Australia - Page 170

വൈറ്റ് ഹൗസിൽ വളകിലുക്കം..! നയിക്കാൻ ആണൊരുത്തൻ...! ഇഷ്ട ഭക്ഷണം പഴങ്കഞ്ഞിയും ചക്കക്കൂട്ടാനും, ഹിലരിയുടെ കേരളത്തിലെ രുചികൾ..! യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മലയാള പത്രങ്ങളിലെ തലക്കെട്ടുകൾ ഇന്നേ തയ്യാറാക്കി ട്രോളന്മാർ
വാങ്ങി ഒരു മാസം ആയപ്പോഴേയ്ക്കും ഗിയർ ബോക്‌സ് കേടായി; 750 കിലോമീറ്റർ ഓടിയ കാർ തനിക്ക് വേണ്ടെന്ന് ഹോട്ടൽ ഉടമ; ഗിയർ ബോക്‌സ് നന്നാക്കി എടുത്തുകൊണ്ട് പോകാൻ രാജശ്രീ മോട്ടേഴ്‌സ്; 80 ലക്ഷത്തിന്റെ ബെൻസ് കാറിൽ റീത്ത് വച്ച് ഡീലറുടെ ഷോപ്പിന് മുമ്പിൽ പാർക്ക് ചെയ്ത് പ്രതിഷേധിക്കുന്നു; ഫോട്ടോകൾ ആഘോഷമാക്കി സോഷ്യൽ മീഡിയ
ജെഎൻയു സമരത്തിനിടെ വിദ്യാർത്ഥിനിയെ പുരുഷ പൊലീസ് ബലമായി നീക്കംചെയ്തതിൽ വ്യാപക പ്രതിഷേധം; പൊലീസ് അതിക്രമം നടത്തിയത് മലയാളി എസ്എഫ്‌ഐ നേതാവ് അശ്വതി അശോകിനെതിരെ; സമരം തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നാണംകെട്ട തന്ത്രമെന്ന് ആക്ഷേപം
ഒരു സ്ത്രീ പരാതിയുമായി ചെല്ലുമ്പോൾ സ്വീകരിക്കപ്പെടുന്ന രീതിയാണ് വടക്കാഞ്ചേരിയിലെ യുവതിക്ക് സംഭവിച്ച്; പേരാമംഗലം സിഐ മണികണ്ഠനെതിരെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകാൻ കൂട്ടായ്മ ഒരുക്കി പാർവ്വതി; പരാതി പറയാനുള്ളവർക്ക് ബന്ധപ്പെടാം
സുന്ദരനും എംടെക്ക് കാരനുമായി ഡിങ്കോയിസ്റ്റ് യുവാവ്, 29 വയസ്സ്, വധുവിനെ തേടുന്നു! വിവാഹ പരസ്യങ്ങളിലെ ജാതിക്കോളങ്ങളെ ട്രോളി ഒരു സീരിയസ് വിവാഹ പരസ്യം; വധുവിനെ തേടി തൃശ്ശൂർ സ്വദേശി റാസ്മിൻ മാതൃഭൂമിയിൽ നൽകിയ പരസ്യ വിശേഷം ഇങ്ങനെ
പറ്റിയ അബദ്ധം ഞാൻ അംഗീകരിക്കുന്നു; തെറ്റിനെ ന്യായീകരിക്കുന്നില്ല; കുഞ്ഞിനെ പട്ടിണിക്കിട്ടു കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ..? കാര്യങ്ങൾ വഷളാക്കിയത് അന്ധവിശ്വാസവും മാനസിക അസ്വാരസ്യങ്ങളും: തങ്ങളുടെ ഉപദേശത്താൽ കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ മാപ്പുചോദിച്ചു പിതാവ്
 പുലിമുരുകൻ  ഹാർഡ് വർക്കേഴ്‌സിന്റെ സംസ്ഥാന സമ്മേളനം; ഞങ്ങൾക്ക് ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല,പരസ്യമായ അഹങ്കാരം തന്നെയാണ്; ടോമിച്ചൻ ദുബായിൽ ബാങ്ക് തുടങ്ങിയോ? പുലിമുരുകൻ കണ്ട ജയസൂര്യയുടെ പ്രതികരണം
4500 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയാൽ അഞ്ച് പേർക്ക് ഗുരുവായൂരപ്പനെ നേരിട്ട് കാണാം..! 500 രൂപ കൂടി കൊടുത്താൽ വൈകുണ്ഠത്തിൽ വിഷ്ണുവിന്റെ അടുത്തിരുന്ന് സെൽഫിയെടുക്കാൻ അവസരമുണ്ടാകുമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ! ക്ഷേത്ര അഡ്‌മിനിസ്‌ട്രേറ്ററുടെ അറിയിപ്പ് വൈറലായ വിധം