Australia - Page 165

സോഷ്യൽ മീഡിയ ട്രോളുകൾ ആസ്വദിച്ച് ഡിജിപി ബഹ്‌റ; അനുകരിക്കുന്ന മിമിക്രി കലാകാരൻ പാഷാണം ഷാജിയെ അറിയാം; പപ്പയെപ്പോലുള്ള ഒരാളെ യൂട്യൂബിൽ കണ്ടകാര്യം മകൻ പറയുമ്പോൾ പൊട്ടിച്ചിരിക്കാറുണ്ടെന്നും ഡിജിപി
വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡ രാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നു കെ സുരേന്ദ്രൻ; എല്ലാവരും കള്ളക്കണ്ണീരൊഴുക്കിയപ്പോൾ സത്യം പറഞ്ഞ സുരേന്ദ്രന് മേൽ പൊങ്കാലയിട്ട് സോഷ്യൽ മീഡിയയിലെ സംഘവിരുദ്ധർ
കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ സംഘപരിവാർ വിമർശനവുമായി എത്തിയതോടെ ഉഷാറായി സൈബർ സഖാക്കൾ; വിനുവിന് ഇല്ലാത്ത നട്ടെല്ലു സിന്ധുവിനുണ്ടെന്ന് അഭിനന്ദനം: സംഘപരിവാറിനു വഴങ്ങുന്നുവെന്ന ആരോപണത്തിൽ നിന്നു കരകയറാൻ സിന്ധുവിന്റെ പ്രകടനം ഏഷ്യാനെറ്റിനു തുണയാകുമോ?
ഫിദൽ കാസ്‌ട്രോയുടെ മൃതദേഹ പേടകം തകർക്കാൻ അമേരിക്കൻ ചാര സംഘടന ഹെലികോപ്റ്ററിൽ നിന്ന് പിയാനോ താഴേക്ക് ഇട്ടോ? പേടകത്തിന് തൊട്ടുമുൻപിൽ വീണ പിയാനോയുടെ വാർത്തകളുമായി ലോകമെങ്ങുമുള്ള ഇടതനുകൂല മാദ്ധ്യമങ്ങൾ; ഉത്തര കൊറിയൻ പ്രസിഡന്റ് അമ്മാവനെ പട്ടിക്കിട്ടു കൊടുത്ത പോലെ മറ്റൊരു വാർത്ത കൂടി വൈറലായപ്പോൾ
ജോസഫ് മാഷുടെ കൈ വെട്ടിയവർക്കെതിരെ ചുമത്തിയ യുഎപിഎ ഫൈസൽ വധ കേസിലെ പ്രതികൾക്കെതിരെ ചുമത്താൻ പിണറായി സഖാവ് പേടിക്കുന്നത് ആരെ? ദളിത്, മുസ്ലിം, ആദിവാസികൾ തുടങ്ങിയവരെ നേരിടുന്നതിനുള്ള ഒരു ടൂൾ മാത്രമായി യു.എ.പി.എ മാറുന്നുവോ? അഡ്വ സി ഷുക്കൂർ ഫേസ്‌ബുക്കിൽ കുറിച്ചത്
ചാണകസംഘിയെന്നു പരസ്യമായി പറഞ്ഞു കെ സുരേന്ദ്രൻ; എതിരാളികൾ കളിയാക്കി വിളിക്കുന്ന പേരു പ്രൊഫൈലിൽ പ്രസിദ്ധീകരിച്ച ബിജെപി നേതാവിനു സൈബർ ലോകത്തിന്റെ പരിഹാസം; കളിയാക്കി വിളിക്കുന്നത് അലങ്കാരമായി കൊണ്ടു നടക്കുകയായിരുന്നോ എന്നു സോഷ്യൽ മീഡിയ
മറ്റൊരു പെണ്ണിന്റെ ജീവിതം തകർത്തു നേടിയ ഈ കുടുംബ ജീവിതം എന്തിനു വേണ്ടിയായിരുന്നു? തോൽവിയിലും മഞ്ജുവിന്റെ ഒരു ചിരി മതി, നിന്റെ എല്ലാ നേട്ടങ്ങൾക്കും മുകളിലാണത്: പ്രൊഫൈലിൽ നിന്നു കാവ്യയെ പടിയടച്ചു പിണ്ഡം വച്ച കാവ്യയുടെ നാട്ടുകാരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
ക്യൂ നിന്നും മടുത്തപ്പോൾ 23000 രൂപ കത്തിച്ചു കളഞ്ഞു, എന്റെ അധ്വാനം ചാരമാക്കിയ മോദിജീ, അങ്ങയെ ജനം താഴെയിറക്കുന്നത് വരെ എന്റെയീ തലയിൽ പാതിമുടിയേ ഉണ്ടാകൂ: കൊല്ലത്തെ ഒരു തട്ടുകടക്കാരന്റെ മൻ കി ബാത്ത് ഇങ്ങനെ
ജഗതി ശ്രീകുമാർ മരിച്ചെന്നു സൈബർ ലോകത്തു വീണ്ടും വ്യാജ വാർത്ത;  ഇക്കുറി ഉപയോഗിക്കുന്നതും രണ്ട് കൊല്ലം മുമ്പ് പ്രചരിപ്പിച്ച അതേ വ്യാജ മനോരമ ന്യൂസ് വാർത്ത; ദയവു ചെയ്തു സോഷ്യൽ മീഡിയ അദ്ദേഹത്തെ കൊല്ലരുതെന്ന് അപേക്ഷിച്ചു മരുമകൻ ഷോൺ ജോർജ്
എന്റെ മകൾക്കും കിട്ടി ഒരു വലിയ സമ്മാനം... ഉറക്കെ പറയാൻ കഴിഞ്ഞില്ലെങ്കിലും അപ്പ എന്ന് വിളിച്ച് അവൾ അതിൽ ഉമ്മ വച്ചു; അപൂർവ രോഗം ബാധിച്ച മകൾക്ക് ലഭിച്ച വലിയ സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച് പിതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ഹൃദയം കൊണ്ട് ഏറ്റെടുത്ത് സൈബർ മലയാളികളും