Australia - Page 162

ഈ കല്യാണത്തിന് ഒരൊറ്റയാളെയും ക്ഷണിക്കുന്നില്ല; അനാദരവോ സ്നേഹക്കുറവോ അവഗണനയോ ആയി കരുതരുതെന്ന് അപേക്ഷിക്കുന്നു; മകന്റെ കല്യാണത്തിന് ഒറ്റയാളേയും ക്ഷണിക്കുന്നില്ലെന്നു കാണിക്കാൻ എഴുത്തുകാരനും കോളമിസ്റ്റുമായ എം റഷീദ് തയ്യാറാക്കിയ കത്ത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സ്വന്തമായി താളം പിടിച്ച് കരിമഷി കൊണ്ടുള്ള വലിയ പൊട്ടും തൊട്ട്  കൊച്ചു ചിത്ര വീണ്ടും പാടി; ചീര പൂവുകൾക്കുമ്മ കൊടുക്കണ നീല കുരുവികളെ..; കൊച്ചുമിടുക്കിയുടെ പാട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വിവാഹ മോചനത്തിനു ശേഷം അമലയുടെ വസ്ത്രത്തിന്റെ നീളം കുറഞ്ഞു; താരം പ്രത്യക്ഷപ്പെട്ടത് കുഞ്ഞുടുപ്പുകൾ മാത്രം ധരിച്ചു കൊണ്ട്; അമല പോളിന്റെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം
പൊലീസ് നടപ്പിലാക്കുന്നത് സംഘപരിവാർ അജണ്ട; പരാതി ഉണ്ടായിട്ടുപോലും ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരേ കേസെടുക്കാത്ത പൊലീസ് മനുഷ്യാവകാശപ്രവർത്തകർക്കെതിരേ പരാതി ഇല്ലാതെ കേസെടുക്കുന്നു; പൊലീസിലെ കാവിവത്കരണം തെളിവുകളോടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് മാദ്ധ്യമപ്രവർത്തകയുടെ കത്ത്
കുട്ടിത്തം മാറാത്ത എന്നെ നീ എങ്ങനെയാണ് വിവാഹം ചെയ്യാൻ തയ്യാറായത്; കണ്ണുചിമ്മി തുറക്കുന്നതുപോലെയാണ് കഴിഞ്ഞ അഞ്ചു വർഷങ്ങൾ കടന്നുപോയത്; വിവാഹ വാർഷികത്തിൽ അമാലിന് ആശംസകളുമായി ദുൽഖർ
തിരുവിതാംകൂർ ദിവാൻ പേഷ്‌ക്കാരായിരുന്ന പുരാതന തറവാടി നായർ കുടുംബത്തിൽ അംഗമായ വധു..! വരന്റെ ഭാഗത്തു കരയോഗത്തിലെ അംഗങ്ങളെല്ലാം സന്നിഹിതർ; പരമ്പരാഗത നായർ ആചാരപ്രകാരമുള്ള വിവാഹം; കുടുംബ മഹാത്മ്യം ആവോളം വിളമ്പിയ വിവാഹ പരസ്യത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ
കമലിനും നദീറിനും നീതി കിട്ടിയത് ഇടതു സർക്കാർ ഭരിക്കുന്നതുകൊണ്ടു മാത്രമെന്ന് എം ബി രാജേഷ്; ഗവൺമെന്റ് മാറുമ്പോൾ സ്വിച്ചിട്ട പോലെ പൊലീസിന്റെ സ്വഭാവം മാറില്ല; നീതിനിഷേധം സർക്കാർ തിരുത്തി; നദീറുൾപ്പെട്ട കേസിൽ യുഎപിഎ ചുമത്തിയത് യുഡിഎഫ് സർക്കാരെന്നും സിപിഐ(എം) എംപി
പഴയനോട്ടുകൾ നിക്ഷേപിക്കാൻ സമയമുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിശ്വസിച്ചുപോയി. അവർ വാക്കുമാറ്റി: നിക്ഷേപിക്കാൻ വൈകിയതിനു പ്രൊഫസർ നല്കിയ മറുപടി വൈറലാകുന്നു; ഷെയർ ചെയ്തത് തോമസ് ഐസക്
ക്രിക്കറ്റ് കളിക്കാരനും പന്തുകളി ടീമിനും ആശംസയറിച്ചോണ്ടു നടന്നോ..പൊലീസ് ജനങ്ങളുടെ എല്ലൂരി കളിക്കുന്നതൊന്നും അറിയേണ്ട..! പൊലീസ് ക്രൂരതയെക്കുറിച്ച് മിണ്ടാതെ കരുൺ നായർക്ക് അഭിനന്ദനമറിയിച്ച പിണറായി വിജയനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം