Videos - Page 5

ഗുസ്തി താരങ്ങളുടെ വിലക്ക് ഫലം കണ്ടില്ല; ഗുസ്തി ഫെഡറേഷനെ നയിക്കുക ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തൻ; ഒളിമ്പിക് ഭവനിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് സഞ്ജയ് സിങ്; മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് തോൽവി; രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും
സാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്‌ന; ശ്രീശങ്കറും മുഹമ്മദ് ഷമിയുമടക്കം 26 പേർക്ക് അർജുന അവാർഡ്; ഇ. ഭാസ്‌കരന് ദ്രോണാചാര്യ; ലൈഫ് ടൈം വിഭാഗത്തിലെ ധ്യാൻചന്ദ് പുരസ്‌കാരം മൂന്ന് പേർക്ക്; ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു
ബ്രസീലിയൻ മോഡലിന് നെയ്മർ അയച്ച രഹസ്യചാറ്റിന്റെ സ്‌ക്രീൻഷോട്ട് പുറത്ത്; കുഞ്ഞ് ജനിച്ച് രണ്ട് മാസത്തിനുള്ളിൽ വേർപിരിഞ്ഞ് നെയ്മറും പങ്കാളിയും; അഭ്യൂഹങ്ങൾ പരന്നതോടെ വിശദീകരണവുമായി ബ്രൂണ ബിയകാർഡി
ഓസിസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ വിവാഹ അവധി;  ഇന്ത്യൻ യുവ സ്റ്റാർ പേസർ മുകേഷ് കുമാർ വിവാഹിതനായി; വധു ദിവ്യാ സിങ്; മൂന്നാം മത്സരത്തിൽ തോറ്റതോടെ വേഗം തിരിച്ചുവരണേയെന്ന് ആരാധകർ
എന്റെ ബംഗാളി ബന്ധുക്കൾ ഇന്ത്യയോട് പ്രതികാരം തീർക്കുമെന്നാണ് കരുതുന്നത്; ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാർ; വമ്പൻ വാഗ്ദാനവുമായി പാക് നടി സെഹാർ ഷിൻവാരി
ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിന് മുമ്പ് ജെയ് ഷാ ദുർമന്ത്രവാദം നടത്തി; വിശ്വസനീയമായ തെളിവ് ലഭിച്ചു; ഐ.സി.സി അന്വേഷിക്കണമെന്ന് പാക് മാധ്യമപ്രവർത്തക; പരിഹസിച്ച് ആരാധകർ
ഇന്ത്യ വിരുദ്ധ ട്വീറ്റുകളിൽ ഖേദം പ്രകടിപ്പിക്കുന്നു; ഇന്ത്യ വിടാൻ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല; ലോകകപ്പിനെത്തിയ പാക് സ്‌പോട്‌സ് അവതാരകയെ നാടുകടത്തിയെന്ന പാക് ന്യൂസ് ചാനലിന്റെ ആരോപണം തള്ളി സൈനബ് അബ്ബാസ്
സംസ്ഥാന സർക്കാരിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല; ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല; ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന നാളത്തെ തലമുറ കണ്ടുപഠിക്കും; കായികതാരങ്ങളോടുള്ള അവഗണനക്കെതിരെ പി ആർ ശ്രീജേഷ്