Videos - Page 7

പി.ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു; സഹ അത്‌ലറ്റുകളുടെയും നാഷനൽ ഫെഡറേഷനുകളുടെയും പരിപൂർണ പിന്തുണയോടെ ഐ.ഒ.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകുകയാണെന്ന് ഉഷ
എട്ട് പേർ ഓടേണ്ട ട്രാക്കിൽ ഓടുന്നത് 32 പേർ വരെ; മുന്നിലെത്താനുള്ള ശ്രമത്തിൽ മത്സരാർത്ഥികൾ വീണു പരിക്കേൽക്കുന്നതും പതിവ് പരിപാടി; റെവന്യൂ ജില്ലാ സ്‌കൂൾ കായിമേളയുടെ നടത്തിപ്പ് തീർത്തും അൺ പ്രൊഫഷണലായി; കുട്ടികളുടെ ബാഹുല്യവും ഗ്രൗണ്ടിലെ സമയപരിമിതിയും ചൂണ്ടിക്കാട്ടി ന്യായീകരണങ്ങളുമായി അധികൃതർ
സോമാലിയയിൽ നിന്നും ഒൻപതാം വയസ്സിൽ കടൽ കടന്നെത്തിയത് ഒരു വീട്ടിലെ വേലയ്ക്കായി; അവിടെ നിന്നും ചാടി പോയപ്പോൾ രക്ഷിച്ചത് ഒരു അദ്ധ്യാപകൻ; ലോകം അറിയപ്പെടുന്ന അത്‌ലറ്റ് ആയ കഥ മോ ഫറ ബി ബി സിയിലൂടെ പറഞ്ഞപ്പോൾ കണ്ണു തുടച്ച് പ്രേക്ഷകർ; അടിമപ്പണിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പൊലീസ്
മോ ഫറ എന്നത് മനുഷ്യക്കടത്തുസംഘം കള്ളപാസ്‌പോർട്ട് ലഭിക്കാൻ നൽകിയ പേര്; വീട്ടുജോലിക്കാരിയിൽ നിന്നും 13-ാം വയസ്സിൽ സ്‌കൂളിലെത്തിയതോടെ കായികാധ്യാപകരുടെ കണ്ണിലുണ്ണിയായി: ജീവിതം പറഞ്ഞ് മോ ഫറ
നമുക്കൊരുമിച്ച് ഒരു ദിവസം കൂടി ലഭിച്ചിരുന്നെങ്കിൽ; സൈമൻഡ്‌സിന്റെ കാറപകടം നടന്ന സ്ഥലത്ത് വികാരനിർഭര കുറിപ്പ് സ്ഥാപിച്ച് സഹോദരി; സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ സൈമൻഡ്‌സിന്റെ സംശയാസ്പദ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
സൗദി ഗ്രാന്റ് പ്രിയിലെ 12-ാം വളവിൽ അതിവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു തകർന്നു; ഡ്രൈവറെ അതിവേഗം വിമാനത്തിൽ ആശുപത്രിയിൽ എത്തിച്ചത് നിർണ്ണായകമായി; മിക് ഷുമാക്കർ ആരോഗ്യവാനെന്ന് റിപ്പോർട്ട്; അച്ഛൻ ഷുമാക്കറിനുണ്ടായ ദുരന്തം മകനുണ്ടാകരുതേ എന്ന പ്രാർത്ഥനയിൽ ആരാധകർ
അഭിമാനമായി പി ആർ ശ്രീജേഷ്; ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾ കീപ്പർക്ക് വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡ്; രാജ്യാന്തര കായിക പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം; എല്ലാ ഇന്ത്യൻ ഹോക്കി പ്രേമികൾക്കും നന്ദി അറിയിച്ച് ശ്രീജേഷ്
മെൽബണിൽ ഇറങ്ങുന്നതിനു മുൻപ് സ്പെയിനിൽ പോയിട്ടും വിസ ഫോമിൽ കള്ളം പറഞ്ഞു; വാക്സിൻ എടുക്കാത്തതിന്റെ പേരിൽ വിവാദത്തിലായ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിനെതിരെ പുതിയ അന്വേഷണം; ടെന്നിസ് സൂപ്പർ സ്റ്റാർ ജയിലിലേക്ക്
അബുദാബി ഗ്രാൻഡ് പ്രീയിൽ ഹാമിൽടണെ തൊൽപ്പിച്ച് എഫ് 1 ലോകചാമ്പ്യൻ കിരീടം ഉറപ്പിച്ച് പുതിയ സൂപ്പർ സ്റ്റാറായി ബെൽജിയൻ - ഡച്ച് താരം മാക്സ് വേഴ്സ്റ്റാപൻ; അവസാന ലാപ് വരെ മുൻപിൽ നിന്ന ഹാമിൽടന്റെ തോൽവി അംഗീകരിക്കാതെ മെഴ്സിഡസ്; വിവാദങ്ങളോടെ പുതിയ ഗ്രാൻഡ് പ്രീ താരം പിറന്നു