Australia - Page 216

മദ്രസയിലെ പീഡനത്തെ കുറിച്ച് ആരും ഒരക്ഷരം മിണ്ടരുത്! അസഹിഷ്ണുതാവാദികൾ ഇതൊന്നും കാണുന്നില്ലേ: മാദ്ധ്യമത്തിലെ ജേർണലിസ്റ്റിന്റെ എഫ് ബി അക്കൗണ്ട് പൂട്ടിപ്പിച്ച് പ്രതികാരം തീർക്കൽ
ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്ന് പറയുന്ന സമുദായ സംഘടനകൾ വായിച്ചറിയാൻ..! ഇകെ സുന്നി മദ്രസയിലെ ഉസ്താദിന്റെ ബാലപീഡനങ്ങൾ തുറന്നെഴുതി {{മാധ്യമം}} ലേഖികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; തെറിവിളികളുമായി സുന്നി അനുഭാവികൾ
മേക്കപ്പ് ഇട്ടു സുന്ദരിയായി ആദ്യം മംഗളം വാരികയുടെ കവർ ഗേളായി; ഇപ്പോൾ ചക്കുളത്തു കാവിലമ്മയുടെ പരസ്യത്തിലൂടെ പത്രങ്ങളിലും; കോട്ടയം അസിസ്റ്റന്റ് കലക്ടർ മോഡലാകാൻ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ തീപിടിച്ച ചർച്ച
മനുഷ്യവംശത്തോട് മാപ്പ്....; ഈ മഹാപാപത്തിൽ നിന്ന് ഒരു ഭാഗം ഞാനും പങ്കിടുന്നു; ബാർ കോഴയുടേയും രാജിവെക്കലിന്റേയും ഉത്സവക്കാഴ്ചകളിലേക്ക് പോകുന്നവരെ ചിലത് ഓർമിപ്പിച്ച് മോഹൻലാലിന്റെ ബ്ലോഗ്
സ്രാവുകളുടെ ഇടയിൽ നിന്തേണ്ടി വരുന്നത് സാഹസം! സംരക്ഷണം ഉണ്ടാവുമോ? മടുപ്പു വെളിവാക്കി ജേക്കബ് തോമസ് ഐപിഎസിന്റെ ഫേസ്‌ബുക്ക് പോസ്സ്; തളരരുത്, പോരാട്ടം തുടരൂവെന്ന് നിർദേശിച്ച് സൈബർ ലോകം
ഓൺലൈൻ പെൺവാണിഭക്കേസിലെ പ്രതികളെ കുടുക്കിയത് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് പേജ്; കൊച്ചുസുന്ദരിയെക്കുറിച്ചുള്ള അന്വേഷണം രാഹുൽ പശുപാലനിലും രശ്മിയിലും എത്തിച്ചേർന്നത് ഇങ്ങനെ