Australia - Page 171

നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വർഷമല്ലേ..? പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മജിസ്റ്ററേറ്റ് മുമ്പാകെ പരാതിയില്ലെന്നു പറഞ്ഞാൽ തീരുമോ? വടക്കാഞ്ചേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ വീട്ടമ്മയുടെ വെളിപ്പെടുത്തലിൽ ജോയ് മാത്യുവിന്റെ പ്രതികരണം
വെടിവച്ചു കൊല്ലണം ഈ പട്ടികളെ... ക്രിമിനൽ കേസുകളിൽ രാഷ്ട്രീയ ഇടപെടലുകളും, പൊലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കിൽ നിയമ കയ്യിലെടുക്കുന്ന ജനങ്ങൾക്കൊപ്പം ഞാനും ഉണ്ടാകും; കൂട്ടമാനഭംഗത്തിനിരയായ വീട്ടമ്മയ്ക്ക് പിന്തുണയുമായി പി സി ജോർജ്
ബിജെപി സ്മരണികയുടെ മുഖചിത്രത്തിലെ പെൺകുട്ടിയുടെ കണ്ണുനീർ ഫോട്ടോഷോപ്പാണെന്ന് പറഞ്ഞ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ; കരയുന്ന പെൺകുട്ടി പിണറായിയുടെ ബന്ധുവാണെന്ന് വ്യക്തമാക്കി കേസരിയുടെ പത്രാധിപർ; പിഎം മനോജിന്റെ കുടുംബപാരമ്പര്യം ഇതാണെന്നുപറഞ്ഞ് വിമർശനവുമായി കെ സുരേന്ദ്രനും; സോഷ്യൽ മീഡിയയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ശിവദയുടെ കണ്ണീർച്ചിത്രം
ഡാ മോനേ ഇത്തരി വെള്ളം താടാ.. ഇല്ലേ വാപ്പ ചത്തു പോകുമെടാ..; പറ്റൂല വാപ്പാ 2 ബാങ്ക് ആയിട്ടേ ഉള്ള്.. മിനിമം ഒരു 10 വിളി എങ്കിലും ആയിട്ട് നമുക് വെള്ളം കുടിക്കാം; ബാങ്ക് വിളിക്കാതെ കുഞ്ഞിന് മുലപ്പാൽ നൽകരുതെന്ന് ആവശ്യപ്പെട്ട തങ്ങൾക്ക് ട്രോൾമഴ
പച്ചചുരിദാർ ഇട്ട് പച്ചക്കറി കൊട്ടയും പുറത്തു വച്ചുള്ള ആ നടത്തമുണ്ടല്ലോ.. ഫാഷൻ ടിവിക്കാരും തോറ്റുപോകും..! നേപ്പാൾ ഗ്രാമിത്തിൽ ഒരു സുന്ദരിയായ യുവതി പച്ചക്കറി വിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കിയത് ഇങ്ങനെ; ലോക മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സുന്ദരിയെ തേടി നേപ്പാളുകാരും
ക്യാമറ എടുത്ത് പ്രധാനമന്ത്രി; പോസ് ചെയ്തത് കടുവയും; രണ്ട് കടുവകളെ ഒരുമിച്ച് കിട്ടിയ ആവേശത്തിൽ ഫോട്ടോഗ്രാഫർമാരും; മൃഗശാലാ സന്ദർശനത്തിനെത്തിയ മോദിയുടെ ചിത്രം വൈറലാക്കി സോഷ്യൽ മീഡിയ