USA - Page 499

ശ്വാസ തടസ്സം കലശലായപ്പോൾ കളമശ്ശേരിയിലെ ആശുപത്രിയിൽ എത്തി; പരിശോധനയിൽ കണ്ടെത്തിയത് കോവിഡും ന്യുമോണിയയും; അതിവേഗ ശസ്ത്രക്രിയയിൽ ഇരട്ട കുട്ടികളുടെ ജനനം; പിന്നെ അമ്മയുടെ മടക്കവും; തന്റെ കുട്ടികളെ അമ്മ കരുതലിൽ സൂക്ഷിച്ച് കൃഷ്‌ണേന്ദുവിന്റെ യാത്ര പറയൽ
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയി അന്തരിച്ചു; വിട പറഞ്ഞത് അരനൂറ്റാണ്ട് കാലം മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പത്രപ്രവർത്തകൻ; വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമിക്കവേ അന്ത്യം; നോവലിസ്റ്റ്, അദ്ധ്യാപകൻ എന്നീ നിലകളിലും ശോഭിച്ച ബഹുമുഖ പ്രതിഭ
പത്താം ക്ലാസ് വരെ സർക്കാർ സ്‌കൂളിൽ;  ശാസ്ത്രത്തിന്റെ വാതിൽ തുറന്നത് പരന്ന വായന; സ്വർണ മെഡലോടെ ബിരുദങ്ങൾ; വിണ്ണിന്റെ അതിരുകൾ ഭേദിച്ച ഭൗതിക ശാസ്ത്ര കൗതുകം; ശാസ്ത്രനക്ഷത്രം താണു പത്മനാഭൻ വിടവാങ്ങുമ്പോൾ
വിഖ്യത മലയാളി ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു; അന്ത്യം പൂണെയിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്ന്; ലോകശ്രദ്ധ നേടിയത് സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതിന്
കവടിയാറിൽ ഫ്‌ളാറ്റിൽ നിന്നും 16 വയസുകാരി വീണു മരിച്ചു; മരിച്ചത് പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിങ്; അപകടം ജവഹർ നഗറിലെ നികുജ്ഞം ഫോർച്യൂൺ ഫ്‌ളാറ്റിലെ ഏഴാം നിലയിൽ നിന്നും വീണ്
ഒന്നാം തരംഗം മുതൽ പ്രതിരോധ പ്രവർത്തനത്തിലെ മുന്നണി പോരാളിയായത് സ്വന്തം ജീവൻ പോലും വകവെക്കാതെ; പഞ്ചായത്തിലെ റാപ്പിഡ് റസ്‌പോൺസ് ടീമംഗമായി സംസ്‌കാരച്ചടങ്ങളിലുൾപ്പടെ നേരിട്ട് സാന്നിദ്ധ്യമായി; നാടിന്റെ നൊമ്പരമായി ആശ മടങ്ങുന്നത് കോവിഡിനെ അതിജീവിക്കനാകാതെ
നിയമപഠനത്തിന് ഒപ്പം കോവിഡ് മുന്നണി പോരാളിയും; ഒന്നാം തരംഗം മുതൽ മരുന്നും സാധനങ്ങളും എത്തിക്കാനും വീടുകൾ അണുവിമുക്തം ആക്കാനും മുൻപന്തിയിൽ; എസ്.ആർ.ആശയുടെ വേർപാടിൽ കണ്ണീരോടെ ബാലരാമപുരം നിവാസികൾ; അനുശോചനം അറിയിച്ച് ആരോഗ്യമന്ത്രി