Australia - Page 167

നോട്ടുനിരോധനമെന്ന് കേട്ടയുടൻ ചാടിയെഴുന്നേറ്റ് മോദിക്ക് സല്യൂട്ടടിച്ച മഹാനടൻ മരുഭൂമിയിൽ നിന്ന് പുറത്തുകടക്കണം; ലാൽ ക്യാമറയ്ക്കു മുന്നിൽ മാത്രം വിഡ്ഢിയും കോമാളിയും ആയാൽ മതിയെന്നും അല്ലാതെ ആ വേഷം കെട്ടൽ ആരും ഇഷ്ടപ്പെടില്ലെന്നും പറഞ്ഞ് എം സ്വരാജ്
ഡ്രൈവർ പണിയിൽ തുടങ്ങിയ ആന്റണി പെരുമ്പാവൂർ വേറൊരു ജോലിയും ചെയ്യാതെ എങ്ങനെ 100 കോടി ക്ലബ്ബിലെത്തി? നിരവധി തിയേറ്റർ ഉടമയായി; എൻഎസ് മാധവന്റെ ട്വിറ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ മോഹൻലാൽ ശരിരിക്കും പുലിവാല് പിടിച്ചെന്ന് റിപ്പോർട്ടുകൾ
മോഹൻലാൽ  കുവൈറ്റിൽ  3300 കോടി നിക്ഷേപിച്ചോ? നോട്ടുകൾ പിൻവലിക്കുന്ന വിവരം അറിഞ്ഞതിനു ശേഷമാണോ നിക്ഷേപം? സൂപ്പർ താരത്തിന്റെ ഇടപാടുകളിൽ സംശയമുയർത്തി ആധികാരികത ഉറപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം; ഫേസ്‌ബുക്ക് പ്രചാരണം ബ്ലോഗിനു മറുപടിയെന്നോണം
ചികിത്സക്കായി പണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് വേണ്ടിയാണ് പ്രതികരിച്ചത്; നുണയുണ്ടെന്ന് പറയുന്നവർ സർക്കാർ ആശുപത്രികളിലേക്ക് വരു..; മോഹൻലാലിനെ വിമർശിച്ചു എന്ന വാർത്തകൾ തള്ളി ഭാഗ്യലക്ഷ്മി
മോഹൻ ലാലിന്റെ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമാകണം എന്നില്ല; പാളിച്ചകൾ അക്കമിട്ടു നിരത്തി വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്
അവർ മദ്യം വാങ്ങാൻ വേണ്ടി ക്യൂവിൽ നിൽക്കുന്നവരല്ല; ജീവൻ നില നിർത്താൻ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്; ആ വേദന അനുഭവിക്കുമ്പോഴേ അറിയൂ; മോദിയെ പിന്തുണച്ച മോഹൻലാലിനെതിരെ ഭാഗ്യലക്ഷ്മി
നരേന്ദ്ര മോദിയുടെ പിടിപ്പുകേടിന് കുട പിടിക്കുമ്പോൾ മോഹൻ ലാൽ മറന്നത് സാധാരണക്കാരന്റെ വേദന; വിഷയത്തിന്റെ ആഴം മനസിലാക്കാതെ അഭിപ്രായം പറഞ്ഞ സൂപ്പർ താരത്തിന് വി ഡി സതീശന്റെ മറുപടി
ജീവിതത്തിൽ ഇന്നേവരെ മദ്യഷാപ്പിലോ എ ടി എമ്മിലോ ക്യൂ നിന്നിട്ടില്ലാത്ത അണ്ണനെന്ത് ക്യു; ഹോ..ഈ ആനക്കൊമ്പിന്റെ ഒരു ശക്തി...! നോട്ട് നിരോധന നടപടിയിൽ മോദിയെ പിന്തുണച്ച മോഹൻ ലാലിനെ ട്രോളി സോഷ്യൽ മീഡിയ
നിരോധിച്ച കറൻസിക്കു പകരം നോട്ട് അടിച്ചുതീരാൻ ആറേഴ് മാസമെങ്കിലും വേണ്ടിവരും; പ്രതിസന്ധി തുടർന്നാൽ ഉൽപാദന, സാമ്പത്തിക രംഗങ്ങളിൽ രാജ്യം നേരിടുക വൻ പ്രതിസന്ധി; വളർച്ചാനിരക്കിൽ ചൈനയെ മറികടന്ന ഇന്ത്യയുടെ പോക്ക് ഇനി കുത്തനെ കീഴ്‌പോട്ടോ?
പുതിയ നോട്ടിലുള്ളതു നാനോ ടെക്‌നോളജി; പുറത്തുനിന്ന് ഊർജം വേണ്ട; പ്രവർത്തിക്കുന്നതു സിഗ്നൽ റിഫ്‌ളക്ടറായി: റിസർവ് ബാങ്കു തന്നെ നിഷേധിച്ചിട്ടും പ്രചാരണങ്ങൾക്ക് ആധികാരികത നൽകി ഡോ. ഗോപാലകൃഷ്ണൻ രംഗത്ത്