Bharathഒരു ഓണക്കാലത്ത് വില്ലനായി വന്ന കൊടുംതലവേദന; തെലുങ്കു സീരിയൽ 'സ്വാതി'യിൽ അഭിനയം മുടക്കി അർബുദ ചികിത്സയുടെ നാളുകൾ; രോഗത്തെ പേടിച്ച് ഒന്നിൽ നിന്നും പിന്മാറാതെ ചുണക്കുട്ടിയായി ജീവിതം; മറ്റൊരു ഓണക്കാലത്തിന് കാക്കാതെ ശരണ്യ ശശി വിടവാങ്ങുമ്പോൾമറുനാടന് മലയാളി9 Aug 2021 3:55 PM IST
Kuwaitബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യാശുപത്രിയിൽമറുനാടന് മലയാളി9 Aug 2021 3:07 PM IST
Kuwaitനടി ശരണ്യ ശശി അന്തരിച്ചു; കാൻസർ ബാധിതയായി വർഷങ്ങളായി ചികിത്സയിൽ കഴിഞ്ഞ നടിയുടെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ; വേദനകളില്ലാത്ത ലോകത്തേക്ക് ശരന്യയുടെ യാത്ര; അതിജീവനത്തിന്റെ പ്രതീകമായി ജീവിച്ച നടി അർബുദ ബാധയെത്തുടർന്ന് സർജറിക്ക് വിധേയയായത് 11 തവണമറുനാടന് മലയാളി9 Aug 2021 3:01 PM IST
Kuwaitകമ്പളയിലെ ആ ജേതാവ് ഇനിയില്ല; പോത്തോട്ട മത്സരത്തിൽ മെഡലുകൾ വാരിക്കൂട്ടിയ ഗുരുപൂരിലെ കേദുബരി ഗുരുവപ്പ പൂജാരി വാഹനാപകടത്തിൽ മരിച്ചു; അപകടം സ്‌കൂട്ടിയിൽ കാറിടിച്ച്ബുർഹാൻ തളങ്കര9 Aug 2021 2:56 PM IST
Kuwaitശിവഗിരി മഠത്തിലെ സ്വാമി കരുണാനന്ദ സമാധിയായി; അന്ത്യം ശിവഗിരി എസ്എൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽമറുനാടന് മലയാളി9 Aug 2021 7:41 AM IST
Bharathഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; തൊഴിലുറപ്പ് പണി കഴിഞ്ഞെത്തിയ അമ്മ നിരവധി തവണ വാതിലിൽ മുട്ടിയിട്ടും തുറക്കാതിരുന്നപ്പോൾ കതക് തള്ളിതുറന്ന് അകത്ത് കയറി; കണ്ടത് ആതിര ഫാനിൽ തൂങ്ങി നിൽക്കുന്ന കാഴ്‌ച്ച; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തുമറുനാടന് മലയാളി8 Aug 2021 9:10 AM IST
Bharathകലാമിനൊപ്പം റോക്കറ്റ് തയ്യാറാക്കിയ സിംഹക്കുട്ടി; ഇസ്‌റോയ്ക്ക് അടിത്തറ പാകിയ ശാസ്ത്രജ്ഞൻ; ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ; അന്തരിച്ച ഡോ. രാമഭദ്രൻ അറവമുദന് രാജ്യത്തിന്റെ അന്ത്യാഞ്ജലിമറുനാടൻ മലയാളി ബ്യൂറോ7 Aug 2021 8:22 AM IST
Kuwaitമാൾട്ടയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ; മരണമടഞ്ഞത് പല്ലാരിമംഗലം സ്വദേശിനി ബിൻസിയ; ഒരുവർഷമായി ജോലി ചെയ്യുന്നത് മാൾട്ടയിലെ മാറ്റർ ഡി ഹോസ്പിറ്റലിൽപ്രകാശ് ചന്ദ്രശേഖര്6 Aug 2021 8:00 PM IST
Bharathഒളിമ്പ്യൻ എസ്.എസ്.നാരായണൻ അന്തരിച്ചു; വിടവാങ്ങിയത് ഒളിമ്പിക്സിൽ രണ്ട് തവണ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ച താരം; സംസ്കാരം വെള്ളിയാഴ്ച താനെയിൽന്യൂസ് ഡെസ്ക്5 Aug 2021 11:44 PM IST
Bharathലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കട തുറന്നിരുന്നെങ്കിലു കടം പെരുകി; നിൽക്കക്കള്ളിയില്ലാതെ പലചരക്ക് വ്യാപാരി ഇടുക്കിയിൽ ജീവനൊടുക്കി; കോവിഡ് ലോക്ക്ഡൗൺ മാനദണ്ഡത്തിൽ ഒരു രക്തസാക്ഷി കൂടിമറുനാടന് മലയാളി5 Aug 2021 12:59 PM IST
Bharathജീവിതത്തിൽ ഒന്നിക്കും മുന്നേ മരണത്തിൽ ഒരുമിച്ച് അജിത്തും പ്രിയങ്കയും; ഇരുവരേയും മരണം തട്ടിയെടുത്തത് പ്രിയങ്കയ്ക്ക് കൈ നിറയ സമ്മാനങ്ങൾ നൽകി വീട്ടിലേക്ക് കൊണ്ടാക്കും വഴി: മേട്ടുപ്പാളയത്ത് വാഹനാപടത്തിൽ മരിച്ചത് പ്രതിശ്രുത വധു വരന്മാർമറുനാടൻ മലയാളി ബ്യൂറോ5 Aug 2021 6:48 AM IST
Kuwaitനാടകകൃത്തും നടനുമായ സി ആർ മനോജ് അന്തരിച്ചു; വിട പറഞ്ഞത് സി ആർ മഹേഷ് എംഎൽഎയുടെ സഹോദരൻമറുനാടന് ഡെസ്ക്4 Aug 2021 2:15 PM IST