Videos - Page 12

വർഷം 100 കോടി രൂപയോളം നേടുന്ന താരമാണ് ഷമി! ഗാർഹിക ആരോപണം ഉന്നയിച്ച ശേഷം ജീവിക്കാൻ പണം നൽകിയില്ല; മാസം പത്തുലക്ഷം രൂപ ജീവനാംശം നൽകണം; അപ്പാർട്ട്മെന്റും മകളെയും നൽകണം; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ജീവനാംശം തേടി ഭാര്യ ഹസീൻ ജഹാൻ കോടതിയിൽ
കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് എട്ടാം സ്വർണം; അഞ്ചാം ദിനം സ്വർണമണിഞ്ഞത് പുരുഷന്മാരുടെ 10 മീറ്റർ എയർറൈഫിളിൽ ജിതു റായി: എട്ട് സ്വർണ്ണവും മൂന്ന വെള്ളിയും നാല വെങ്കലവും അടക്കം ഇന്ത്യ നിലവിൽ മൂന്നാം സ്ഥാനത്ത്
ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്ന് ഗോൾഡൻ സൺഡേ; ഭാരോദ്വഹനത്തിൽ സുവർണ വേട്ട നടത്തിയ ഇന്ത്യ ഉയർത്തി എടുത്തത് അഞ്ച് സ്വർണ മെഡലുകൾ: ഇന്ന് ഷൂട്ടിങിൽ സുവർണ തിളക്കം നടത്തിയത് 16കാരി  മനു ഭേകർ
അഞ്ചു വർഷത്തേക്കുള്ള മത്സരങ്ങളുടെ സംപ്രേഷണ അവകാശം സ്റ്റാർ സ്പോർട്സ് ഇന്ത്യക്ക്; ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയത് 6138.1 കോടി എന്ന റെക്കോഡ് തുകക്ക്
ഷമിയുടെ പണം മാത്രമാണ് ഹാസിൻ ജഹാൻ മോഹിച്ചിരുന്നത്; ഓരോ മാസത്തിലും ഷോപ്പിങിനായി പൊടിച്ചത് ലക്ഷങ്ങൾ; സ്വന്തം പേരിൽ കുറെ പ്രോപ്പർട്ടികൾ വാങ്ങാനായിരുന്നു ശ്രമം; പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വക്കീൽ മുഖാന്തിരം ശ്രമിച്ചിരുന്നുവെങ്കിലും അവർ വഴങ്ങിയില്ല; ഹാസിൻ ജഹാനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ഷമിയുടെ അടുത്ത ബന്ധു
മമതാ ബാനർജീ, ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു, എന്റെ പോരാട്ടം സത്യത്തിനു വേണ്ടിയാണ്, ഞാൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, എന്റെ കുറ്റം കൊണ്ടല്ല; മമതയ്ക്കു മുമ്പിൽ അപേക്ഷയുമായി മുഹമ്മദ് ഷമിയുടെ ഭാര്യ
ആ പാക്കിസ്ഥാനി പെൺകുട്ടിയുടെ കാര്യത്തിലാണ് ഇപ്പോൾ ഷമിയുടെ ശ്രദ്ധ; അവളുമായി നിങ്ങൾ സെക്സിൽ ഏർപ്പെട്ടിട്ടുണ്ട്; എല്ലാം കഴിഞ്ഞിട്ട് ഒന്നുമറിയാത്തവനെപ്പോലെ നിന്നു; ഷമിയുടെ അവിഹിതം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് ഭാര്യ
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ; വാതുവെയ്പുകാരുമായി ഷമിക്ക് ബന്ധമുണ്ട്; അവരിൽ നിന്ന് പണം വാങ്ങിയതിന് തെളിവുണ്ട്; കോലിയെപ്പോലെ ബോളിവുഡ് നടിയെ വിവാഹം ചെയ്യാനാണ് ഷമിയുടെ ആഗ്രഹമെന്നും ഹസിൻ