Australia - Page 139

കാറിൽ സഞ്ചരിക്കുമ്പോഴും ഹെൽമറ്റ് നിർബന്ധമോ? കാറിൽ സഞ്ചരിച്ച യുവാവിന് ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ പെറ്റിയടിച്ച് ആലപ്പുഴ വള്ളികുന്നം പൊലിസ്; ആടിനെ പട്ടിയാക്കുന്ന നടപടിക്കെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസവും പ്രതിഷേധവും; ഉന്നതാധികാരികൾക്കു പരാതി നല്കാനൊരുങ്ങി കാറുടമ
സ്ത്രീസുരക്ഷ സംബന്ധിച്ച് പൊലീസിന്റെ ജാഗ്രതയെ അഭിനന്ദിച്ച് കെഎസ്‌യു നേതാവും അവതാരികയുമായ ജസ് ല മാടശ്ശേരി ; പിണറായി പൊലീസിനെ കെഎസ്‌യു നേതാവ് അഭിനന്ദിക്കുന്നത് ചർച്ചയാക്കി സി.പി.എം സൈബർ വാരിയേഴ്‌സ്; ഇതോടെ ആഭ്യന്തരം പരാജയമെന്നും എന്റേത് ഒറ്റപെട്ട സംഭവമെന്നും തീരുത്തി ജസ്‌ല
അത് മാട്ടിറച്ചിയല്ല പോത്തിറച്ചിയാണ്; സോഷ്യൽ മീഡിയയിലെ ആക്രമണത്തിന് പിന്നാലെ വീഡിയോ പിൻവലിച്ച് കാജൾ; പിൻവലിച്ചത് ബീഫ് പെപ്പർ വാട്ടർ വിത്ത് ഡ്രൈ ലെന്റിൽസ് തയാറാക്കുന്ന വീഡിയോ
2016 വരെ ഇടതു തീവ്രവാദികളുടെ ആക്രമങ്ങളിൽ കൊല്ലപ്പെട്ടത് 7,615 പേർ; ഇത്രയധികം സെക്യൂരിറ്റി സേനാംഗങ്ങളേയും സാധാരണക്കാരേയും ഇത്ര കുറഞ്ഞ ഡാമേജ് കൊണ്ട് കൊന്നൊടുക്കിയ തീവ്രവാദികൾ വേറേ ഉണ്ടോ? കാളിയാമ്പി അമ്പി എഴുതുന്നു
യോഗി ആദിത്യനാഥിന്റെ ഗഡ പ്രയോഗത്തെ കുഴിയാക്കുന്നതിനു പകരം കഴുതയാക്കി മാധ്യമങ്ങൾ; അബദ്ധംപറ്റിയ ടൈംസ് ഓഫ് ഇന്ത്യ മാപ്പുപറഞ്ഞു തടിയൂരി; ആംഗലേയം അതേപടി എടുത്ത് മലയാളത്തിൽ തർജ്ജിച്ച മാതൃഭൂമിക്ക് ഖേദമില്ലേ? പരിഹാസവുമായി നരേന്ദ്രൻ കേളംകണ്ടത്തിൽ
മുട്ടിനുതാഴെ മറയ്ക്കാത്ത പന്ത്രണ്ടുവയസുകാരിയെ കണ്ടപ്പോൾ മലേഷ്യയിലെ ചെസ് ടൂർണമെന്റ് അധികൃതർക്കു മാനസിക പ്രശ്‌നം; ലൈംഗിക ഉത്തേജനം സൃഷ്ടിക്കുമെന്നു പറഞ്ഞ് കുട്ടിയെ ടൂർണമെന്റിൽനിന്നു പുറത്താക്കി; പരിശീലകൻ പങ്കുവച്ച ദുരനുഭവത്തിൽ ശക്തമായ പ്രതികരണവുമായി സോഷ്യൽ മീഡിയ
ബാഹുബലി ഹിന്ദു സിനിമ; ശരാശരി പടം മാത്രം; ഫസ്റ്റ്‌പോസ്റ്റിൽ ബാഹുബലിക്ക് നെഗറ്റീവ് റിവ്യൂ നൽകിയ നിരൂപക അന്ന വെട്ടിക്കാടിന് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ട്രോൾ ആക്രമണം; ഭീഷണി രൂപത്തിലുള്ള ട്രോളുകൾ പങ്കുവെച്ച് അന്ന
ബ്രഹ്മാണ്ഡ ചിത്രമൊരുക്കിയ രാജമൗലി യുക്തിവാദിയാണോ? അതേയെന്ന് വാദിച്ച് ഒരു വിഭാഗം; അല്ലെന്ന് കാണിക്കാൻ അഞ്ച് വർഷം മുമ്പുള്ള ഫേസ്‌ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ജാതി വ്യവസ്ഥയെ ന്യായീകരിച്ചു എന്ന് വാദിച്ച് മറ്റൊരു വിഭാഗം; ബാഹുബലി രണ്ട് തീയറ്ററുകളിൽ പ്രകമ്പനം തീർക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച സംവിധായകന്റെ വിശ്വാസത്തെ ചൊല്ലി
ക്ഷേത്രോത്സവത്തിന്റെ പേരിൽ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞത് ചോദ്യചെയ്ത ഗർഭിണിയായ ഡോക്ടർക്കും ഭർത്താവിനും കൈയേറ്റം; ഉത്സവ കമ്മറ്റിക്കാരുടെ അക്രമം നോക്കി നിന്ന് പൊലീസ്; പരാതിപെട്ടപ്പോൾ മറുപടി വേഗം സ്ഥലംവിടാൻ; നിയമപോരാട്ടം നടത്താനൊരുങ്ങി ഡോക്ടർ ആതിര
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ദുരഭിമാനം ഉപേക്ഷിക്കണമെന്ന് വി.ടി. ബൽറാം; സെൻകുമാറിനെ പുനർനിയമിക്കാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളി; ജനാധിപത്യത്തിൽ വിലയുണ്ടാകേണ്ടത് പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിനു തന്നെയെന്നും എംഎൽഎ
അഴിമതി കുറയ്ക്കലല്ല തുടച്ചു നീക്കുകയാണ് ലക്ഷ്യം; വകുപ്പുകളിലെ അഴിമതി കണ്ടെത്തി കേരള ആന്റി കറപ്ഷൻ ഇൻഡക്‌സ് പ്രസിദ്ധീകരിക്കും; അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന സർവ്വേ റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പോസ്റ്റ്