Videos - Page 6

 മുൻപ് അപകടമുണ്ടായ സ്ഥലം ക്രോസ് ചെയ്തപ്പോൾ സമ്മർദത്തിന് മാറ്റം വന്നു; ഇതിൽ കൂടുതലായി കടലിനെ അറിയാൻ സാധിക്കില്ല; ആരോഗ്യം വീണ്ടെടുക്കണം; ഗോൾഡൻ ഗ്ലോബ് റേസിൽ ഇനി പങ്കെടുക്കില്ലെന്ന് അഭിലാഷ് ടോമി
സച്ചിന് ഇന്ന് അൻപതാം പിറന്നാൾ; സമ്മാനമായി സംഗീതോപഹാരമൊരുക്കി കോഴിക്കോട്ടെ അദ്ധ്യാപകനും വിദ്യാർത്ഥിനിയും; സച്ചിനു വേണ്ടി ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ വരികൾ പാട്ടുകാരിയായ സിലുവിലൂടെ ശ്രുതി മനോഹമരമായി ആസ്വാദകരിലേക്ക്
കായികമന്ത്രിക്ക് താൽപ്പര്യമില്ലാത്ത ആളിനെ വേണ്ടെന്ന നിലപാടിൽ സിപിഎം; സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മേഴ്സിക്കുട്ടൻ രാജിവെയ്ക്കും; പടിയിറങ്ങുന്നത് കാലാവധി തീരാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ; കായികതാരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഒളിംപ്യന്റെ പോരാട്ടം വെറുതെയായി; സ്പോർട്സ് കൗൺസിലിൽ രാഷ്ട്രീയം പിടിമുറുക്കുമ്പോൾ
വിവാഹത്തിന് എത്താനായില്ലെങ്കിലും കോലി സമ്മാനം ഗംഭീരമായി നൽകി; കെ എൽ രാഹുലിന് വിവാഹ സമ്മാനമായി കോലി നൽകിയത് 2.17 കോടിയുടെ കാർ; ധോണിയുടെ വക 80 ലക്ഷത്തിന്റെ ബൈക്ക്; അതിയയുടെ പിതാവ് സുനിൽ ഷെട്ടി നൽകിയത് 50 കോടിയുടെ വീട്
മുൻ കാമുകിയുമായി രഹസ്യബന്ധം; മൈക്കൽ ക്ലാർക്കിന് നിലവിലെ കാമുകിയുടെ മർദ്ദനം; ആരോപണം നിഷേധിച്ച ക്ലാർക്കിനെ ജേഡ് യാർബോയുടെ മെസേജുകൾ അടക്കമുള്ള തെളിവുകൾ നിരത്തിയതോടെ
കൊട്ടാരവും പരിചാരകരും ആഡംബരങ്ങളുമായി രാജാവിനെ പോലെ താമസം; ജോർജീന റോഡ്രിഗസിനെ നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെങ്കിലും സൗദിയിൽ പങ്കാളിയുമൊത്ത് കഴിയാൻ അവസരം; അവിവാഹിതരായ ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ അനുവാദമില്ലാത്ത സൗദിയിൽ നിയമം റൊണാൾഡോക്കായി വഴിമാറുന്നു
കായികരംഗങ്ങളിൽ ശ്രദ്ധേയ സംഭാവന നൽകിയവരും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും അർഹർ; അവശ കായികതാരങ്ങൾക്കുള്ള പെൻഷൻ: അപേക്ഷ ക്ഷണിച്ചു
നിങ്ങൾ എനിക്ക് എക്കാലത്തേയും വലിയ താരം; കായിക പ്രേമികൾക്ക് വേണ്ടിയും നിങ്ങൾ നൽകിയ സംഭാവനകളെ ഒരു ട്രോഫിക്കും ഒരു കിരീടത്തിനും എടുത്തുകളയാനാവില്ല; ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഒരു കിരീടത്തിനും വിശദീകരിക്കാൻ കഴിയില്ല; ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി കോലി
പി.ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു; സഹ അത്‌ലറ്റുകളുടെയും നാഷനൽ ഫെഡറേഷനുകളുടെയും പരിപൂർണ പിന്തുണയോടെ ഐ.ഒ.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകുകയാണെന്ന് ഉഷ
എട്ട് പേർ ഓടേണ്ട ട്രാക്കിൽ ഓടുന്നത് 32 പേർ വരെ; മുന്നിലെത്താനുള്ള ശ്രമത്തിൽ മത്സരാർത്ഥികൾ വീണു പരിക്കേൽക്കുന്നതും പതിവ് പരിപാടി; റെവന്യൂ ജില്ലാ സ്‌കൂൾ കായിമേളയുടെ നടത്തിപ്പ് തീർത്തും അൺ പ്രൊഫഷണലായി; കുട്ടികളുടെ ബാഹുല്യവും ഗ്രൗണ്ടിലെ സമയപരിമിതിയും ചൂണ്ടിക്കാട്ടി ന്യായീകരണങ്ങളുമായി അധികൃതർ