Greetingsഅമ്മയുടെ കയ്യിൽ നിന്നും വഴുതിവീണ നാലുവയസ്സുകാരനെ കൂറ്റൻ ഗൊറില്ല പത്തുമിനിറ്റ് വലിച്ചുകൊണ്ട് നടന്നു; ഒടുവിൽ ഗൊറില്ലയെ വെടിവച്ചു കൊന്ന് കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി; വിശ്വസിക്കാനാവാത്ത ഈ വീഡിയോ കാണാം29 May 2016 8:08 PM IST
Greetingsസോഷ്യൽ മീഡിയയുടെ കാലത്തു പൊറുതിമുട്ടി പത്രങ്ങളും ചാനലുകളും; ഒടുവിൽ വൈറലായതു വി എസിനെ ഗണപതിയാക്കി വരച്ച കാർട്ടൂണിസ്റ്റിനെ ഭക്തൻ ചോദ്യം ചെയ്യുന്ന ഓഡിയോ; പുതിയ വിവാദം ക്ലച്ച് പിടിക്കാതെ പോയ ആശ്വാസത്തിൽ മാതൃഭൂമി29 May 2016 6:29 PM IST
Greetingsപ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഇനി ദക്ഷിണേന്ത്യൻ ഭാഷകളിലും കാണാം; പുതിയ നീക്കം മോദിയുടെ പുരോഗതികൾ സാധാരണക്കാരിലേക്കെത്തിക്കാൻ ഉദ്ദേശിച്ച്; മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലും സൈറ്റിന് പരിഭാഷ29 May 2016 4:25 PM IST
Greetingsപിണറായിയെ മല്ലു മോദിയെന്നു വിളിച്ച് പരിഹസിച്ച് വി ടി ബലറാം; ബിജിമോൾ ചപ്പാത്തിൽ മുൻപ് തനിക്കു വാഗ്ദാനം ചെയ്ത അഞ്ചുസെന്റ് സ്ഥലം മല്ലുമോദിയുടെ പേരിൽ എഴുതി നൽകണമെന്ന് ബൽറാമിന്റെ അഭ്യർത്ഥന; മുല്ലപ്പെരിയാർ വിഷയം ചൂടുപിടിപ്പിച്ച് വി ഡി സതീശനു പിന്നാലെ മറ്റു നേതാക്കളും29 May 2016 3:59 PM IST
Greetingsവിദ്യാഭ്യാസമന്ത്രിയും പ്രതിപക്ഷനേതാവും നായരായി; കേരളത്തിൽ ബിജെപി വേരുറപ്പിക്കുന്നതിന്റെ കാരണം കണ്ടെത്തി രാഹുൽ ഈശ്വറിന്റെ ട്വീറ്റ്; ഊടുപാട് ചീത്തവിളിച്ച് സോഷ്യൽമീഡിയയിൽ രാഹുലിന് പൊങ്കാല28 May 2016 8:33 PM IST
Greetingsസ്വർണക്കടയുടെ മേശപ്പുറത്തു നിന്നു തലകീഴായി താഴേക്കു പതിച്ച പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു സെയിൽസ്മാൻ; കൽപ്പറ്റയിലെ ജുവലറിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ27 May 2016 6:26 PM IST
Greetingsഐപിഎസ്-ഐഎഎസ് വനിതാ ഉദ്യോഗസ്ഥരുടെ സൗന്ദര്യം വർണിച്ചു ലേഖനം; മെറിൻ ജോസഫിന്റെ പ്രതിഷേധത്തെ തുടർന്ന് വെബ്‌സൈറ്റ് ലേഖനം പിൻവലിച്ചു27 May 2016 12:33 PM IST
Greetings13-ാം നമ്പർ അശുഭലക്ഷണമെന്ന് സമ്മതിക്കാൻ ആർജവമില്ലെങ്കിൽ പിണറായി തൂങ്ങിച്ചാവുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ; എൽഡിഎഫ് മന്ത്രിമാർ എന്തുകൊണ്ട് 13-ാം നമ്പർ സ്റ്റേറ്റ് കാർ ഒഴിവാക്കിയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുരേന്ദ്രൻ എഫ്ബിയിൽ26 May 2016 4:09 PM IST
Greetingsപ്രതിപക്ഷധർമ്മം നിർവഹിക്കുമ്പോൾ ചൊറിയരുത്; കഴിഞ്ഞ സർക്കാരിനെ വിമർശിക്കേണ്ടിയിരുന്നത് മുൻ പ്രതിപക്ഷം; മുൻ ഭരണകാലത്തെ തെറ്റുകാരെ ശിക്ഷിക്കേണ്ടത് ഭരിക്കുന്നവരുടെ ചുമതല; പ്രതിപക്ഷധർമ്മ വാദവുമായി ബലറാം വീണ്ടും ഫേസ്‌ബുക്കിൽ26 May 2016 3:30 PM IST
Greetingsഇന്നസെന്റ് ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണു മരിച്ചെന്നും സത്യപ്രതിജ്ഞ അലങ്കോലം ആകാതിരിക്കാൻ വിവരം രഹസ്യമാക്കി വച്ചിരിക്കുന്നുവെന്നും പറഞ്ഞ് രാവിലെ മുതൽ സോഷ്യൽ മീഡിയ; താരങ്ങളുടെ മരണം ആഗ്രഹിക്കുന്ന ഞരമ്പു രോഗികൾക്ക് സമാധാനമായത് ഇന്നസെന്റ് തന്നെ വിശദീകരണം നൽകിയപ്പോൾ26 May 2016 8:12 AM IST
Greetingsവാട്ട്സ് ആപ്പിന്റെ ഗോൾഡ് സർവീസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ മെസേജ് കിട്ടിയാൽ അവഗണിക്കുക; ഡൗൺലോഡ് ചെയ്തവരുടെ മൊബൈൽ അടിച്ച് പോവുകയും വിവരങ്ങൾ മോഷണം പോവുകയും ചെയ്തു25 May 2016 10:37 AM IST
Greetings'വിജയം ഭക്ഷിക്കേണ്ട ജനങ്ങളെ പരാജയം ഭക്ഷിക്കാൻ ഇടവരുത്തരുത്, ജാഗരൂകരായിരിക്കണമെന്ന് വി എസ്; ട്വിറ്ററിൽ കുറിച്ചിട്ട വരികളെ കുറിച്ച് നവമാദ്ധ്യമങ്ങളിൽ സജീവ ചർച്ച24 May 2016 2:28 PM IST