Videosജാവലിൻ ത്രോ; സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയ നീരജ് ചോപ്രസ്വന്തം ലേഖകൻ6 March 2021 9:20 AM IST
Videosകളിച്ചാലും ജയിച്ചാലും പോര, ഇവരുടെയൊക്കെ കണ്ണിൽപ്പെടാൻ ചില പ്രത്യേക സിദ്ധികൾ വേണം? ജി.വി രാജ അവാർഡുകൾ വേണ്ടപ്പെട്ടവർക്ക് വീതം വച്ച് തൃപ്തിപ്പെട്ട കൗൺസിലിന്റെ കാര്യക്കാർക്ക് നല്ല നമസ്‌കാരം: ബാഡ്മിന്റൺ താരം അപർണാ ബാലന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എന്തുകൊണ്ട്സ്വന്തം ലേഖകൻ23 Feb 2021 8:46 AM IST
Videosമറഡോണ ഇനിയില്ല.... 2020 മടങ്ങുകയാണ്; കായിക ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഒട്ടേറെ വിസ്മയക്കാഴ്ചകൾ നാളെയിലേക്ക് മാറ്റിവച്ച്; പ്രിയപ്പെട്ട ഇതിഹാസ താരങ്ങളുടെ വിയോഗം കണ്ണീരണിയിച്ച വർഷം; ആരാധകരുടെ മനം നിറച്ച നല്ല നിമിഷങ്ങളുമുണ്ട് ഓർത്തെടുക്കാൻസ്പോർട്സ് ഡെസ്ക്31 Dec 2020 9:15 AM IST
Videosഖേൽരത്‌ന പുരസ്‌കാരങ്ങൾ ഇത്തവണ അഞ്ചുപേർക്ക്; പട്ടികയിൽ ക്രിക്കറ്റ് താരം രോഹിത് ശർമയും; മുൻ ഖേൽരത്‌ന ജേതാക്കളായ സാക്ഷി മാലിക്കിനെയും മീരാ ഭായി ചാനുവിനെയും അർജ്ജുന അവാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി; കേരളത്തിന്റെ പ്രതീക്ഷ ധ്യാൻചന്ദ് പുരസ്‌ക്കാരത്തിനായി മലയാളിയായ ജിൻസി ഫിലിപ്പ് മാത്രം; ഇത്തവണ പുരസ്‌കാര വിതരണം ഓൺലൈൻ വഴിമറുനാടന് മലയാളി21 Aug 2020 6:05 PM IST
Videosഅപകടം നടന്നിട്ട് അഞ്ച് വർഷമാകുന്നു; 50 വയസ് തികഞ്ഞ ഷൂമാക്കറുടെ അവസ്ഥയെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല; ആഴ്ചയിൽ 50 ലക്ഷം രൂപ ചെലവാക്കി ഭാര്യ ഭർത്താവിനെ ശുശ്രൂഷിക്കുന്നത് ഒരു വിവരവും പുറത്ത് പോകില്ല എന്ന ഉറപ്പിൽ; ഇതിഹാസ കായികതാരത്തെ കുറിച്ച് എന്തെങ്കിലും വിവരം ലീക്കാവാതിരിക്കാൻ മതിൽ കെട്ടി മാറ്റി കോറിന18 Dec 2018 11:11 AM IST
Videosബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ പൊന്നണിഞ്ഞ് സിന്ധു; സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടം ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച്16 Dec 2018 12:07 PM IST
Videosബാഡ്മിന്റൺ പ്രണയത്തിന് ഒടുവിൽ വിവാഹ കിരീടം ! പത്തു വർഷത്തെ പ്രണയം 'മാംഗല്യ കോർട്ടിലെ മിന്നും സ്മാഷാക്കി' സൈനയും കശ്യപും; താരങ്ങൾ വിവാഹ വാർത്ത പുറത്ത് വിട്ടത് ട്വിറ്ററിലൂടെ; 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടെന്ന്' സൈനയുടെ വാക്കുകൾ; ഹൈദരാബാദിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത് തെലുങ്ക് സിനിമയിലെ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവർ15 Dec 2018 8:33 AM IST
Videosപത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നായി സൈനയും കശ്യപും; മാധ്യമങ്ങളെ അറിയിക്കാതെ അതീവ രഹസ്യമായ വിവാഹം നടന്നത് ഹൈദരാബാദിൽ; വിവാഹ ചടങ്ങുകള്ക്ക് പിന്നാലെ ട്വിറ്ററിലൂടെ ആരാധകരെ വിവാഹ വാർത്ത അറിയിച്ച് സൈന: വിവാഹ ചടങ്ങിൽ പങ്കെടുത്തവരിൽ തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും കായിക രംഗത്തെ പ്രഗൽഭരും14 Dec 2018 6:46 PM IST
Videosവിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളച്ച് 14കാരൻ നിഹാൽ സരിൻ; ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിൽ ഒമ്പത് മത്സരങ്ങളിൽ ആറ് സമനില നേടി കേരളത്തിന്റെ 'സുപ്രസിദ്ധ ചെസ് പയ്യൻ'12 Nov 2018 8:06 AM IST
Videosതോമസ് മാഷ് തുടങ്ങി വച്ച പ്രൊഫഷണലിസം കൂടുതൽ മികവോടെ പകർത്തി മിന്നിത്തിളങ്ങി; സ്‌കൂൾ മീറ്റിൽ കപ്പടിച്ചതോടെ കോതമംഗലം സെന്റ് ജോർജിന് സമ്മാനിച്ചത് പത്താംവട്ടവും ചാമ്പ്യന്മാരെന്ന അപൂർവനേട്ടം; ചിട്ടയും ആത്മാർഥതയും കൈമുതലാക്കി കണ്ടെടുത്തത് ബീനാ മോൾ അടക്കം ചാമ്പ്യന്മാരുടെ കൂട്ടത്തെ; തൊട്ടതെല്ലാം പൊന്നാക്കി രാജുപോൾ പടിയിറങ്ങുമ്പോൾ മനസിൽ നിറഞ്ഞ സംതൃപ്തി മാത്രം30 Oct 2018 4:41 PM IST
Videosഅച്ഛൻ വിജയക്കുതിപ്പ് നടത്തി 28 വർഷങ്ങൾക്ക് ശേഷം അതേ ട്രാക്കിലേക്ക് മകനും ; യൂറോപ്യൻ ഫോർമുല 3 കിരീടം സ്വന്തമാക്കി ഷൂമാക്കറുടെ മകൻ മിക്ക് ; എഫ് ത്രീയിൽ ജേതാവായതോടെ മിക്കിന് തുറന്നത് ഫോർമുല വൺ മത്സരത്തിന്റെ വാതിൽ15 Oct 2018 6:11 AM IST