Videos - Page 11

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരേ മൂന്ന് ബലാത്സംഗ ആരോപണം കൂടി; പ്രശസ്തിയുടെ നെറുകയിൽ കഴിയുന്ന ലോകോത്തര ഫുട്‌ബോൾ താരം വല്ലാത്ത പ്രതിസന്ധിയിൽ; ആദ്യ പരാതിയിലെ അന്വേഷണം മുറുകവെ അറസ്റ്റിന് പോലും സാധ്യത
ബലാത്സംഗ കേസിൽ പ്രതിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 100 കോടി ഡോളറിന്റെ പരസ്യക്കരാർ അവസാനിപ്പിക്കാൻ നൈക്കി; ലോകോത്തര ഫുട്‌ബോൾ കളിക്കാരനായി തുടരവെ പോർച്ചുഗീസ് താരം അവസാനിക്കുമെന്ന് റിപ്പോർട്ടുകൾ
നവജാതശിശുവിനെ കൈയിലെടുത്ത ചിത്രമൊന്നും റൊണാൾഡോയുടെ അവിഹിത ബന്ധം മറക്കാനാവില്ല; പോർച്ചുഗീസ് ഫുട്‌ബോളർക്കെതിരെ ബലാത്സംഗ ആരോപണം ഉയർത്തിയ യുവതിയെ പ്രണയത്തോടെ ചുംബിക്കുന്ന വീഡിയോ പുറത്ത്; ലോകോത്തര താരം തീർന്നു
ബോബി അലോഷ്യസിന് ഇക്കുറിയെങ്കിലും ധ്യാൻചന്ദ് അവാർഡ് കിട്ടുമോ? നിരവധി തവണ ലിസ്റ്റിൽ പേരു വന്ന മുൻ ഹൈജംപ് താരത്തിന്റെ പേര് ശുപാർശ ചെയ്ത് ജഡ്ജിങ് കമ്മിറ്റി; മന്ത്രി ഒപ്പിട്ട ശേഷം നാളെ പ്രഖ്യാപനം ഉണ്ടായേക്കും; സുനിൽ ഗാവാസ്‌ക്കർ അടക്കം മൂന്ന് പേർക്ക് കൂടി ധ്യാൻചന്ദ് ലഭിച്ചേക്കും; ദ്രോണാചാര്യക്ക് പി ടി ഉഷയുടെ പേര് പരിഗണിച്ചില്ല
കളിക്കളത്തിൽ കേളീശൈലി കൊണ്ട് വ്യത്യസ്തനായ റൊണാൾഡീഞ്ഞോ വിവാഹ കാര്യത്തിലും അടിമുടി വ്യത്യസ്തനായി! തകർപ്പൻ ഫ്രീകിക്കുകളുടെ ഇതിഹാസം ഒരേ സമയം കല്യാണം കഴിക്കുന്നത് രണ്ട് പേരെ
ഗോൾഡ്‌കോസ്റ്റിൽ നിന്നും ഇന്ത്യ മടങ്ങുന്നത് ഗ്ലാസ്‌ഗോയിലെ മെഡൽ നേട്ടത്തിന്റെ ഇരട്ടിയുമായി; ആസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നാലെ മുന്നാം സ്ഥാനം നേടി ഇന്ത്യ; ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ മുൻ തൂക്കം നഷ്ടപ്പെടുത്താതെ ഇന്ത്യൻ താരങ്ങൾ
കോമൺവെൽത്ത് ഗെയിംസിൽ 25 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്; അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം നേടിയത് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര; ഗുസ്തിയിൽ വീണ്ടും രണ്ട് സ്വർണം; ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും സൈന നെഹ്വാളും മാറ്റുരയ്ക്കും
പതിനഞ്ച് വയസ്സുകാരനിലൂടെ 16-ാം സ്വർണവും സ്വന്തമാക്കി കോമൽ വെൽത്തിൽ ഇന്ത്യ കുതിപ്പ് തുടരുന്നു; അനീഷ് ഭൻവാലയിലൂടെ ഇന്ത്യ വീണ്ടും സ്വർണം കരസ്ഥമാക്കിയത് ഷൂട്ടിങ് റേഞ്ചിൽ നിന്നും
മുറിക്ക് പുറത്ത് നിന്ന് സൂചിയും ബാഗിൽ നിന്നും സിറിഞ്ചും കണ്ടെടുത്തു; കോമൺ വെൽത്ത് ഗെയിംസിൽ നിന്നും രണ്ട് മലയാളി താരങ്ങൾ പുറത്തേക്ക്: നടപടിക്ക് വിധേയരായത് കെ.ടി ഇർഫാനും കാരേഷ് ബാബുവും