Greetingsനോട്ടു നിരോധനം മൂലം പണം പിൻവലിക്കാൻ കഴിയാതെ മികച്ച ചികിത്സ നൽകാൻ കഴിയാതെ അച്ഛൻ മരിച്ച വിവരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; പിതാവിന്റെ നിര്യാണം എന്ന വസ്തുത പോലും കണക്കിലെടുക്കാതെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ വിമർശനവുമായി സംഘപരിവാർ അനുകൂലികളുടെ മെസേജ് പ്രളയം14 Nov 2016 8:46 PM IST
Greetingsപത്ത് രൂപയും 100 രൂപയും അടക്കമുള്ള ചില്ലറ കണ്ടക്ടർമാരിൽ നിന്ന് വാങ്ങുന്നത് ഇടത് സംഘടനാ നേതാവ്; കള്ളപ്പണം വെളുപ്പിക്കാൻ ആനവണ്ടിയെ ഉപയോഗിക്കുന്നുവെന്ന് വിവി രാജേഷ്; മോദിയെ വിമർശിച്ച് സമയം കളയാതെ കെ എസ് ആർ ടിസിയിലെ കള്ളക്കളി കണ്ടെത്താൻ മുഖ്യമന്ത്രിയോട് ബിജെപി നേതാവ്14 Nov 2016 10:49 AM IST
Greetingsസർ, എന്തുകൊണ്ട് രണ്ടായിരം രൂപ നോട്ട്? മോദി സർക്കാർ നോട്ടുകൾ അസാധു ആക്കിയതിന്റെ കാരണം വിശദീകരിച്ച് സൂറത്തിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് കെജ്‌രിവാളിന് അയച്ച തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു13 Nov 2016 2:57 PM IST
Greetingsനാട്ടിലാകെ അരാജകത്വം; കൂലികൊടുക്കാൻ കാശില്ലാതെ പണികൾ എല്ലാം നിന്നു; എങ്ങും പട്ടിണി; ഇതിത്ര ഭീകരം ആകുമെന്ന് കരുതിയില്ല; എന്റെ പോസ്റ്റിന് പൊങ്കാലയിട്ടവരെ കാണാനില്ല; ഒരു മാസംപോയിട്ട് ഒരാഴ്ചപോലും ജനം ഇത് സഹിക്കില്ലെന്ന് തോമസ് ഐസക്; മോദി നാട്ടിലെത്തണമെന്നും നിരോധനം റദ്ദാക്കണമെന്നും ആവശ്യം13 Nov 2016 11:37 AM IST
Greetings'പാവപ്പെട്ടവർ ഭക്ഷണം കഴിക്കാൻ പോലും കൊറേ..ക്യൂ നിൽക്കേണ്ടി വരുന്നു..'; 'എനക്ക്ള്ള ബുദ്ധി പോലും മോദിക്കില്ലെങ്കിലെന്താ ചെയ്യാ? മോദിയോട് നാലാം ക്ളാസ്സുകാരി ഹവ്വയുടെ ചോദ്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ12 Nov 2016 7:17 PM IST
Greetingsസർക്കാർ അച്ചടിച്ചത് ആണേൽ ഞാനെടുക്കും; വിശക്കുന്നവർക്ക് കാശില്ലെങ്കിലും ആഹാരം കൊടുക്കും; നോട്ട് നിരോധനത്തിൽ കുടുങ്ങി ഹോട്ടൽ ഉടമകൾ കൈമലർത്തിയപ്പോൾ വിശന്ന് വലഞ്ഞ ആൾക്ക് ഭക്ഷണം കൊടുത്ത ഹോട്ടൽ ഉടമയെ പുകഴ്‌ത്തി ഭക്ഷണം ലഭിച്ച ആളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായപ്പോൾ12 Nov 2016 8:09 AM IST
Greetingsഅന്തരിച്ച മാർക്ക് സുക്കർബർഗിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജ്; ഇന്നലെ ഫേസ്‌ബുക്ക് കൊന്നവരിൽ നിങ്ങളും ഉണ്ടോ? സുഹൃത്തുക്കളുടെ മരണവാർത്ത അറിഞ്ഞ് ഞെട്ടി സോഷ്യൽമീഡിയ12 Nov 2016 7:30 AM IST
Greetingsസെറിബ്രൽ പാൾസിയും ഓട്ടിസവും ബാധിച്ച കുരുന്നുകൾ സമൂഹത്തിനു ഭാരമല്ല; അവഗണിക്കപ്പെടുന്ന ഈ കുട്ടികൾ മുഖ്യധാരയിൽ എത്തേണ്ടവർ; സോഷ്യൽ മീഡിയയിലൂടെ അവബോധം പകരാൻ ചുവടുവയ്പുമായി മൂന്നു യുവാക്കൾ11 Nov 2016 7:39 PM IST
Greetingsയാഥാസ്ഥിതിക നിലപാടുകാരനായ ട്രംപിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കറുത്തവർഗക്കാർ; വംശീയവാദിയായ പ്രസിഡന്റിനെതിരായ പ്രതിഷേധം മേലാകെ വെളുത്ത ചായം പൂശി10 Nov 2016 5:02 PM IST
Greetingsസാമ്പത്തിക സംവിധാനം തകർത്ത് രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കായുള്ള പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കണം; പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീർത്തിച്ച് മഞ്ജുവാര്യർ9 Nov 2016 7:29 PM IST
Greetings'അർത്ഥക്രാന്തി ഉപക്ഷേപം' എന്നാൽ എന്താണ്? 500, 1000 രൂപ നോട്ടുകൾ പിൻവലിക്കാൻ മോദിയെ പ്രേരിപ്പിച്ചതാര്? ഒരു കൂടിക്കാഴ്ച്ചയുടെയും ഉപദേശത്തിന്റെയും കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു9 Nov 2016 4:14 PM IST
Greetingsകയ്യിൽ 500ന്റേയും 1000ന്റേയും നോട്ടുള്ളവർ പരമദരിദ്രരും 50 ന്റേയും 100 ന്റേയും നോട്ടുള്ളവർ അതിസമ്പന്നരുമായ വിചിത്രമായ ദിവസം; കുപ്പി ,പാട്ടാ ,പ്ലാസ്റ്റിക് ,പഴയ 1000 രൂപ 500 രൂപാ നോട്ടുകൾ കൊടുക്കാനുണ്ടോ ? ' മോദിയണ്ണൻ' നോട്ടുകൾ അസാധുവാക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം9 Nov 2016 12:46 PM IST