Australia - Page 227

ദേശദ്രോഹ പരമാർശമുള്ള സൈറ്റുകൾക്ക് വീണ്ടും നിരോധനം; ന്യൂനപക്ഷങ്ങളെ പ്രചോദിപ്പിച്ച് തീവ്രവാദികളാക്കുന്ന 40 എണ്ണത്തിന് പിടി വീണു; ബ്ലോക്ക് ചെയ്യുന്നത് ഐസിസ് അനുകൂല സൈറ്റുകളെന്ന് കേന്ദ്ര സർക്കാർ
കേരളത്തെ തെറിവിളിക്കുന്നത് മലയാളി കൈയും കെട്ടി നോക്കിയിരിക്കില്ല! തെരുവു നായ്ക്കളുടെ പേരിലെ ബോയ്‌ക്കോട്ട് കേരള കാമ്പയിന് മറുപടിയുമായി വിസിറ്റ് കേരള കാമ്പയിനുമായി സൈബർ മല്ലൂസ്
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് നൽകാൻ മാദ്ധ്യമങ്ങൾ മത്സരിച്ചപ്പോൾ പാവപ്പെട്ട പൊലീസുകാരെ എല്ലാവരും മറന്നോ? പരിഭവം പറഞ്ഞ് പി വിജയൻ ഐപിഎസ്; ജീവൻ തുടിക്കുന്ന ഹൃദയത്തിന് വഴികാണിച്ച പൊലീസ് ഡ്രൈവർ ജാക്‌സന് കൈയടിക്കാൻ മറക്കേണ്ട
രായപ്പനെ വിട്ട് ഗോപുമോനെ പിടിച്ച സോഷ്യൽ മീഡിയയ്ക്ക് പശ്ചാത്താപം; തെറ്റിദ്ധരിച്ചതിന് മാപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് പോസ്റ്റുകൾ: ശ്രീശാന്തിന് ഒറ്റ ദിവസം കൊണ്ട് നമ്പി നാരായണന്റെ സ്റ്റാറ്റസ്
റോഡപകടങ്ങൾ കുറയ്ക്കുന്ന ഉദ്യോഗസ്ഥർക്കു പാരിതോഷികങ്ങൾ; ഓരോ പൊലീസ് സ്റ്റേഷൻ അതിർത്തിയിലും ഗതാഗത നിയമങ്ങൾ പൂർണമായി അനുസരിക്കുന്ന മാതൃകാ റോഡ്: പുതിയ ഗതാഗത സംസ്‌കാരം ഉറപ്പിക്കാൻ കേരള പൊലീസ്
ഷാഹിദ ഉമ്മ നാട്ടിലെത്തി വീട്ടുകാർക്കൊപ്പം ഈദ് ആഘോഷിച്ചു; വീട് വെക്കാൻ സ്ഥലം വാങ്ങാൻ രണ്ട് ലക്ഷം രൂപ സഹായം നൽകാൻ തയ്യാറായി സുരേഷ് ഗോപിയും; താരത്തിന്റെ നല്ല മനസിന് കയ്യടിച്ച് സോഷ്യൽ മീഡിയ
സുധീരനെ വിമർശിക്കാൻ ആരാണീ ചാക്കോ? ഒരു സീറ്റിൽ മത്സരിച്ച് കോൺഗ്രസ്സിനെ രണ്ട് സീറ്റിൽ തോൽപ്പിച്ചിട്ട് ന്യായം വേണ്ട;ഗ്രൂപ്പുകളുടെ പ്രീതി പിടിച്ച് പറ്റി ലക്ഷ്യമിടുന്നത് രാജ്യസഭ സീറ്റ്; കോൺഗ്രസിലെ പുതിയ പോര് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു