Greetingsഇത് യുവത്വത്തിന്റെ രോഷപ്രകടനമല്ല, മറിച്ച് രാജ്യദ്രോഹം; കോടതി അഭിപ്രായപ്പെട്ടുവെന്നതുകൊണ്ട് അപമാനിക്കരുത്; അരാജകവാദികളെ നിയമപരമായി നേരിടണമെന്നും ഡീൻ കുര്യാക്കോസ്; ചലച്ചിത്രോൽസവത്തിലെ ദേശീയ ഗാന വിവാദം കൊഴുപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ പോസ്റ്റ്12 Dec 2016 12:08 PM IST
Greetingsമുഖംമറയ്ക്കാതെ ഫോട്ടോയെടുത്തു ട്വിറ്ററിലിട്ടത് സദാചാര വിരുദ്ധ പ്രവർത്തനം; സോഷ്യൽ മീഡിയ കൊന്നു കളയണമെന്ന ആക്രോശിച്ച സൗദി യുവതി അറസ്റ്റിൽ12 Dec 2016 11:54 AM IST
Greetingsജയലളിതയുടെ മകളെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ദിവ്യയെന്ന യുവതിയുടെ ചിത്രം; മൃദംഗ വിദ്വാൻ വി ബാലാജിയുടെ കുടുംബാംഗമായ യുവതി ജനിച്ചതും വളർന്നതും തിരുവനന്തപുരത്ത്; കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി കുടുംബം12 Dec 2016 10:18 AM IST
Greetingsഓൺലൈനിലൂടെ കാര്യങ്ങൾ ചെയ്യുമ്പോൾ അങ്ങേയറ്റത്തെ അലസത കാട്ടുന്നു; എളുപ്പത്തിൽ വൈറസുകൾക്ക് വഴങ്ങുകയും ചെയ്യും; സൈബർ സുരക്ഷയെ മറന്ന് ഡിജിറ്റൽ ഇന്ത്യ; കറൻസി രഹിത ലോകത്തേക്കുള്ള യാത്രയിൽ ഏടുക്കേണ്ട മുൻകരുതലുകൾ ഏറെ12 Dec 2016 9:27 AM IST
Greetingsമതം വളർത്താൻ ആരും പെറ്റു കൂട്ടേണ്ടതില്ല; അങ്ങനെ വളരുന്നത് മതമല്ല, ജാതിയും വർഗ്ഗവും ആണ്; സ്വയം നിലനിൽക്കാൻ ഇനി പ്രകൃതിയെ ആശ്രയിക്കേണ്ട മനുഷ്യന്റെ കാലമാണ്; കുട്ടികളെ ജനിപ്പിക്കാൻ കുടുംബങ്ങൾ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് പറഞ്ഞ ഇടുക്കി ബിഷപ്പിന് ഒരു വൈദികന്റെ മറുപടി11 Dec 2016 6:39 PM IST
Greetingsമലയാളികളെ അപമാനിച്ച സാറേ തന്റെ 'മധ്യപ്രദേശം' ഞങ്ങ കലക്കും..! മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്ബുക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുന്നു11 Dec 2016 11:34 AM IST
Greetingsസ്വകാര്യ ഏജൻസികൾ പരീക്ഷ നടത്തിയാൽ അതിന് എന്ത് വിശ്വാസ്യതയാണുണ്ടാവുക? വേണ്ടപ്പെട്ട മാനേജ്‌മെന്റുകൾക്ക് ചോദ്യ പേപ്പർ ചോർത്തിക്കിട്ടില്ലെന്ന് ഉറപ്പുണ്ടോ? പരീക്ഷാ തീയതികൾ ഇടയ്ക്കിടെ മാറ്റിയും തോന്നിയതുപോലെ പ്രഖ്യാപിച്ചും വലയ്ക്കരുതെന്നും കലാമിന്റെ പേരിലെ സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ സ്വപ്‌ന ചിറകുകൾ അരിയരുതെന്നും വിസിക്ക് തുറന്ന കത്ത്10 Dec 2016 2:36 PM IST
Spiritualഗ്രാമങ്ങൾ തോറും ഇനി സൗജന്യ വൈഫൈ; കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് ബാംഗളൂരിൽ തുടക്കമായി10 Dec 2016 10:28 AM IST
Greetings'അന്ത്യഅത്താഴത്തെ അനുസ്മരിപ്പിക്കും വിധം അർധനഗ്നയായ കന്യാസ്ത്രീയുടെ ചിത്ര'ത്തിനു മനോരമയുടെ വിലക്ക്; ടോം വട്ടക്കുഴിയുടെ ചിത്രം അച്ചടിച്ചശേഷം ഭാഷാപോഷിണി പിൻവലിച്ചു; ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങിട്ട നടപടിയിൽ പ്രതിഷേധിച്ചു സൈബർ ലോകം9 Dec 2016 8:57 PM IST
Greetings'നമ്മുടെ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ ശരീരശാസ്ത്രമുണ്ടല്ലോ, ഹോ! പല സ്ത്രീകളും സാരി ധരിക്കുന്നതു ശരീരപ്രദർശനത്തിനും; ഇത്തരത്തിലുള്ള വസ്ത്രത്തിന് ഇല്ലാത്ത എന്ത് ഉത്തേജനമാണ് ചുരിദാർ ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുക?': ചുരിദാർ വിഷയത്തിൽ അഡ്വ. സംഗീത ലക്ഷ്മണയ്ക്കു പറയാനുള്ളത്9 Dec 2016 6:42 PM IST
Greetingsടീഷർട്ടുമിട്ടു കൈലിയും ഉടുത്തു കൈയിലൊരു ചുമടുമായി പുഴയിലിറങ്ങിയ ഇതാ, ഇയാളാണു ജനകീയ മന്ത്രി! ഹരിതകേരളത്തിന്റെ ഭാഗമായ മിനി പമ്പ തടയണ നിർമ്മാണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജലീലിന്റെ ചിത്രം വൈറൽ8 Dec 2016 8:45 PM IST
Greetingsവിനീത് എബിവിപിക്കാരനോ അതോ എസ്എഫ്ഐക്കാരനോ? ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ സ്ട്രൈക്കർ സോഷ്യൽ മീഡിയയിൽ തർക്കവസ്തു; സ്വന്തമാക്കാൻ കാവി, ചെങ്കൊടി സംഘടനകൾ പോരാട്ടത്തിൽ8 Dec 2016 4:56 PM IST