Greetings'ഇനി ഞാൻ ദരിദ്രനല്ല', ഇതു പോലുള്ള മക്കളുള്ള ഏതച്ഛനാണ് ദരിദ്രനായിരിക്കാൻ കഴിയുക; സ്വന്തമായി ഷർട്ടില്ലാത്ത, തൊഴിൽ മകളെ അറിയിക്കാത്ത അച്ഛൻ പറയുന്നു; ശുചീകരണത്തൊഴിലാളിയായ ഈ പിതാവിന്റെ കഥ ഫേസ്‌ബുക്കിൽ വൈറലാകുന്നു10 May 2017 1:14 PM IST
Greetingsസാരില്ലെടാ ഒരൊറ്റ വിഷയത്തിലല്ലേ തോറ്റൊള്ളൂ.. ഇതിലും വലിയ പരീക്ഷയിൽ എന്റെ മോൻ ജയിച്ചിട്ടില്ലേ.. പിന്നെന്താ..! പത്താം ക്ലാസിൽ തോറ്റ മകന് ബൂട്ട് സമ്മാനിച്ച് പ്രവാസിയായ അച്ഛൻ; കണ്ണുനനയിക്കും ഒരു ഫേസ്‌ബുക്ക് കുറിപ്പ്10 May 2017 9:53 AM IST
Greetingsസ്മൃതി ഇറാനിയുടെ വളർത്തുമകളെക്കുറിച്ചുള്ള രഹസ്യം പുറത്തുവിട്ട് ഷാരൂഖ് ഖാൻ9 May 2017 4:53 PM IST
Greetingsഏതെങ്കിലും ഒരു ഭാഷയിൽ വിദ്യുച്ഛക്തി എന്നെഴുതാൻ കഴിയുമോ എന്നു ചോദിച്ച് എം.എം. മണിയെ കളിയാക്കി രമേശ് ചെന്നിത്തല; എഴുതാനും വായിക്കാനുമല്ല, എല്ലാ വീടുകളിലും വിദ്യുച്ഛക്തി എത്തിക്കാനും അറിയാമെന്ന് മണി: പ്രതിപക്ഷ നേതാവിന്റെ അതിരുകടന്ന വിമർശനവും മന്ത്രിയുടെ മറുപടിയും ചർച്ചയാക്കി സോഷ്യൽ മീഡിയ8 May 2017 6:22 PM IST
Greetingsതലശേരിയിലെ യുകെജിക്കാരി ശിവന്യയാണ് ആ മിടുക്കിക്കുട്ടി; ചതിച്ചതാ, എന്നെ കാമറാമാൻ ചതിച്ചതാ' എന്ന ഹിറ്റ് വീഡിയോ എടുത്തത് എസിവിയിലെ കൃതേഷ്; സമൂഹമാധ്യമങ്ങളിൽ തരംഗമായ വീഡിയോയുടെ പിന്നിലെ കഥ ഇങ്ങനെ8 May 2017 5:03 PM IST
Greetingsഇസ്ലാമിനു നിഷിദ്ധമായ മദ്യപാനവും വ്യഭിചാരവും സ്വവർഗരതിയും ചെയ്യുന്ന നേതാക്കന്മാരുടെ ഒരു ലിസ്റ്റ് തന്നെ തരാം; ആരെയെങ്കിലും ഇന്നുവരെ ലീഗ് നേതാക്കൾ പുറത്താക്കിയിട്ടുണ്ടോ? ബിജെപിയെ പുകഴ്‌ത്തിയതിനു പുറത്താക്കപ്പെട്ട ഖമറുന്നിസയുടെ മകൻ അസ്ഹറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു6 May 2017 7:58 PM IST
Greetingsമുൻനിര ഐടി സ്ഥാപനമായ വിപ്രോയ്‌ക്കെതിരേ രാസായുധ ആക്രമണ ഭീഷണി; 500 കോടി നല്കിയില്ലെങ്കിൽ ഓഫീസുകളിലേക്ക് റെസിൻ എന്ന രാസായുധം അയയ്ക്കും; പണം ബിറ്റ് കോയിൻ ആയി നല്കണമെന്നും ആവശ്യം; ഭീഷണി സന്ദേശം വന്നത് ഇമെയിലിൽ6 May 2017 6:42 PM IST
Greetingsഒരു കഷണം കയറുണ്ടായിരുന്നെങ്കിൽ....; സെൻകുമാർ വിഷയത്തിൽ നാണം കെടുന്ന പിണറായിയെ കളിയാക്കി കെ. സുരേന്ദ്രൻ; ഉപദേശികളുടെ വിവരക്കേടും ദുരഭിമാനവും ധാർഷ്ട്യവും കൊണ്ട് അടി ചോദിച്ചുവാങ്ങി; മുഖ്യമന്ത്രിക്കു ചേരുന്നത് വിജയൻ എന്നതിന്റെ വിപരീതപദമെന്നും ബിജെപി നേതാവ്5 May 2017 6:47 PM IST
Greetingsവല്ല കാര്യോണ്ടാർന്നോ, വയറു നിറച്ച് വാങ്ങിക്കൂട്ടിയപ്പോ സമാധാനമായല്ലേ; കോടതി ഫൈൻ അടിച്ച 25000 രൂപയിലേക്ക് എന്റെ വക അഞ്ചുരൂപ; സർക്കാരിനെ പരിഹസിച്ച് വി.ടി ബൽറാം5 May 2017 1:22 PM IST
Greetingsജസ്റ്റിസ് കർണനെ പരിശോധിക്കുന്ന മെഡിക്കൽ ബോർഡ് അദ്ദേഹത്തിന് അസുഖമില്ലെന്ന് കണ്ടെത്തുകയും, സുപ്രീംകോടതിയിലെ പ്രകാശം പരത്തുന്നവർ മനോരോഗ പരിശോധനക്കു വിധേയരാകാൻ വിസമ്മതിക്കുകയും ചെയ്താൽ എന്താകും അവസ്ഥ? ഉടുത്ത ഭ്രാന്തിനു ചികിത്സ ഉടുക്കാത്ത ഭ്രാന്തെന്ന് അഡ്വ. ജയശങ്കർ3 May 2017 8:08 PM IST
Greetingsമറുപുറത്തുള്ളവന്റെ വാക്കു കേട്ട് സ്വന്തം നഗ്ന ശരീരത്തിന്റെ ഫോട്ടോ അയയ്ക്കുന്നവർക്ക് കേരള സൈബർ വാരിയേഴ്സിന്റെ മുന്നറിയിപ്പ്; ചതിക്കുന്നത് നിങ്ങളെ മാത്രമല്ല ജന്മം നൽകിയ അച്ഛനേം അമ്മയേം സ്വന്തം കൂടെ പിറപ്പുകളെയും; ഉപദേശം അവഗണിക്കേണ്ടതില്ല, പറയുന്നത് പാക്കിസ്ഥാനെ വിറപ്പിച്ച അതേ സൈബർ വാരിയേഴ്സാണ്3 May 2017 11:08 AM IST
Greetingsഓച്ചിറയിൽ യുവതി കാറിടിച്ചു മരിച്ചതായി ഫെയ്‌സ് ബുക്ക് പോസ്റ്റ്; വ്യാജ വാർത്ത അറിഞ്ഞ് യുവതിയുടെ വീട്ടിലേക്ക് ബന്ധുജന പ്രവാഹം; താൻ മരിച്ചിട്ടില്ലെന്നും വ്യാജ വാർത്ത പോസ്റ്റ് ചെയ്തവർക്കെതിരെ പരാതി നൽകിയും യുവതി2 May 2017 8:51 PM IST