Bharathഎഴുത്തുകാരിയും സ്ത്രീവിമോചനവാദിയുമായ കമല ഭാസിൻ അന്തരിച്ചു; അന്ത്യം അർബുദ ബാധയെത്തുടർന്ന് ഡൽഹിയിൽ; ആദാരാഞ്ജലികൾ നേർന്ന് പ്രമുഖർമറുനാടന് മലയാളി25 Sept 2021 1:13 PM IST
Bharathപോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയിട്ടും സിപിഎം പുറത്താക്കിയ എംവി ആറിന് വേണ്ടി അഴീക്കോട് സീറ്റ് ഒഴിഞ്ഞു; എല്ലാറ്റിനെയും നിസ്സംഗതയോടെ കണ്ടൊരു ജീവിതം; ഉസ്താദ് എന്ന് സ്‌നേഹപൂർവം വിളിക്കുന്ന വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ വിയോഗ ദുഃഖത്തിൽ ലീഗും യുഡിഎഫുംഅനീഷ് കുമാര്24 Sept 2021 9:40 PM IST
Kuwaitമുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചുമറുനാടന് മലയാളി24 Sept 2021 4:22 PM IST
Kuwaitസംഗീത ജോൺ കുര്യൻ അന്തരിച്ചു; ദുബായിൽ നഴ്സായിരുന്ന സംഗീത നാട്ടിലേക്ക് മടങ്ങിയത് രോഗബാധിത ആയതോടെ; സംസ്കാരം പിന്നീട്മറുനാടന് മലയാളി24 Sept 2021 1:46 PM IST
Bharathഅന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ജി. സുശീലയ്ക്ക് കേരളത്തിന്റെ ആദരാഞ്ജലി; 100-ാം വയസ്സിൽ വിടവാങ്ങിയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്ന പെൺകരുത്ത്: സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പിൽസ്വന്തം ലേഖകൻ23 Sept 2021 5:52 AM IST
Bharathളാഹ ഗോപാലൻ ചെങ്ങറയിൽ കെട്ടിപ്പടുത്തത് ഭൂരഹിതരുടെ സ്വതന്ത്ര റിപ്ലബ്ലിക്ക്; ഒടുവിൽ അവിടെ നിന്നും പലായനം ചെയ്യേണ്ടിവന്നതും ചരിത്രം; റബ്ബർ കള്ളനെന്ന് വിളിച്ച വിഎസിനോട് കലഹിച്ച് ഇറങ്ങിപ്പോയ ധിക്കാരി; ദളിതർക്ക് ഒരേക്കർ ഭൂമിയെന്ന മുദ്രാവാക്യം ഏറ്റെടുത്തത് കേരളം; ഓർമയാകുന്നത് ഭൂരഹിതർക്ക് പ്രതീക്ഷ നൽകിയ നേതാവ്വിഷ്ണു ജെ ജെ നായർ22 Sept 2021 2:30 PM IST
Kuwaitളാഹ ഗോപാലൻ അന്തരിച്ചു; ചെങ്ങര ഭൂ സമര നായകന്റെ അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ദലിത് - ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത ദുരവസ്ഥ സമൂഹത്തിൽ ചർച്ചയാക്കിയ സമര നേതാവ്മറുനാടന് ഡെസ്ക്22 Sept 2021 11:43 AM IST
Kuwaitമൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി അന്തരിച്ചു; വിട പറഞ്ഞത് ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം കച്ചേരിയിൽ മൃദംഗത്തിൽ താളലയം തീർത്ത മൃദംഗ വിദ്വാൻമറുനാടന് മലയാളി21 Sept 2021 5:57 PM IST
Bharathമലപ്പുറത്ത് ഒന്നര വയസ്സുകാരൻ ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയത് വയറിങ്ങിലെ പാകപ്പിഴ കാരണം; താമസ സ്ഥലത്ത് വൈദ്യുതി ചോർച്ച ഉൾപ്പെടെയുള്ള പോരായ്മകളുണ്ടെന്ന് കെ.എസ്.ഇ.ബിയുടെ പരിശോധനാ റിപ്പോർട്ട്; മരിച്ചത് കോഴി ഫാമിൽ ജോലി ചെയ്തു വരുന്ന ആസാമീസ് കുടുംബത്തിലെ കുഞ്ഞ്ജംഷാദ് മലപ്പുറം21 Sept 2021 2:12 PM IST
Kuwaitനടി മിയയുടെ പിതാവ് അന്തരിച്ചു; സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽമറുനാടന് ഡെസ്ക്21 Sept 2021 12:21 PM IST
Bharathഅഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി മഹാരാജ് മരിച്ച നിലയിൽ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള നേതാക്കൾമറുനാടന് മലയാളി21 Sept 2021 7:59 AM IST
Kuwaitഒരു ബക്കറ്റ് വെള്ളത്തിൽ ആ കുരുന്നു യാത്രയായി; കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം: മൃതദേഹം കണ്ടെത്തിയത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിൽസ്വന്തം ലേഖകൻ20 Sept 2021 5:28 AM IST