Greetings'ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗം; എന്ത് ചെയ്യാമെന്നും ചെയ്തു കൂടെന്നും നന്നായി അറിയാം'; സൈബർ ആക്രമണത്തിന് മറുപടിയുമായി മുഹമ്മദ് ഷമ്മി26 Dec 2016 5:57 PM IST
Greetingsസൗദിയിൽ മദ്യാഘോഷത്തിൽ അറബ് സ്ത്രീകളും പങ്കെടുത്തു; രണ്ടു പുരുഷന്മാർക്കൊപ്പം ആടിയും പാടിയും ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായത് പാരയായി; പൊലീസ് കേസെടുത്ത് ഓരോരുത്തരെയായി പിടികൂടി26 Dec 2016 4:27 PM IST
Greetingsപരസ്യസംവാദത്തിന് ഞങ്ങൾ തയ്യാർ; എവിടെ വരണമെന്നും എപ്പോൾ വരണമെന്നും സാർ പറഞ്ഞാൽ മതി; കമന്രുകൾ കാരണം വേവലാതിപ്പെടുമ്പോൾ വല്ലപ്പോഴും ഈ പേജിൽ ഒന്നു നോക്കിയാൽ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടും; ഐസക്കിന് സുരേന്ദ്രന്റെ മറുപടി26 Dec 2016 1:36 PM IST
Greetingsനാക്കു കുഴഞ്ഞു വാർത്ത വായിച്ചപ്പോൾ അവതാരക മദ്യപിച്ചിട്ടുണ്ടെന്നു സോഷ്യൽമീഡിയ; ആരോപണം ശക്തമായപ്പോൾ രക്തപരിശോധന നടത്തി ട്വിറ്ററിൽ പോസ്റ്റ് ഇട്ടു തടിതപ്പി 'കേസ്റ്റി ഗലാഷറി'26 Dec 2016 1:16 PM IST
Greetingsസ്ലീവ്‌ലെസ് ബ്ലൗസ് ധരിക്കാൻ ആരാണ് അധികാരം കൊടുത്തത്? ഇസ്ലാം മത വിശ്വാസിയുടെ ഭാര്യ ഹിജാബ് ധരിച്ചാൽ മതി; ഭാര്യക്കൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് മതമൗലികവാദികളുടെ വിമർശനം; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി പുലിവാലു പിടിച്ചത് ഇങ്ങനെ26 Dec 2016 11:16 AM IST
Greetingsസഹോദരൻ മാരോടൊപ്പമുള്ള ഫോട്ടോയ്ക്ക് വേണ്ടി അമ്മയെ 'വെട്ടിമാറ്റി'; വാട്‌സാപിൽ എത്തിയപ്പോൾ ദേഷ്യം കൊണ്ട് മകളെ അഹങ്കാരി എന്നു വിളിച്ചു; ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ വൈറൽ24 Dec 2016 6:33 PM IST
Greetings'വർഷത്തിൽ ഒരു സിനിമ ഇറക്കുക, പറ്റുമെങ്കിൽ അതുവരെയുള്ള റെക്കോർഡുകൾ പൊളിച്ചെഴുതുക; ഈ ഒരു സീൻ തന്ന ഫീൽ മതി സിനിമക്ക് വേണ്ടി കാത്തിരിക്കാൻ'; ആമിറിനേയും ചിത്രത്തേയും പ്രംശംസിച്ച് ദംഗലും ട്രോൾ ഗോദയിലേക്ക്...24 Dec 2016 5:57 PM IST
Greetingsഫേസ്‌ബുക്ക് ലൈവിലൂടെ മാദ്ധ്യമ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം; ലൈവ് കണ്ട സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് രക്ഷിച്ചു; അയൽക്കാർ അപമാനിക്കുന്നതിന്റെ വിഷമത്തിലെന്ന് മൊഴി24 Dec 2016 4:56 PM IST
Greetingsകൂട്ടുകാരൻ ബിരിയാണിക്കടയിലേക്ക് പോകുന്നത് ഇഷ്ടപ്പെട്ടില്ല; എംബിഎ കാരൻ മെനഞ്ഞ കള്ളം തിരിച്ചടിയായത് ഹോട്ടലുടമയ്ക്ക്; വാട്ട്‌സ്ആപ്പിൽ പ്രചരിക്കപ്പെടുന്ന 'പട്ടി ബിരിയാണിയുടെ' പിന്നാമ്പുറ കഥ ഇങ്ങനെ24 Dec 2016 4:33 PM IST
Greetingsകൂടുതൽ ലഗേജ് കൊണ്ടു പോകുന്നതിന് വിദേശ വനിത നൽകേണ്ടത് 1600 രൂപ; യുവതിയുടെ കൈയിൽ ആകെ ഉള്ളത് അസാധുവാക്കിയ 1000 രൂപ നോട്ടുകൾ; വിമാനത്താവളത്തിൽ നിന്നും നിസ്സഹായയായി കരയുന്ന വിദേശി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു24 Dec 2016 3:36 PM IST
Marketing Featureകടിച്ചു തിന്നാൽ എത്തിയ സങ്കടങ്ങളുടെ കടൽ ആത്മാവിനെ കരയിച്ചപ്പോൾ ഞാൻ കവിയായി; 3000ഗാനങ്ങൾ എഴുതി മലയാളത്തിലെ ക്രിസ്തീയ ഭക്തിഗാന ശാഖയുടെ കാരണവരായി വിലസുന്ന ഫാ ഷാജി തുമ്പേച്ചിറ ഈ ക്രിസ്മസിന് മറുനാടൻ വായനക്കാരോട് മനസ്സ് തുറക്കുമ്പോൾ24 Dec 2016 11:15 AM IST
Greetings'ഈ കല്യാണത്തിന് ഒരൊറ്റയാളെയും ക്ഷണിക്കുന്നില്ല; അനാദരവോ സ്നേഹക്കുറവോ അവഗണനയോ ആയി കരുതരുതെന്ന് അപേക്ഷിക്കുന്നു'; മകന്റെ കല്യാണത്തിന് ഒറ്റയാളേയും ക്ഷണിക്കുന്നില്ലെന്നു കാണിക്കാൻ എഴുത്തുകാരനും കോളമിസ്റ്റുമായ എം റഷീദ് തയ്യാറാക്കിയ കത്ത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ23 Dec 2016 8:55 PM IST