്ന് അന്ത്യയാത്രമറുനാടന് മലയാളി31 Oct 2021 7:04 AM IST
Bharathമലയാള സിനിമാ സംവിധായകൻ ക്രോസ്‌ബെൽറ്റ് മണി അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റ് സിനിമകളുടെ മാസ്റ്റർ; പ്രേക്ഷകർക്ക് രസിക്കുന്ന സിനിമ നല്ല സിനിമ സിദ്ധാന്തത്തിൽ മണി സാക്ഷാത്കരിച്ചത് അമ്പതോളം ചിത്രങ്ങൾമറുനാടന് മലയാളി30 Oct 2021 10:20 PM IST