Australia - Page 214

വാക്കിന് വില ഇല്ലാത്തവനെ ഇത്രയും പണം കൊടുത്ത് വാങ്ങുന്നത് മുതലാവില്ല; സ്ത്രീധനം ചോദിച്ചവന്റെ കല്ല്യാണം മുടക്കി ഇന്നലെ ഫെയ്‌സ് ബുക്കിൽ താരമായത് ഈ തൃശൂരുകാരി; അഭിനന്ദനവുമായി റീമയും
ഗോഡിനെ മനോരമ ഡോഗ് ആക്കി! മന്ത്രിസഭാ യോഗത്തിൽ ഇരിക്കുന്നത് ദൈവങ്ങളോ എന്ന കോടതി ചോദ്യം മനോരമ പ്രസിദ്ധീകരിച്ചപ്പോൾ നായ്ക്കളോ എന്നായി; രൂക്ഷമായി കളിയാക്കി സോഷ്യൽ മീഡിയ; വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും ചൂടൻ സംവാദം
800 പേർക്ക് തൊഴിലും 2000 പേർക്ക് പരോക്ഷ തൊഴിലുമുള്ള വിഴിഞ്ഞത്തിന് കോടികൾ മുടുക്കുന്ന സർക്കാർ 600 പേർക്ക് നേരിട്ടും 5200 പേർക്ക് പരോക്ഷവുമായി തൊഴിൽ കൊടുക്കുന്ന ചമ്പക്കര മാർക്കറ്റ് സംരക്ഷിക്കുമോ? ജാവേദിന്റെ ചോദ്യം വികസനവാദികളും കാണട്ടേ
ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ പോസ്റ്ററുകളിൽ ദീപാ നിശാന്ത് മാത്രമല്ല; നൗഷാദും ഗുലാം അലിയും അമീർഖാനും സച്ചിദാനന്ദനും ഇടംപിടിച്ചു: ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിവാദ പോസ്റ്ററിന്റെ പേരിൽ ദീപാ നിഷാന്തിനോട് മാപ്പു പറഞ്ഞ് മലപ്പുറം ജില്ലാ കമ്മിറ്റി
ഡിവൈഎഫ്‌ഐ എന്നത് അശ്ലീല പദമല്ല; ഈ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തവും; പ്രവർത്തന മേഖല വിപുലമാക്കുമ്പോൾ അറിയിക്കാം; സമ്മതമില്ലാതെ ഫോട്ടോ വച്ച് പോസ്റ്റർ ഇറക്കിയതിൽ പ്രതിഷേധവുമായി ദീപാ നിശാന്ത്
ജനം പ്രളയത്തിൽ ജീവന്മരണ പോരാട്ടം നടത്തുമ്പോഴും സുബ്രഹ്മണ്യം സ്വാമിക്ക് എല്ലാം തമാശ; ചിദംബരത്തിന്റെ കണ്ണീരാണ് ചെന്നൈയെ വെള്ളത്തിൽ മുക്കിയതെന്ന സ്വാമിയുടെ ട്വീറ്റ് വിവാദമായി