USA - Page 490

ഇളയച്ഛാ, ഞങ്ങൾ ആസിഡ് കുടിച്ചു, ഇപ്പോൾ മരിക്കും; രാത്രി വീട്ടിലെത്തി സുവർണ നടുക്കുന്ന വിവരം പങ്കുവെച്ചത് ഇങ്ങനെ; നടുക്കം മാറാതെ സന്തോഷും കുടുംബവും; എന്തു ചെയ്യണം എന്നറിയാതെ ബന്ധുക്കളും; നാടിനെ കണ്ണീരിലാഴ്‌ത്തി ബ്രഹ്മമംഗലത്തെ ദുരന്തവും
മുതിർന്ന നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ; വിട പറഞ്ഞത് ചെറിയ വേഷങ്ങളിൽപ്പോലും തനതായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് ശ്രദ്ധ നേടിയ നടി
പാലാരിവട്ടം കാറപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി: അൻസിക്കും അഞ്ജനക്കും പിന്നാലെ ആഷിഖും യാത്രയായി; തലക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് മരിച്ചത് ഇന്നലെ രാത്രി; തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു
ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് നവവരൻ; രഞ്ജിന്റെ മരണം പാലത്തിലെ വിള്ളലിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ കെഎസ്ആർടിസി ബസിലിടിച്ച്: മരണം സംഭവിച്ചത് ഭാര്യ വീട്ടുകാർ ഇന്നലെ അടുക്കള കാണൽ ചടങ്ങിനു വരാനിരിക്കെ
26-ം വയസ്സിൽ സ്വകാര്യ വിമാനം തകർന്ന് മരിച്ചത് ബ്രസീലിനെ ഹരംപിടിപ്പിക്കുന്ന പോപ് സൂപ്പർസ്റ്റാർ; മരില്ല മെൻഡോൻകയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇളകിയൊഴുകി ബ്രസീൽ; ശവപ്പെട്ടിക്ക് മുൻപിലെ കണ്ണീരൊലിപ്പിക്കുന്ന അമ്മയുടെ ചിത്രം ലോകത്തിന്റെ കണ്ണുനീരാകുന്നു
മണിക്കൂറുകൾക്ക് മുമ്പ് വിമാനത്തിലെ സുന്ദരകാഴ്ചകളുമായി വീഡിയോ ഇൻസ്റ്റയിൽ; പിന്നീട് കേൾക്കുന്നത് വിമാനം തകർന്ന് ആ ശബ്ദം നിലച്ചു എന്ന വാർത്തയും; ബ്രസീലിയൻ യുവ ഗായിക മരീലിയ മെന്തോൻസയുടെ വേർപാടിൽ കണ്ണീർ വാർത്ത് സംഗീതപ്രേമികൾ