Greetingsആ പരസ്യം ചിന്തയെ നാറ്റിക്കാൻ സംഘികളോ വി എസ് ഗ്രൂപ്പുകാരോ നൽകിയതാകാം; മാർക്‌സിസ്റ്റുകാരും മനുഷ്യരാണ്. നമുക്കു ജാതിയില്ല എന്ന് പറയും, കല്യാണം കഴിക്കുമ്പോൾ ജാതിയും ജാതകവും നോക്കും; ചാവറ മാട്രിമോണിയലിലെ വിവാഹ പരസ്യത്തിൽ ചിന്തയെ പരിഹസിച്ച് അഡ്വ. ജയശങ്കർ17 Feb 2017 7:49 PM IST
Greetingsനെഹ്രു കോളജിൽ മാത്രമല്ലടാ, അങ്ങ് കല്യാൻ സിൽക്സിലുമുണ്ട് ഇടിമുറിയെന്ന് പ്രതാപ വർമ്മ..! വനജേ നിനക്ക് നിറം പോകാത്ത വെള്ളസാരി മതിയോയെന്ന് സലിം കുമാർ..! ഷർട്ട് മാറ്റിവാങ്ങാൻ പോയി പ്ലാസ്റ്ററിട്ട് ഇറങ്ങിവരുന്ന ജഗതി..! പടമായി മാറിയ ജോബി; മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു; കല്യാൺ സിൽക്സിനെതിരേ ട്രോൾ പ്രവാഹം16 Feb 2017 7:11 PM IST
Greetingsഇത്രയുമേയുള്ളൂ മനോരമ; നാലു സദാചാരവാദികൾ ഒച്ചയിട്ടാൽ മതി, അപ്പോ തന്നെ വിവാദത്തിൽനിന്ന് തലയൂരും; വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ട കമാലിനി മുഖർജിയെ ഫോട്ടോഷോപ്പിൽ തുണിയുടുപ്പിച്ച് സദാചാരം കാത്തു16 Feb 2017 4:25 PM IST
Greetingsലൗജിഹാദ് തടയാൻ സംഘപരിവാർ സൃഷ്ടിച്ച മെസഞ്ചർ ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; ആർഎസ്എസ് ബന്ധമില്ലെന്ന് അവകാശപ്പെടുന്ന രാഹുൽ ഈശ്വർ അടക്കം നടത്തിപ്പുകാർ; തന്നെ ഗ്രൂപ്പുമായി ബന്ധിപ്പിച്ചതിനെതിരേ പരാതിയുമായി ധന്യ രാമൻ15 Feb 2017 8:05 PM IST
Greetings'അതൊന്നും ശരിയല്ല ബ്രോസ്'; 'രണ്ട് വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണ്. ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ല': വിടവാങ്ങലിന് മുമ്പ് വിമർശനങ്ങൾക്ക് വിശദീകരണവുമായി കലക്ടർ ബ്രോ15 Feb 2017 7:39 PM IST
Greetingsഒന്നര മാസമായ കുഞ്ഞിനെ കൊണ്ട് ഞാൻ ഒറ്റയ്ക്ക് കോഴിക്കോട്.... സഹജീവിയോട് മര്യാദ കാണിക്കാൻ പറ്റാത്ത ഇവനൊക്കെ സമൂഹത്തിലെ അനീതിയെ പറ്റി ഘോര ഘോരം സംസാരിക്കുന്നു....നിന്റെയൊക്കെ കോപ്പിലെ നീതി.... ത്ഫൂ...; നാടു നന്നാക്കാനിറങ്ങിയ കമൽ സി ചവറ വീടു നോക്കുന്നില്ലെന്ന ആരോപണവുമായി ഭാര്യ പത്മ15 Feb 2017 6:36 PM IST
Greetingsഞാൻ വിദ്യാസമ്പന്നയായ യുവതിയാണ്; എന്ത് വേഷം ധരിക്കണമെന്ന് എനിക്കറിയാം; സൗന്ദര്യ മത്സരത്തിൽ ബിക്കിനിയിട്ടതിന്റെ പേരിൽ വീട്ടുകാരിൽ നിന്നടക്കം കേട്ട വിമർശനങ്ങൾക്ക് അൻദലിബീന്റെ മറുപടി ഇങ്ങനെ; ബഹുമാനം കൊണ്ടാണ് മിണ്ടാതിരുന്നതെന്നും ഇതി അത് പ്രതീക്ഷിക്കേണ്ടെന്നും ബന്ധുക്കൾക്കും സുന്ദരിയുടെ മുന്നറിയിപ്പ്14 Feb 2017 7:12 PM IST
Greetingsനിങ്ങൾ വീഡിയോ എടുക്കുകയാണോ, കേമം തന്നെ; വൈറലായ പോൺ വീഡിയോയിലെ മകളുടെ നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടവുമായി അമ്മ; ടിസിയാനോയുടെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത് ലഹരിക്കടിമയാക്കിയുള്ള ഗൂഢാലോചനയെന്ന് മരിയ തെരേസ14 Feb 2017 8:16 AM IST
Greetingsകമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരനാക്കിയ വിനായകന് ഒടുക്കം അംഗീകാരം; സാറ്റലൈറ്റ് അവകാശ യുദ്ധത്തിൽ ഏഷ്യാനെറ്റിന് പിഴച്ചിടത്ത് ജയിച്ച വനിതയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി; വനിതയുടെ പ്രധാന അവാർഡുകൾ ഏഷ്യാനെറ്റ് തഴഞ്ഞ കമ്മട്ടിപ്പാടത്തിനും മഹേഷിന്റെ പ്രതികാരത്തിനും13 Feb 2017 7:27 PM IST
Greetingsഅമ്മാമ്മയെ പറ്റിക്കാനായി അംബാസിഡർ കാറിൽ ഇന്നസെന്റ് കയറ്റിയത് 29 പേരെ; ഇതു വിശ്വസിച്ചു നാട്ടുകാരോടു വിളമ്പി ചമ്മിയ അമ്മാമ്മയെ സമാധാനിപ്പിക്കാൻ മകന്റെ കണക്കിലെ നിലവാരം മോശമല്ലേയെന്നു ചോദിച്ച് ഇന്നച്ചന്റെ അപ്പൻ; ബ്രേക്കിങ് ന്യൂസിനായി പറഞ്ഞുപറഞ്ഞു കൈവിട്ടു പോകുന്ന മാദ്ധ്യമപ്രവർത്തകർക്കു മുന്നറിയിപ്പുമായി ഹാസ്യത്തിൽപൊതിഞ്ഞൊരു കുറിപ്പ്12 Feb 2017 4:45 PM IST
Greetingsസോഷ്യൽ മീഡിയയിലെ എഴുത്ത് ആത്മരതിയുടെ ഇടമെന്ന് സന്തോഷ് ഏച്ചിക്കാനം; വിയോജിപ്പുമായി സോഷ്യൽ മീഡിയ; സോഷ്യൽ മീഡിയകൾ ഇല്ലായിരുന്നെങ്കിൽ 'ബിരിയാണി' പുറം ലോകം കാണില്ലെന്നും വിമർശനം: കഥാകൃത്തിനോട് വിയോജിപ്പുമായി ബെന്യാമിനും12 Feb 2017 3:16 PM IST
Greetingsഏഷ്യാനെറ്റിന്റെ അവാർഡ് നിശയിൽ കണ്ടത് നിവിൻ പോളിയുടെ 'പോളിസം'! അവാർഡ് കിട്ടാത്തതിൽ കടുത്ത നിരാശയോടെ പുലിമുരുകനിലെ പുലി; മഹേഷിനെ മറന്നതിനും വിനായകനെ ഒതുക്കിയതിലും പ്രതിഷേധം: ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിശയുടെ ആദ്യ എപ്പിസോഡ് കഴിഞ്ഞപ്പോൾ തന്നെ ട്രോളന്മാർക്ക് ചാകര12 Feb 2017 2:33 PM IST