Greetings'മോദിയണ്ണന് സ്നേഹപൂർവം....' പ്രധാനമന്ത്രിയുടെ യാത്രകളെയും ബിജെപി നേതാക്കളുടെ പരാമർശങ്ങളെയും പരിഹസിക്കുന്ന അജ്ഞാതന്റെ കത്ത് വൈറലാകുന്നു1 Dec 2015 5:42 PM IST
Greetingsപൊലീസും കേസുമായപ്പോൾ വെള്ളാപ്പള്ളിക്ക് മനസുമാറ്റം; നൗഷാദ് യുവതലമുറയ്ക്കു മാതൃകയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; മകനെതിരെ വെള്ളാപ്പള്ളി നടത്തിയ വാക്കുകൾ ക്രൂരമായിപ്പോയി, വേദനിപ്പിച്ചുവെന്ന് നൗഷാദിന്റെ മാതാവ്1 Dec 2015 2:06 PM IST
Greetingsനൗഷാദിന്റെ സ്ഥാനത്ത് വെള്ളാപ്പള്ളി ആയിരുന്നെങ്കിൽ മുണ്ടും പൊക്കി ഓടിയേനേ; മിസ്റ്റർ വൈറ്റ് ചർച്ച്(വെള്ളാപ്പള്ളി)... നിങ്ങളൊരു അപമാനമാണ്: നൗഷാദിനെ അവഹേളിച്ച വെള്ളാപ്പള്ളിയെ സോഷ്യൽ മീഡിയ വലിച്ചുകീറി ഒട്ടിച്ചത് ഇങ്ങനെ30 Nov 2015 5:35 PM IST
Greetingsവെള്ളാപ്പള്ളി, കേരളം കണ്ട ഏറ്റവും അപകടകാരിയായ സാമുദായിക നേതാവ്; നൗഷാദിന്റെ ഓർമ്മയെ അവഹേളിച്ച വെള്ളാപ്പള്ളി കേരള മന:സാക്ഷി താങ്കളോട് പൊറുക്കില്ല: ബി ഉണ്ണികൃഷ്ണൻ30 Nov 2015 4:46 PM IST
Greetings'ഒരു സ്ത്രീ എന്റെ അഭിമുഖമെടുക്കാൻ പാടില്ല, നിർബന്ധമാണെങ്കിൽ പുരുഷനായ ക്യാമറാമാൻ ചോദ്യങ്ങൾ ചോദിക്കട്ടെ': കാന്തപുരത്തിന്റെ അഭിമുഖത്തിനായി പോയപ്പോഴുണ്ടായ അനുഭവം ഫേസ്‌ബുക്കിൽ കുറിച്ച് ചാനൽ ലേഖിക30 Nov 2015 1:54 PM IST
Greetings'നൗഷാദ്, മരണത്തിലും ജാതി തിരയുന്ന ഞങ്ങൾക്ക് വേണ്ടി നീ മരിക്കേണ്ടിയിരുന്നില്ല.. അനൂപ് മേനോന്റെ വികാരഭരിതമായ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ30 Nov 2015 1:51 PM IST
Greetingsകാന്തപുരത്തിന്റെ പ്രസംഗം ചാനലുകൾ വളച്ചൊടിച്ചോ? ഉസ്താദിനെതിരെ വാർത്ത കൊടുത്തതിന് ചാനൽ പ്രവർത്തകരെ തെറിവിളിച്ച് എ പി അനുഭാവികൾ; സോഷ്യൽ മീഡിയയിൽ രൂക്ഷമായ വാദപ്രതിവാദം29 Nov 2015 4:15 PM IST
Greetingsവർഗീയ പ്രചാരണത്തിൽ വെള്ളാപ്പള്ളി ആർഎസ്എസിനെയും കടത്തിവെട്ടി; ഹിന്ദുക്കൾ ബാങ്കിലിടുന്ന പണം ഹിന്ദുക്കൾക്കു മതിയെന്ന വാദം ആർഎസ്എസിനു പോലും ഇല്ലാത്തത്: വെള്ളാപ്പള്ളിയെ വിമർശിച്ച് തോമസ് ഐസക്29 Nov 2015 1:31 PM IST
Greetingsവനിതാ ലീഗിന്റെ സമ്മേളന പോസ്റ്ററിൽ പുരുഷ നേതാക്കന്മാരുടെ ചിത്രം മാത്രമോ? ചന്ദ്രികയിൽ വന്ന സമ്മേളന പരസ്യത്തിൽ വനിതാ നേതാക്കളുടെ ചിത്രങ്ങൾ പേരിന് മാത്രമെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം: ലീഗ് വിരോധം അന്ധമാകുമ്പോൾ സംഭവിക്കുന്നത്28 Nov 2015 7:06 PM IST
Greetingsജഗതി ശ്രീകുമാർ മരിച്ചെന്ന് മനോരമ ന്യൂസിന്റെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് സൈബൽ സെൽ കേസെടുത്തു; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മകൻ; വ്യാജപ്രചരണം നടത്തുന്നവർ മനോരോഗികൾ എന്ന് നടൻ സലിം കുമാർ28 Nov 2015 6:18 PM IST
Greetingsഅശോക് സിംഗാളിന്റെ ചിതാഭസ്മത്തിന് വഴി മുടക്കിയ ഗോമാതാക്കളെ വിഎച്ച്പി പ്രവർത്തകർ തല്ലിയോടിച്ചു; ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചാരം28 Nov 2015 8:01 AM IST
Greetingsവി പി റജീനയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച 'മലയാളി അസഹിഷ്ണുത' ദേശീയ മാദ്ധ്യമങ്ങളിൽ പ്രധാന വാർത്തയായി; തിരിച്ചു കിട്ടിയ പേജിൽ 'ഇസ്ലാമിക് ഫ്യൂഡൽ പൗരോഹിത്യ'ത്തിനെതിരെ ആഞ്ഞടിച്ച് വനിതാ മാദ്ധ്യമപ്രവർത്തക27 Nov 2015 7:08 PM IST