Videos - Page 9

ഇന്ത്യയുടെ സ്വർണ പുത്രനെ കാത്തിരിക്കുന്നത് അത്യുജ്ജ്വല സ്വീകരണം; സംസ്ഥാനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും കോടികൾ സമ്മാനമായി നൽകും; ബ്രാൻഡ് അംബാസിഡറാക്കാൻ കാത്തിരിക്കുന്നത് വമ്പൻ കമ്പനികൾ; നീരജ് ചോപ്രയെ കാത്തിരിക്കുന്നത് സഹസ്ര കോടികൾ
തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ഒറ്റക്കാഴ്‌ച്ചയിൽ ജാവലിനോട് തോന്നിയ പ്രേമം ടോക്യോയിൽ ഇന്ത്യക്ക് സമ്മാനിച്ചത് ചരിത്ര മെഡൽ; ജാവലിൻ ത്രോയിൽ ലോക ജൂനിയർ റെക്കോഡും സ്വന്തമാക്കിയതോടെ വിദേശത്തു പരിശീലനം; ഹരിയാനക്കാരൻ 130 കോടിയുടെ സ്വർണ്ണപുത്രൻ ആകുമ്പോൾ
പഠിച്ചു തീർത്തിട്ട് ടൈഗറുമെത്ത് കളിക്കാൻ ഓടിയ കൊച്ചു പയ്യൻ; ഗോൾ കീപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ ടൈഗറിൽ നിന്നാകും മോൻ പഠിച്ചതെന്ന് പറയുന്ന അമ്മ; പാൽ വിൽക്കുന്ന പയ്യൻ; പള്ളിക്കരയെ ഒളിമ്പിക്സ് നിറവിൽ എത്തിച്ചത് ആ കുട്ടിക്കാല കുസൃതികൾ; ശ്രീജേഷ് അഭിമാനമാകുമ്പോൾ
2014ലെ സേവുകൾ പാക് സൈന്യത്തെ പ്രകോപിപ്പിച്ചു; അതിർത്തിയിൽ സംഘർഷം ഉണ്ടാക്കിയ മലയാളി; ഓടാനുള്ള മടി ജിവി രാജാ സ്‌കൂളിലെ അത്ലറ്റിനെ കാവൽക്കാരനാക്കി; ഈ കിഴക്കമ്പലത്തുകാരൻ ഇന്ന് ഇന്ത്യയുടെ വന്മതിൽ; ടോക്യോയിൽ നിന്നും മെഡലുമായി മടങ്ങുന്ന പി ആർ ശ്രീജേഷിന്റെ ഹോക്കി കഥ
തന്റെ നാലു മക്കളുടെ അമ്മയായ സുന്ദരിയായ കലീനിനെ വീണ്ടും ചതിച്ച് വെയ്ൻ റൂണി; മാഞ്ചസ്റ്ററിലെ ഹോട്ടലിൽ നിന്നും പൊക്കിയത് മൂന്ന് പെൺകുട്ടികൾക്കൊപ്പം ശയിക്കവെ; ബ്ലാക്ക്മെയിൽ പരാതി അന്വേഷിച്ച് പൊലീസ്
പെൺകുട്ടികളുടെ തുടയും വയറും ആവശ്യത്തിന് കാണാൻ കഴിഞ്ഞില്ല; നോർവേ ബീച്ച് ഹാൻഡ്ബോൾ ടീമിന് പിഴയിട്ട് സംഘാടകർ; സ്വിം സ്യുട്ടിൽ ഇറങ്ങുമെന്ന് ആസ്ട്രേലിയ; ടോക്കിയോ ഒളിംപിക്സിനെ വലയ്ക്കുന്ന ബിക്കിനി വിവാദത്തിന്റെ കഥ
അരങ്ങുണരാൻ രണ്ടു ദിവസം ബാക്കിയാകവെ ഒളിംപിക്സ് റദ്ദാക്കണമെന്ന മുറവിളി കൂട്ടി ജാപ്പനീസ് ജനത; ജനരോഷത്തിൽ ഭയന്ന് പിന്മാറി നിരവധി സ്പോൺസർമാർ; മത്സരാർത്ഥികളടക്കം വില്ലേജിൽ ഏഴുപേർക്ക് കോവിഡ്
ബീ സ്ട്രോംഗ്... ബീ ബ്യുട്ടിഫുൾ... സൗന്ദര്യത്തിനും കരുത്തിനും പെൺകുട്ടികളെ കായികരംഗത്തേക്ക് ആകർഷിക്കാനുള്ള ബ്രിട്ടീഷ് കാംപെയിൻ; രണ്ട് സിൻക്രൊണൈസ്ഡ് സ്വിമ്മേഴ്സിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുമ്പോൾ
ടോക്കിയോ ഒളിമ്പിക്സിൽ കാലിക്കറ്റ് സർവ്വകലാശാലയുടെ നാല് അത് ലറ്റുകൾ പങ്കെടുക്കും; ഇർഫാൻ കോലോത്തും തൊടി, മുഹമ്മദ് അനസ്, നോഹ നിർമ്മൽ ടോം, മുരളി ശ്രീശങ്കർ എന്നിവരെ അഭിനന്ദിച്ച് സർവ്വകലാശാല; അഭിമാന നിറവരിൽ കാലിക്കറ്റ്
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്മാസ്റ്റർ; അഭിമാനനേട്ടവുമായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര;  മൂന്നാം ഗ്രാൻഡ്മാസ്റ്റർ നോം സ്വന്തമാക്കിയത് ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിൽ