Australia - Page 197

ചൈനീസ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റിൽ അക്കൗണ്ട് തുറന്ന ഇന്ത്യൻ പ്രസിഡന്റ് ഇന്ത്യയുടെ കുറ്റം പറഞ്ഞ് ചൈനയുടെ കൈയടി നേടുന്നു; വ്യാജന്മാരുടെ വിളനിലമായ ചൈന ഏറ്റവും ഒടുവിൽ ഡൂപ്ലിക്കേറ്റ് ചമച്ചത് ഇന്ത്യൻ പ്രസിഡന്റിന്റെ പേരിൽ
ചീഫ്‌വിപ്പ് പദവി ഗ്രാമീണ ഭാഷക്കാരെ മൂലക്കിരുത്താനുള്ള തസ്തികയായി മാറിയോ? പി സി ജോർജ്ജിന് പിന്നാലെ പുതിയ ചീഫ്‌വിപ്പായി എം എം മണി വരുമ്പോൾ സോഷ്യൽ മീഡിയക്ക് വെറുതേ കളയാൻ ഒട്ടും നേരമില്ല
മത്സരിച്ചതു കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം അംഗീകരിച്ച്; നിർവ്വഹിച്ചതു ചരിത്രപരമായ ഉത്തരവാദിത്വങ്ങൾ; കൊക്കിൽ ശ്വാസമുള്ളിടത്തോളം പോരാട്ടം തുടരും; ആരോഗ്യത്തിനു പ്രശ്നമില്ലെന്നും വി എസ് അച്യുതാനന്ദൻ
സോളാറും ബാറും ഭൂമി ഇടപാടുകളുമൊക്കെ കത്തിനിന്നിട്ടും പ്രതിപക്ഷം തലകുത്തി നിന്നിട്ടും കിട്ടാത്ത ആ കത്ത് കണ്ടില്ലെന്ന് ഇനിയാരും പറയരുത്; മുഖ്യമന്ത്രിസ്ഥാനത്തു നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
തെരഞ്ഞെടുപ്പു ഫലത്തിനു മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ട്രോളന്മാരും സജീവം; രാജഗോപാൽ തന്നെ താരം; അടുത്ത അഞ്ചുകൊല്ലം ആരു കക്കുമെന്നറിയാൻ കാക്കുന്ന ജനങ്ങളും കഥാപാത്രങ്ങൾ
കെ എം മാണിയും കെ ബാബുവും ശിവകുമാറും കടപുഴകി വീഴണം; അഴിമതിവിരുദ്ധ പ്രതീകമായ പി സി ജോർജ്ജ് വിജയിക്കണം; കുറ്റിച്ചൂലിനെ പിടിച്ച് ജനപ്രതിനിധി ആകുന്നതിനെതിരെയുള്ള വികാരമാകുന്നത് കെ സി ജോസഫിന്റെ പതനം: നാല് മന്ത്രിമാരുടെ പരാജയം കാത്ത് സോഷ്യൽ മീഡിയ