Bharathഅമ്മയ്ക്കും അനുജത്തിക്കും പിന്നാലെ എട്ടു വയസ്സുകാരനും മരിച്ചു; പിറന്നാൾ ദിനം കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞപ്പോൾ വെന്റിലേറ്റർ നിന്ന് മാറ്റിയത് എല്ലാ പ്രതീക്ഷയും നഷ്ടമായപ്പോൾ; അവയവങ്ങൾ ദാനം ചെയ്യും; ലോട്‌സിക്കും കെയ്തിലിനും പിന്നാലെ ക്രിസ് ബിബിനും യാത്രയായിമറുനാടന് മലയാളി3 Aug 2021 2:19 PM IST
Bharathകാടുകളുടെ കൂട്ടുകാരന് വിട ചൊല്ലി ലോകം; സ്വാഭാവിക വനങ്ങളെ 30 വർഷം കൊണ്ട് സൃഷ്ടിച്ചെടുത്ത അദ്ഭുത പ്രതിഭയുടെ മരണത്തിൽ കണ്ണീരൊഴുക്കി പ്രകൃതി സ്‌നേഹികൾ: ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിറ മിയാവാക്കി വിടവാങ്ങുന്നത് ലോകമെമ്പാടും അനേകം കാടുകൾ സൃഷ്ടിച്ച്മറുനാടന് മലയാളി3 Aug 2021 5:41 AM IST
Bharathകഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം, അർബുദബാധിതനായി ചികിത്സയിൽ കഴിയവെ; വിടവാങ്ങിയത് കേരളത്തിലെ കഥകളി അരങ്ങുകളെ സാർത്ഥകമാക്കിയ വിഖ്യാത നടൻന്യൂസ് ഡെസ്ക്2 Aug 2021 11:58 PM IST
Bharath76 ാം വയസ്സിലും കാതലെ കാതലെ പാടി പ്രണയ ഭാവം ആസ്വാദകരിലേക്കെത്തിച്ചു; മലയാളി ഹൃദയത്തിലേക്കെത്തിയത് ഋതുഭേദ കൽപ്പന, പവനരച്ചെഴുതുന്നു എന്നീ പാട്ടുകളിലുടെ; വിവിധ ഭാഷകളിലായി ആലപിച്ചത് നൂറിലേറെ ഗാനങ്ങൾ; പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ വിടവാങ്ങുമ്പോൾമറുനാടന് മലയാളി2 Aug 2021 2:47 PM IST
Bharathകുത്തനെ വെള്ളം വീഴുന്ന ഭാഗത്തേക്കു നീങ്ങിയത് അപകടം വിളിച്ചു വരുത്തി; വെള്ളത്തിന്റെ ശക്തിയും തണുപ്പും അഭിഷേകിനെ മരണത്തിലേക്ക് കൊണ്ടു പോയി; മാർമല അരുവിയിൽ മുങ്ങി മരിച്ച നേവി ഉദ്യോഗസ്ഥന്റെ മരണത്തിൽ തേങ്ങി സുഹൃത്തുക്കൾസ്വന്തം ലേഖകൻ2 Aug 2021 8:52 AM IST
Bharathയുഎഇയിലെ ആദ്യകാല ദിനപത്രമായ റോയിട്ടേഴ്‌സ് ബുള്ളറ്റിനിലെ പത്രപ്രവർത്തകൻ; അബുദാബി മലയാളി സംഘടനയായ ശക്തി തിയറ്റേഴ്‌സിന്റെ സംഘാടകൻ; എഴുത്തുകാരൻ; ഗ്രീൻ ബുക്‌സ് മാനേജിങ് ഡയറക്ടർ കൃഷ്ണദാസിന്റെ മരണത്തിൽ അനുശോചിച്ച് കേരളം: നഷ്ടമായത് നല്ല സുഹൃത്തിനെ: ബെന്യാമിൻമറുനാടന് മലയാളി2 Aug 2021 5:26 AM IST
Kuwaitചെറുകഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു; അന്ത്യം ആലുവ കീഴ്മാടുള്ള വീട്ടിൽ; സംസ്കാരം നാളെമറുനാടന് മലയാളി29 July 2021 9:44 PM IST
Kuwaitസംഗീതജ്ഞൻ പ്രൊഫ.അമ്പലപ്പുഴ വി.വിജയൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം പെരുകാവിൽ; സംസ്കാരം വെള്ളിയാഴ്ച അമ്പലപ്പുഴ ഏഴരച്ചിറയിൽമറുനാടന് മലയാളി29 July 2021 9:39 PM IST
Bharathഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു; വിടവാങ്ങിയത് 1956ൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി അന്താരാഷ്ട്ര കിരീടം നേടിയ അതുല്യ പ്രതിഭന്യൂസ് ഡെസ്ക്28 July 2021 1:51 PM IST
Kuwaitകിടപ്പുമുറിയിൽ തൂങ്ങി മരിച്ചത് നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ഡോക്ടർ ദമ്പതികളുടെ മകൻ; 21കാരനായ ഇമ്രാന്റെ മരണ വാർത്തയിൽ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളുംസ്വന്തം ലേഖകൻ28 July 2021 8:51 AM IST
Kuwaitതെന്നിന്ത്യൻ സിനിമാതാരം ജയന്തി അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ബംഗളുരുവിൽ; വിട പറഞ്ഞത് 7 തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ താരംമറുനാടന് മലയാളി26 July 2021 5:57 PM IST