Australia - Page 168

നോട്ട് പിൻവലിക്കൽ നടപടിയെ പിന്തുണച്ച് മോഹൻലാൽ; ഈ സർജിക്കൽ സ്ട്രൈക്കിനെ കാണുന്നത് സത്യസന്ധമായ ഇന്ത്യയ്ക്കുള്ള തുടക്കമായി; മദ്യഷോപ്പിന് മുന്നിലും ആരാധനാലയങ്ങളിലും ക്യൂ നിൽക്കുന്നവർക്ക് എടിഎം ന്റെ മുന്നിലും ആവാം: മോദിക്ക് ബിഗ് സല്യൂട്ട് നൽകി താരത്തിന്റെ ബ്ലോഗ്
ജൂഡേ....മാനേ.. കോട്ടും പൂട്ടീസും ഇട്ട് മല കേറിയവരല്ല ഇടുക്കിക്കാര്; എം എം മണിയെ പരിഹസിച്ച ജൂഡ് ആന്റണി ജോസഫിനു മറുപടിയുമായി മാദ്ധ്യമപ്രവർത്തകൻ; നിറവും ജാതിയും വിദ്യാഭ്യാസവും സൗന്ദര്യവും മാത്രം നോക്കി മനുഷ്യനെ അളക്കുന്നവരെ വിമർശിക്കുന്ന ഹർഷന്റെ പോസ്റ്റ് സൈബർ ലോകം ഏറ്റെടുക്കുന്നു
വെറുതെ സ്‌കൂളിൽ പോയി എന്ന പോസ്റ്റിൽ പുലിവാല് പിടിച്ച് ജൂഡ് ആന്റണി ജോസഫ്; മണിയാശാനെ കളിയാക്കിയെന്ന് ആരോപിച്ച് ഇടത് അനുഭാവികളുടെ പൊങ്കാല; കമന്റ് ബോക്‌സ് ഡിസേബിൾ ചെയ്ത് സംവിധായകൻ
പയ്യന്നൂർ എന്താ കേരളത്തിന്റെ ഭാഗമല്ലേ? PY എന്നുവച്ചാൽ പയ്യന്നൂർ എന്നാണ് അർഥമെന്നു പറഞ്ഞു ബിജെപി പ്രവർത്തകൻ; സുരേഷ് ഗോപിയുടെ നികുതി വെട്ടിക്കൽ ആരോപണം ചീറ്റിപ്പോയെന്ന് ആശ്വസിച്ചു സംഘപരിവാർ പ്രവർത്തകരും
നൊസ്റ്റു എന്നൊക്കെ പറഞ്ഞാൽ എജ്ജാതി നൊസ്റ്റു ...! ഞാനും ഞാനുമെന്റാളും ആ നാൽപത് പേരും സോളാറു കൊണ്ട് കപ്പലുണ്ടാക്കി; ഈണത്തിൽ ഉമ്മൻ ചാണ്ടി പാടുമ്പോൾ കപ്പലിൽ ഉള്ള കുപ്പായക്കാരിയായി കമന്റ് ബോക്‌സിൽ സരിത ; പൂമരത്തിലെ വീഡിയോ സോങ് ട്രോളർമാർ ആഘോഷിക്കുമ്പോൾ..
സഹോദരങ്ങളെ.., എനിക്കുറപ്പുണ്ട് കിഡ്നിക്ക് മതപരിവേഷമില്ല; വൃക്ക ദാനത്തിന് സന്നദ്ധത അറിയിച്ച മുസ്ലിം സഹോദരന് നന്ദിയറിയിച്ച് സുഷമയുടെ ട്വീറ്റ്; എയിംസിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാവാനിരിക്കുന്ന സുഷമയ്ക്ക് നവമാദ്ധ്യമങ്ങളിൽ ആശംസാ പ്രവാഹം
വ്യക്തിപരമായും തൊഴിൽപരമായും ഭീഷണി ഉണ്ടായപ്പോൾ ഫേസ്‌ബുക്കിൽ എഴുതുന്നതിനേക്കാൾ നല്ലത് പച്ചരി വാങ്ങാനുള്ള തൊഴിലിൽ ശ്രദ്ധിക്കുന്നതാണെന്ന് കരുതി ഞാൻ രംഗം വിടുന്നു; നോട്ട് പിൻവലിക്കൽ വിഷയത്തിലെ പോസ്റ്റുകളുടെ പേരിൽ ഇടത് സൈബർ സംഘത്തിന്റെ കനത്ത ആക്രമണം; മനസു മടുത്ത് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് വി കെ ആദർശ് ഫേസ്‌ബുക്ക് ഉപേക്ഷിച്ചു
നിതാ അംബാനിയും ഉർജിത് പട്ടേലിന്റെ ഭാര്യയും സഹോദരിമാരാണോ? നോട്ട് നിരോധനത്തിൽ മോദിയെ കല്ലെറിയാൻ തട്ടിക്കൂട്ടിയ ഒരു സൈബർ നുണ കൂടി പൊളിയുമ്പോൾ; വാട്സ് ആപ്പിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുത ഇങ്ങനെ
നികുതി വെട്ടിപ്പിനെതിരെ ഇപ്പോൾ പൊരുതിമരിക്കുന്ന ബിജെപിയുടെ കേരളത്തിലെ എംപി നികുതിവെട്ടിക്കാൻ കൂട്ടുനിന്നോ? സുരേഷ് ഗോപിയുടെ ഓഡി ക്യൂ സെവൻ കാറ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത് എന്തിനെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; അഞ്ചരലക്ഷം രൂപ ടാക്‌സ് ഇനത്തിൽ മുക്കിയെന്ന് ആക്ഷേപം
മലയാളികളോടാണോ മോദിജിയുടെ കളി; അങ്ങനെ പൊരിവെയിലത്തു ക്യൂ നിൽക്കാൻ നമ്മളെ കിട്ടില്ല; ബസിലും ട്രെയിനിലും സീറ്റു പിടിക്കാൻ തൂവാല വിരിക്കുന്ന മലയാളി എടിഎം ക്യൂവിനും കണ്ടെത്തി മാർഗം
അഞ്ചും ആറും കാർഡും പോക്കറ്റിലിട്ട് കണ്ട എടിഎമ്മെല്ലാം കമ്മ്യൂണിസ്റ്റുകൾ കാലിയാക്കാൻ ശ്രമിക്കുന്നു..! നോട്ടു പിൻവലിക്കലിനെ പിന്തുണയ്ക്കാൻ ട്വിറ്ററിൽ വിചിത്ര വാദവുമായി ടി ജി മോഹൻദാസ്; അതിഭീകരമായ കണ്ടെത്തലിന് ബുദ്ധിജീവിക്കുള്ള അവാർഡ് ഉറപ്പെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ