Greetingsമോനേ ട്രംപേ... നിനക്ക് ധൈര്യമുണ്ടേൽ അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം ഏറ്റെടുത്തതിനുശേഷം കേരളത്തിലോട്ട് വാടാ... നിന്നെ ഞങ്ങൾക്കൊന്ന് കരിങ്കൊടി കാണിക്കാനാടാ..! ഫിദൽ കാസ്‌ട്രോയെ ക്രൂരനായ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച ട്രംപിന്റെ ഫേസ്‌ബുക്കിൽ പൊങ്കാലയിട്ട് മലയാളികൾ27 Nov 2016 8:52 PM IST
Greetings'തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നൽകിയ പ്രചോദനം ചെറുതല്ല; തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക'': ദിലീപ് - കാവ്യ വിവാഹത്തിന് ശേഷമുള്ള ആദ്യ ഫേസ്‌ബുക്ക് പോസ്റ്റിൽ ഫിദൽ കാസ്‌ട്രോയെ അനുസ്മരിച്ച് മഞ്ജു വാര്യർ27 Nov 2016 4:19 PM IST
Greetingsആദ്യം സിനിമാ ട്രെയ്‌ലർ; പിന്നാലെ കാസ്‌ട്രോയുടെ വേർപാടിൽ ഓർമ്മപ്പൂക്കൾ; നിങ്ങളെന്താ സാഹിബേ പാർട്ടിവിട്ട് പോകാൻ തീരുമാനിച്ചോ? വി എം വിനു ചിത്രത്തിന്റെ ട്രെയ്‌ലറും ഫിദൽ കാസ്‌ട്രോയ്ക്ക് ആദരാഞ്ജലിയും അർപ്പിച്ച മുനീർ എംഎൽഎയ്ക്ക് സോഷ്യൽ മീഡിയയിൽ അണികളുടെ പൊങ്കാല27 Nov 2016 2:37 PM IST
Greetingsവി ടി ബൽറാമിനോടുള്ള കലിപ്പു തീർക്കാൻ സൈബർ സഖാക്കൾ ശീതൾ ശ്യാമിനെയും വെറുതേ വിട്ടില്ല; ട്രാൻസ്‌ജെൻഡറിനെയും അധിക്ഷേപിച്ച് ഫോട്ടോഷോപ്പ് ചിത്രം പ്രചരിപ്പിച്ചു; ചെറ്റത്തരം കാണിക്കുന്ന വിവരമില്ലാത്ത സഖാവിനെതിരെ നടപടി വേണമെന്ന് ആവശ്യം; വിമർശനം കടുത്തപ്പോൾ മാപ്പുചോദിച്ച് വെള്ളാങ്കുണ്ട് സഖാക്കൾ27 Nov 2016 2:28 PM IST
Greetingsഞാനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തയാറാവില്ല എന്നൊരു ദു:സ്വഭാവം എനിക്കുണ്ട്; എന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളൂ; നന്മ നിറഞ്ഞ മലപ്പുറംകാർക്ക് ഹൃദയം നിറഞ്ഞ നന്ദി : മലപ്പുറം കളക്ടർ പദവി തെറിച്ചതിന്റെ കാരണം പറഞ്ഞ് ഷൈനാ മോൾ27 Nov 2016 1:45 PM IST
Greetingsപിണറായിയെ കിങ് ജോംഗ് ഉന്നാക്കി ബൽറാം; കോൺഗ്രസ് എംഎൽഎയെ കിങ് കോങും ഷക്കീലയുമാക്കി സിപിഐ(എം) സൈബർ പോരാളികളും; മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ27 Nov 2016 12:40 PM IST
Greetingsസോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ തരംഗം തുടരുന്നു; ഒറ്റ ദിവസം കൊണ്ടു കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട സ്ത്രീയായി കാവ്യ മാധവൻ മാറി; കാവ്യയ്ക്ക് വേണ്ടി സംസാരിക്കാൻ ഒറ്റ സ്ത്രീകളും രംഗത്തില്ല; അമ്മയുടെ ജീവിതം കുളം തോണ്ടിയ സ്ത്രീയ്ക്ക് വേണ്ടി മീനാക്ഷിയെ വേഷം കെട്ടിച്ചതിലും മഞ്ജു ആരാധകർക്ക് രോഷം27 Nov 2016 11:50 AM IST
Greetingsവിമാനത്തിൽ നിന്നിറങ്ങിയപ്പോൾ കേന്ദ്രമന്ത്രിയുടെ ചെരുപ്പ് പൊട്ടി; പൊട്ടിയ ചെരുപ്പുമായി മന്ത്രി തന്നെ ചെരുപ്പുകുത്തിയുടെ അടുത്ത്; പത്ത് രൂപ ചോദിച്ചപ്പോൾ 100 കൊടുത്ത് താരമായി സ്മൃതി ഇറാനി27 Nov 2016 6:39 AM IST
Greetingsമഞ്ജു, നിങ്ങളോട് ബഹുമാനവും സ്‌നേഹവും കൂടുന്നു... അതിജീവനത്തിന്റെ, മാന്യതയുടെ മാതൃക... സ്ത്രീ എന്ന നിലയിൽ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പേജിൽ വന്നു നിറയുന്ന സഹതാപം നിറഞ്ഞ കമന്റുകൾ ഇങ്ങനെ; ദിലീപിനും കാവ്യയ്ക്കും പരിഹാസവും26 Nov 2016 6:29 PM IST
Greetingsസഹോദരന്റെ മയ്യത്ത് വീട്ടിൽ കിടത്തിയിട്ട് എടിഎമ്മിന് മുമ്പിൽ ക്യൂ നിന്നു; ഞങ്ങളെ പോലുള്ളവരുടെ ശാപം ശ്രീ.മോദി സർക്കാരിനെ പിന്തുടരും; നോട്ട് അസാധുവാക്കലിൽ രാഷ്ട്രീയം കലർത്താതെ ഷാഹിദാ കമാൽ കുറിക്കുന്നത്26 Nov 2016 1:12 PM IST
Greetingsനിങ്ങൾ പലപ്പോഴായി സൈൻ ഇൻ ചെയ്ത ഓൺലൈൻ അക്കൗണ്ടുകൾ നിങ്ങൾക്ക് പാരയാകാതിരിക്കാൻ ഒരു എളുപ്പവഴി; ഈ വെബ്സൈറ്റിൽ പോയാൽ എല്ലാം കണ്ടെത്തി ഡിലീറ്റ് ചെയ്യാം26 Nov 2016 8:36 AM IST
Greetingsഇനിയും മാറി എടുക്കാൻ ശ്രമിച്ചാൽ ദിലീപിന്റെ വിരലിൽ മഷി പുരട്ടുമെന്ന് മോദി; ദിലീപ് കെട്ടിയാൽ ലൈവ് പാവപ്പെട്ടവൻ കെട്ടിയാൽ കഥയില്ലിത് ജീവിതം; ബിനാമി പ്രോപ്പർട്ടി ആദ്യമായി ഡിക്ലയർ ചെയ്ത് ദിലീപ് മാതൃകയായി: ദിലീപ്-കാവ്യ വിവാഹത്തെ നിർത്താതെ ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ25 Nov 2016 6:30 PM IST